ചെമ്മനാട് ഗ്രാമപഞ്ചായത്തില്‍ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും യുവജന പദ്ധതികള്‍ നടപ്പിലാക്കുന്നതിനുമായി ഒരു യൂത്ത് കോ-ഓര്‍ഡിനേറ്ററെ നിയമിക്കുന്നു. കൂടിക്കാഴ്ച സെപ്റ്റംബര്‍ 20ന് ഉച്ച രണ്ടിന് ചെമ്മനാട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍. പ്ലസ് ടുവില്‍ കുറയാത്ത…

ജില്ലയില്‍ 45നും 60നുമിടയില്‍ പ്രായമുള്ള നൂറ് ശതമാനം പേരും കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചതായി ഡാറ്റ അനാലിസിസ് റിപ്പോര്‍ട്ട്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നടത്തിയ വിശകലനത്തിലാണ് ഈ വിവരം ലഭിച്ചത്. സെപ്റ്റംബര്‍ 12 വരെയുള്ള കണക്ക്…

ജില്ലയിലെ ത്രിതല പഞ്ചായത്തുകളുടെ 2021-22 വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരമായി. വ്യാഴാഴ്ച ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടന്ന ജില്ലാ ആസൂത്രണ സമിതി യോഗം ജില്ലാ പഞ്ചായത്ത് ഉള്‍പ്പെടെ 44 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക…

സംസ്ഥാന പോലിസ് മേധാവി അനില്‍കാന്ത് കാസര്‍കോട് ജില്ലയില്‍ സെപ്റ്റംബര്‍ 23 ന് രാവിലെ 10 മുതല്‍ പൊതുജനങ്ങളില്‍ നിന്നും നേരിട്ട് പരാതികേള്‍ക്കുന്നു. കാസര്‍കോട് ജില്ലാ പോലിസ് ഓഫീസില്‍ സംഘടിപ്പിക്കുന്ന അദാലത്തില്‍ രാവിലെ 10 മുതല്‍…

കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് കളക്ടറേറ്റ് കോമ്പൗണ്ടില്‍ പുതിയ കെട്ടിടത്തില്‍ സെപ്റ്റംബര്‍ 17ന് പ്രവര്‍ത്തനമാരംഭിക്കുന്നു. ഫെബ്രുവരി 19ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കെട്ടിടോദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വഹിച്ചിരുന്നു. സംസ്ഥാനത്ത് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിനായി നിര്‍മിച്ച…

ചീമേനി പള്ളിപ്പാറയിലെ ഐ.എച്ച്.ആര്‍.ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ എം.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്, എം.എസ്‌സി ഇലക്ട്രോണിക്‌സ്, എം.കോം ഫിനാന്‍സ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബര്‍ 24. ഫോണ്‍: 8547005052, 9447596129

കാസർഗോഡ്: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ആറ് ഹെല്‍ത്ത് വെല്‍നെസ് സെന്ററുകളില്‍ ഔഷധ സസ്യ ഉദ്യാനം ഒരുങ്ങുന്നു. പദ്ധതിയുടെ ഉദ്ഘാടനം വിവിധ സ്ഥാപനങ്ങളില്‍ നടന്നു. ചിറ്റാരിക്കാല്‍ ഗവ: മാതൃക…

കാസർഗോഡ്: ഹോസ്ദുര്‍ഗ് താലൂക്ക് ലീഗല്‍ സര്‍വ്വീസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ 17 ന് ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകീട്ട് അഞ്ച് വരെ പൊതുജനങ്ങള്‍ക്കായി സൗജന്യ ഓണ്‍ലൈന്‍ നിയമോപദേശ ക്ലിനിക്ക് സംഘടിപ്പിക്കുന്നു. 9656755321, 9567553132, 8078544103…

കാസർഗോഡ്: പച്ചക്കറി കൃഷി വികസന പദ്ധതിയില്‍ മികവ് തെളിയിച്ചവര്‍ക്കുള്ള ജില്ലാതല പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 12 വിഭാഗങ്ങളിലായാണ് പുരസ്‌കാരങ്ങള്‍ നല്‍കിയത്. പുരസ്‌കാര ജേതാക്കള്‍ക്ക് പ്രശസ്തി പത്രവും ഫലകവും ക്യാഷ് പ്രൈസും സമ്മാനിക്കും. മികച്ച വിദ്യാര്‍ത്ഥി വിഭാഗത്തില്‍…

കാസർഗോഡ്: കേരള ഡെവലപ്പ്‌മെന്റ് ആന്റ് ഇന്നവേഷന്‍ സ്ട്രാറ്റജി കൗണ്‍സില്‍ (കെ ഡിസ്‌ക്) സംഘടിപ്പിക്കുന്ന യങ് ഇന്നവേറ്റേഴ്സ് പ്രോഗ്രാമിന്റെ സ്ഥാപന രജിസ്‌ട്രേഷന്‍ ആംഭിച്ചു. സ്‌കൂള്‍ തലത്തില്‍ 13നും 17നും മധ്യേ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്ക് നൂതന ആശയങ്ങള്‍…