പ്രളയത്തിൽ തകർന്ന കോളയാട് ഗ്രാമപഞ്ചായത്തിലെ പെരുവ കടൽക്കണ്ടം പാലവും അപ്രോച്ച് റോഡും പുനർ നിർമ്മിക്കാൻ ആവശ്യമായ വനഭൂമി വിട്ടുനൽകാൻ ഉത്തരവ്. 0.1679 ഹെക്ടർ ഭൂമി പട്ടികവർഗ വികസന വകുപ്പിന് കൈമാറാനുള്ള ഉത്തരവിന്റെ പകർപ്പ് ഇരിട്ടിയിൽ…

വിമുക്തഭടന്‍മാര്‍ക്ക് സ്പര്‍ശ് ബോധവല്‍ക്കരണ പരിപാടി വിമുക്ത ഭടന്‍മാരുടെ 'സ്പര്‍ശ്' മായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും പരാതികളും പരിശോധിക്കുന്നതിനും പരിഹരിക്കുന്നതിനുമായി ഏപ്രില്‍ 27, 28 തീയതികളില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് നാല് മണി വരെ ഡി…

മുതിര്‍ന്ന പൗരന്‍മാരുടെ ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി ഏപ്രില്‍ 26ന് രാവിലെ 11 മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരും.   ജില്ലയില്‍ നിന്ന് സമിതിക്ക് ലഭിച്ച വിവിധ പരാതികളിന്‍മേല്‍ തദ്ദേശ സ്വയംഭരണം, ആരോഗ്യ…

സര്‍ക്കാര്‍ അനുമതിയുണ്ടെന്ന് തെറ്റിദ്ധരിപ്പിച്ച് ചില ഏജന്‍സികള്‍ കടകളില്‍ നല്‍കുന്ന ഒറ്റത്തവണ ഉപയോഗ വസ്തുക്കള്‍ വാങ്ങി വഞ്ചിതരാവാതെ നോക്കണമെന്ന് ശുചിത്വമിഷന്‍. സര്‍ക്കാര്‍ അനുമതിയുണ്ടെന്ന് പറഞ്ഞ് എജന്‍സികള്‍ വില്‍ക്കുന്ന കമ്പോസ്റ്റബിള്‍ ക്യാരിബാഗുകളില്‍ കമ്പോസ്റ്റബിള്‍ ആണെന്ന് ഇംഗ്ലീഷിലും മലയാളത്തിലും…

കുഞ്ഞിമംഗലം-ഏഴിമല റെയിൽവേ മേൽപ്പാലം സ്ഥലം ഏറ്റെടുക്കൽ നടപടികൾ വേഗതയിലാക്കാൻ എം വിജിൻ എംഎൽഎയുടെ സാന്നിധ്യത്തിൽ ജില്ലാ കലക്ടറുടെ ചേംബറിൽ ചേർന്ന യോഗം തീരുമാനിച്ചു. സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട നടപടികൾ അന്തിമഘട്ടത്തിലാണെന്ന് ഡെപ്യൂട്ടി കലക്ടർ (എൽഎ)…

'നവകേരളം വൃത്തിയുള്ള കേരളം' ക്യാമ്പയിന്റെ ആദ്യഘട്ട പ്രവർത്തനങ്ങൾ ജൂൺ അഞ്ചിന് മുൻപ് പൂർത്തിയാക്കി എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മാലിന്യമുക്ത കേരളമെന്ന ലക്ഷ്യം കൈവരിക്കാൻ ഒന്നിച്ച് പ്രവർത്തിക്കണമെന്ന് ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ പറഞ്ഞു. ജില്ലാ…

ജൂൺ ഒന്ന് മുതൽ ജൂൺ 28 വരെ നടക്കുന്ന കൊട്ടിയൂർ ശിവക്ഷേത്രത്തിലെ വൈശാഖ മഹോത്സവം പൂർണമായും ഹരിത ചട്ടമനുസരിച്ച് സംഘടിപ്പിക്കാൻ ജനപ്രതിനിധികളുടെയും ദേവസ്വത്തിന്റെയും വിവിധ വകുപ്പുകളുടെയം യോഗത്തിൽ തീരുമാനമായി. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറിന്റെ…

വനാതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി വനംവകുപ്പ് സംഘടിപ്പിക്കുന്ന സൗഹൃദ സദസ്സ്  ഏപ്രിൽ 25ന് രാവിലെ 9.30ന് ഇരിട്ടി ഫാൽക്കൺ പ്ലാസ ഓഡിറ്റോറിയത്തിൽ വനം-വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും.…

ക്ഷേമനിധി ക്ഷേത്രവിഹിതം കുടിശ്ശിക പിരിവ് മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള മലബാർ ക്ഷേത്ര ജീവനക്കാരുടെയും എക്‌സിക്യൂട്ടീവ് ഓഫീസർമാരുടെയും ക്ഷേമനിധി ക്ഷേത്രവിഹിതം കുടിശ്ശിക പിരിവ് നടത്തുന്നതിനായി ക്യാമ്പ് നടത്തുന്നു. ഏപ്രിൽ 24ന് രാവിലെ 11 മണി…

ജില്ലാ ഭരണകൂടത്തിന്റെയും റിസർവ് ബാങ്കിന്റെയും നേതൃത്വത്തിൽ നബാർഡിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന ജൻ സുരക്ഷ-2023 പദ്ധതി  ജില്ലാ വികസന കമ്മീഷണർ ഡി ആർ മേഘശ്രീ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ യോഗ്യരായ മുഴുവൻ ആളുകളെയും സാമൂഹ്യ…