കേരള ഖരമാലിന്യ പരിപാലന പദ്ധതിയിൽ ആദ്യഘട്ടത്തിൽ 4.74 കോടി രൂപയുടെ പ്രവർത്തനങ്ങൾ നടപ്പാക്കാൻ ഒരുങ്ങി പയ്യന്നൂർ നഗരസഭ. കേരള  സർക്കാർ ലോക ബാങ്കിന്റെയും ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ് മെന്റ് ബാങ്കിന്റെയും സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന…

സംസ്ഥാന സർക്കാർ ലോക ബാങ്കിന്റെയും ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്കിന്റെയും സാമ്പത്തിക സഹായത്തോടെ നടപ്പിലാക്കുന്ന ഖര മാലിന്യ പരിപാലന പദ്ധതിയുടെ പ്രാഥമിക യോഗം ഇരിട്ടി നഗരസഭയിൽ ചേർന്നു. നഗരസഭയുടെ നിലവിലെ മാലിന്യ പരിപാലന പ്രവർത്തനങ്ങളിലെ…

പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ സജ്ജമാക്കിയ ശിശു സൗഹൃദ പ്രതിരോധ കുത്തിവെയ്പ്പ് കേന്ദ്രത്തിന്റെയും മിനി കോൺഫറൻസ് ഹാളിന്റെയും ഉദ്ഘാടനം എം വിജിൻ എംഎൽഎ നിർവഹിച്ചു. കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ശിശു സൗഹൃദ…

എസ് സി, എസ് ടി വിഭാഗത്തിലെ 24 പേർക്ക് തൊഴിൽ നിയമനം ലഭിച്ചു. ജില്ലാ പഞ്ചായത്തിന്റെ ധനസഹായത്തോടെ പട്ടികജാതി / പട്ടികവർഗ വകുപ്പും, എൻ ടി ടി എഫും സംയുക്തമായി നടത്തിയ ത്രൈമാസ സി…

കേരളത്തിന്റെ വികസന മാതൃകയായ ജനകീയാസൂത്രണത്തിന്റെ രജതജൂബിലി വർഷത്തിൽ ഏഴോം ഗ്രാമപഞ്ചായത്തിൽ സ്മാരകം ഒരുങ്ങുന്നു. രജത ജൂബിലി സ്മാരകമായ പഞ്ചായത്ത് സ്‌ക്വയറിന്റെ ഉദ്ഘാടനം ജൂലൈ 31ന് വൈകീട്ട് ആറ് മണിക്ക് തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി…

കിടപ്പ് രോഗികളെയും പ്രായമായവരെയും ചേർത്തു നിർത്താൻ നൂതന ആശയങ്ങളുമായി വിദ്യാർഥികൾ. പിണറായിൽ നടന്ന യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം നാലാം പതിപ്പിന്റെ ഗ്രാന്റ് ഫിനാലെയിലാണ് കിടപ്പ് രോഗികൾക്ക് പ്രയോജനപ്പെടുന്ന ഉപകരണങ്ങളും ഉൽപ്പന്നങ്ങളും പരിചയപ്പെടുത്തിയത്. ഡയപ്പറിന്റെ ഉപയോഗം…

വികസന പദ്ധതികളുടെ പ്രൊപ്പോസലിന്റെ എസ്റ്റിമേറ്റും അനുബന്ധ രേഖകളും ഉദ്യോഗസ്ഥർ യഥാസമയം ലഭ്യമാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം. എംഎൽഎയുടെ ആസ്തിവികസന പദ്ധതിയിൽനിന്നും പ്രത്യേക വികസന നിധിയിൽനിന്നും തുക അനുവദിക്കുന്ന പ്രവൃത്തികളുടെ എസ്റ്റിമേറ്റ് സമർപ്പിക്കുന്നതിന് കാലതാമസം…

മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ മട്ടന്നൂർ നഗരസഭയുടെ മൂന്നാം കണ്ണ്. സർക്കാരിന്റെ മാലിന്യ മുക്ത നവകേരളത്തിന്റെ ഭാഗമായി സ്ഥിരമായി മാലിന്യങ്ങൾ വലിച്ചെറിയുന്ന സ്ഥലങ്ങളിൽ സി സി ടി വി ക്യാമറകൾ സ്ഥാപിക്കാൻ ഒരുങ്ങുകയാണ് നഗരസഭ. 'തേർഡ്…

പുതിയ ടൂറിസം കേന്ദ്രങ്ങൾ വികസിപ്പിക്കാനായി തദ്ദേശസ്ഥാപന പങ്കാളിത്തത്തോടെ ടൂറിസം വകുപ്പ് നടപ്പാക്കുന്ന ഡെസ്റ്റിനേഷൻ ചലഞ്ച് പദ്ധതിയിൽ നടുവിൽ ഗ്രാമപഞ്ചായത്തിലെ കനകക്കുന്നിലെ കുട്ടിപ്പുല്ലിൽ റിസോർട്ടും പാർക്കും സ്ഥാപിക്കുന്നു. 3000ൽ അധികം അടി ഉയരത്തിലുള്ള കുട്ടിപ്പുല്ല് ചോലവനവും കാട്ടരുവിയും പച്ചവിരിച്ച…

കടത്തിണ്ണകളിലും ഷെഡുകളിലും മാത്രം കിടന്നുറങ്ങിയ മഴക്കാലങ്ങളാണ് ചെറുതാഴം പീരക്കാം തടത്തിലെ പാണച്ചിറമ്മൽ കൃഷ്ണേട്ടന്റെ ഓർമകളിൽ മുഴുവൻ. കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച കൊച്ചു വീട്ടിൽ മഴയും വെയിലുമേൽക്കാതെ ഇനി കൃഷ്ണേട്ടന് കിടന്നുറങ്ങാം. ഇടിഞ്ഞു വീഴാറായ…