ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി കാടകം വനം സത്യാഗ്രഹാനുസ്മരണാര്‍ഥം ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ മഹാകവി പി.സ്മാരക സമിതിയുമായി സഹകരിച്ച് കാസര്‍കോട് ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി…

പുതുവത്സരപ്പിറവി ആഘോഷങ്ങളോടനുബന്ധിച്ച് ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ നഗരസഭാ, ഗ്രാമപഞ്ചായത്ത് പരിധികളില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാരെ നിയോഗിച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി. ഡിസംബര്‍ 30 മുതല്‍ ജനുവരി 12 വരെ സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ…

റേഷന്‍ കടകള്‍ സാധാരണക്കാരുടെ ആശ്രയകേന്ദ്രമാകണമെന്നും റേഷന്‍ കടകളുടെ മുഖച്ഛായ മാറണമെന്നും ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി അഡ്വ.ജി.ആര്‍.അനില്‍ പറഞ്ഞു. താത്കാലികമായി റദ്ദ് ചെയ്ത റേഷന്‍ കടകള്‍ സംബന്ധിച്ച ഫയലുകള്‍ തീര്‍പ്പാക്കുന്നതിന് കാസര്‍കോട് കളക്ടറേറ്റില്‍…

ജില്ലയിലെത്തിയ ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി അഡ്വ. ജി.ആര്‍.അനില്‍ റേഷന്‍ ഭക്ഷ്യധാന്യങ്ങളുടെ സംഭരണ കേന്ദ്രത്തിലും റേഷന്‍ കടയിലും സപ്ലൈക്കോ ബസാറിലും സന്ദര്‍ശനം നടത്തി. കളക്ടറേറ്റിലെ അദാലത്തിന് ശേഷമായിരുന്നു മന്ത്രിയുടെ സന്ദര്‍ശനം. കാസര്‍കോട് പുതിയ…

കര്‍ഷകര്‍ക്ക് ആശ്വാസമായി സഞ്ചരിക്കുന്ന മൊബൈല്‍ വെറ്റിനറി ക്ലിനിക്കുകള്‍ ആരംഭിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് മൃഗസംരക്ഷണക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചു റാണി പറഞ്ഞു. പരപ്പ ബ്ലോക്ക് ക്ഷീര കര്‍ഷക സംഗമവും കുറുഞ്ചേരിത്തട്ട് ക്ഷീരോല്‍പാദക സഹകരണ സംഘത്തിന്റെ ഉദ്ഘാടനവും…

കാഞ്ഞങ്ങാട് മേലാങ്കോട് എസി കണ്ണന്‍ നായര്‍ സ്മാരക ഗവ. യുപി സ്‌കൂള്‍ കെട്ടിട സമുച്ചയവും മോഡല്‍ പ്രീപ്രൈമറി ക്യാമ്പസും പൊതുവിദ്യാഭ്യാസം, തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി നാടിനു സമര്‍പ്പിച്ചു. സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങള്‍ക്ക് മാതൃകയാണ്…

ക്ഷീര വികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി ചിത്താരി കിടാരി പാര്‍ക്ക് സന്ദര്‍ശിച്ചു. ക്ഷീര വികസന വകുപ്പ് ഡയറക്ടര്‍ പി.വി സുരേഷ് കുമാര്‍, ക്ഷീര വികസന വകുപ്പ് ജോ. ഡയറക്ടര്‍ കെ.ശശികുമാര്‍, ക്ഷീര വകുപ്പ് ഡെപ്യൂട്ടി…

ഹരിത കേരളം മിഷന്റെ അഞ്ചാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് മടിക്കൈ ഗ്രാമ പഞ്ചായത്തില്‍ പച്ചത്തുരുത്തുകളുടെ സൗന്ദര്യവത്കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.പ്രീത അധ്യക്ഷത…

സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. കാഞ്ഞങ്ങാട് റസ്റ്റ് ഹൗസില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം വേണമെന്ന…

സംസ്ഥാനത്ത് എസ് എസ് എല്‍ സി, ഹയര്‍സെക്കന്‍ഡറി വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി രണ്ടാം വര്‍ഷ പരീഷകള്‍ മാര്‍ച്ചില്‍ നടത്തും. പരീക്ഷാ തീയ്യതികള്‍ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി കാഞ്ഞങ്ങാട് റസ്റ്റ് ഹൗസില്‍ നടന്ന വാര്‍ത്താ…