ആത്മാര്‍ത്ഥമായി ആഗ്രഹിച്ചാല്‍ ഏത് ആഗ്രഹത്തെയും കൈപ്പിടിയിലൊതുക്കാമെന്ന് വിദ്യാര്‍ഥികളോട് പറയുകയായിരുന്നു എൻ എസ് ജി കമാന്‍ഡോ ശൗര്യചക്ര പി വി മനേഷ്. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി വിവിധ മേഖലകളിലെ വിദഗ്ധരെ പങ്കെടുപ്പിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍…

സംസ്ഥാന  കർഷക കടാശ്വാസ കമ്മീഷൻ മാർച്ചിൽ കാസർഗോഡ് ജില്ലയിലെ അപേക്ഷകളിൽ എറണാകുളത്തെ ക്യാമ്പ് ഓഫീസിൽ ഓൺലൈൻ സിറ്റിംഗ് നടത്തും. ചെയർമാൻ ജസ്റ്റിസ് (റിട്ട) കെ. അബ്രഹാം മാത്യുവും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും. മാർച്ച് മൂന്ന്,…

രൂക്ഷമായ ഭൂജലശോഷണം നേരിടുന്ന കാസര്‍കോട് ജില്ലയിലെ ഭൂഗര്‍ഭജലത്തില്‍ അളവില്‍ വര്‍ധനവുള്ളതായി ഭൂജല വകുപ്പിന്റെ കണ്ടെത്തല്‍. ജില്ലയില്‍ കഴിഞ്ഞ പത്തു വര്‍ഷത്തെ ശരാശരി ജലനിരപ്പ് താരതമ്യം ചെയ്യുമ്പോള്‍ ഭൂഗര്‍ഭജലത്തിന്റെ അളവില്‍ വര്‍ധനവുണ്ടായതായി കണ്ടെത്തിയതായി ഭൂജല വകുപ്പ്…

കുറ്റിക്കോല്‍ ഗവ. ഹൈസ്‌കൂളില്‍ ആരംഭിച്ച ബിആര്‍സി (ബ്ലോക്ക് റിസോര്‍സ് സെന്റര്‍) കാസര്‍കോടിന്റെ നേതൃത്വത്തിലുള്ള ഭിന്നശേഷി കുട്ടികള്‍ക്കായുള്ള സ്‌പെഷ്യല്‍ കെയര്‍ കേന്ദ്രത്തിലേക്ക് കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്ത് കട്ടില്‍ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എച്ച് മുരളി…

കുംബഡാജെ ഗ്രാമ പഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 150 ഗുണഭോക്താക്കള്‍ക്ക് പച്ചക്കറി തൈ വിതരണം ചെയ്തു. പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഹമീദ് പൊസോളിക നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട് എലിസബത്ത് ക്രാസ്ത അധ്യക്ഷത…

സ്ഥാപനമാലിന്യ സംസ്‌കരണത്തില്‍ മാതൃകാപരമായ ചുവടുവയ്പുമായി കയ്യൂര്‍ ചീമേനി ഗ്രാമ പഞ്ചായത്ത്. ഗ്രാമപഞ്ചായത്തിലും മറ്റ് അനുബന്ധ സ്ഥാപനങ്ങളിലും മാലിന്യ പരിപാലന കേന്ദ്രങ്ങള്‍ നിര്‍മിച്ചാണ് കയ്യൂര്‍ ചീമേനി പഞ്ചായത്ത് സംസ്ഥാനത്തിനു തന്നെ മാതൃകയാകുന്നത്. ഗ്രാമ പഞ്ചായത്ത് കാര്യാലയം,…

*ഫ്‌ളാഗ് ഓഫ് ഫെബ്രുവരി 21ന് സംസ്ഥാന സര്‍ക്കാര്‍ കാസര്‍കോട് ജില്ലയില്‍ നടപ്പാക്കിയ വികസന ക്ഷേമ പദ്ധതികളുടെ ഹ്രസ്വചിത്ര പ്രദര്‍ശനവുമായി എല്‍ഇഡി സ്‌ക്രീന്‍ ഘടിപ്പിച്ച വാഹനം കാസര്‍കോട് മഞ്ചേശ്വരം താലൂക്കുകളില്‍ ഫെബ്രുവരി 21 മുതല്‍ 25…

മൂന്ന് പതിറ്റാണ്ടിലേറെയായി കൃഷിയൊരു ജീവിതചര്യയാണ് എരിയപ്പാടിയിലെ മുഹമ്മദിന്. പാട്ടത്തിനെടുത്ത  സ്ഥലത്ത് നിധിപോലെ സംരക്ഷിച്ചുവരുന്ന നെല്‍വിത്തുകളുപയോഗിച്ച് പൊന്നു വിളയിക്കും. കൊയ്ത്ത് കഴിഞ്ഞാല്‍ പിന്നെ  പച്ചക്കറിക്കാലമായി. കൂടപ്പിറപ്പുകളായ ഏഴു സഹോദരിമാരെ വിവാഹം ചെയ്ത് നല്‍കിയതും കുടുംബം പുലര്‍ത്തുന്നതും…

ഉറവിട മാലിന്യ സംസ്‌കരണത്തിലൂടെ നഗരസഭയെ സമ്പൂര്‍ണ ശുചിത്വ നഗരസഭയാക്കി മാറ്റുന്നതിന്റെ ഭാഗമായി റിങ്ങ് കമ്പോസ്റ്റുകളുടെ വിതരണം തുടങ്ങി. ആറായിരം റിംഗ് കംമ്പോസ്റ്റുകള്‍ ആണ് വിതരണത്തിനായി നിര്‍മിച്ചിരിക്കുന്നത്. 2500 രൂപ വിലയുള്ള റിംഗ് കമ്പോസ്റ്റ് സബ്സിഡി…

ജി എച്ച് എസ് എസ് ബളാംതോടിന് ഇ.ചന്ദ്രശേഖരന്‍ എം എല്‍ എയുടെ ഫണ്ടില്‍ നിന്നനുവദിച്ച സ്‌കൂള്‍ ബസ് ഏറ്റുവാങ്ങി. പിടിഎ പ്രസിഡന്റും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ പി.എം. കുര്യാക്കോസ് , പ്രധാനധ്യാപകന്‍ കെ.സുരേഷ് കുമാര്‍…