പാലായി ഉപ്പുവെള്ള പ്രതിരോധ റെഗുലേറ്റര്‍ കം ബ്രിഡ്ജ് ഡിസംബര്‍ 26 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. നീലേശ്വരം മുനിസിപ്പാലിറ്റിയിലെ പാലായിയെയും കയ്യൂര്‍-ചീമേനി ഗ്രാമപഞ്ചായത്തിലെ കൂക്കോട്ടിനെയും ബന്ധിപ്പിച്ചുകൊണ്ട് നിര്‍മ്മിച്ച പദ്ധതി അറബിക്കടലില്‍ നിന്നും…

കേന്ദ്ര തൊഴില്‍ വകുപ്പിന്റെ ശ്രം അവാര്‍ഡിന് ചുമട്ടു തൊഴിലാളികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 27. അപേക്ഷാ ഫോം ചുമട്ടു തൊഴിലാളി ബോര്‍ഡ് ജില്ലാ കമ്മിറ്റി, സബ് ഓഫീസ് എന്നിവിടങ്ങളില്‍ ലഭിക്കും.…

ആനക്കല്ല്- പൂക്കയം-മാലക്കല്ല് റോഡില്‍ മാലക്കല്ല് മുതല്‍ ചിറക്കോട് വരെയുളള ഭാഗങ്ങളില്‍ കലുങ്കും അനുബന്ധ പ്രവര്‍ത്തികളും നടന്നുവരുന്നതിനാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ഈ റോഡിലൂടെയുളള ഗതാഗതം നിരോധിച്ചു. മാലക്കല്ല് ഭാഗത്തേക്കും, തിരിച്ച് ആനക്കല്ല് ഭാഗത്തേക്കും…

മലബാര്‍ ക്ഷേത്രജീവനക്കാരുടെയും എക്‌സിക്യുട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധിയില്‍ അംഗങ്ങളായവരുടെ മക്കളില്‍ 2021-ലെ എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസും, സിബിഎസ്ഇ 10-ാം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ വണ്ണും നേടിയവര്‍ക്ക് പരിതോഷികം നല്‍കുന്നതിന്…

മറികടന്നത് 89 വര്‍ഷം മുന്‍പുള്ള റെക്കോര്‍ഡ് തുലാവര്‍ഷ മഴയുടെ ലഭ്യതയില്‍ കാസര്‍കോട് ജില്ലയും സര്‍വകാല റെക്കോര്‍ഡ് മറി കടന്നു.ശരാശരി ഈ കാലയളവില്‍ ഇതുവരെ ലഭിക്കേണ്ടത് 322.7 മില്ലിമീറ്റര്‍ മഴയായിരിക്കെ ഒക്ടോബര്‍ ഒന്നുമുതല്‍ നവംബര്‍ 25…

എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന തലവാചകത്തോടെ ജനപക്ഷ പരിപാടികള്‍ കോര്‍ത്തിണക്കിയ വിഷന്‍ ആന്റ് മിഷന്‍ 2021-26 ലക്ഷ്യം നേടുന്നതിനായി സര്‍ക്കാര്‍ മുന്നോട്ട് പോവുകയാണെന്ന് റവന്യു മന്ത്രി കെ.രാജന്‍…

നോര്‍ക്ക-റൂട്ട്‌സ് മുഖേന പ്രവാസി മലയാളികളുടെ സഹകരണസംഘങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷിക്കാം. പ്രവാസി പുനരധിവാസവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പ്രവാസിസംഘടനകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനുവേണ്ടിയാണ് ഒറ്റത്തവണ ധനസഹായം നല്‍കുന്നത്. മൂന്നു ലക്ഷം രുപ വരെയാണ്…

ബേഡഡുക്ക ഗ്രാമപഞ്ചായത്തില്‍ എസ്.സി പ്രൊമോട്ടറുടെ ഒഴിവുണ്ട്. അഭിമുഖം ഡിസംബര്‍ ഏഴിന് ഉച്ചയ്ക്ക് 12 ന് കാസര്‍കോട് സിവില്‍ സ്‌റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍. പ്ലസ്ടുവാണ് യോഗ്യത. പ്രായപരിധി 18 നും 40 നും…

പഞ്ചായത്ത്-ബ്ലോക്ക് മത്സരങ്ങള്‍ ഒഴിവാക്കി കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടത്തുന്ന കേരളോത്സവം കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനില്‍ നടത്തും. ഇക്കുറി കായിക മത്സരങ്ങള്‍ ഉണ്ടാകില്ല. പഞ്ചായത്ത്-ബ്ലോക്ക് തല മത്സരങ്ങളും ഒഴിവാക്കി. ജില്ലാ-സംസ്ഥാനതല കലാ…

കുമ്പഡാജെ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് റവന്യു മന്ത്രി ഉദ്ഘാടനം ചെയ്തു വില്ലേജ് ഓഫീസുകളില്‍ കെട്ടിക്കിടക്കുന്ന ഫയലുകള്‍ ഡിസംബറില്‍ നടക്കുന്ന വില്ലേജ്തല അദാലത്തിലൂടെ തീര്‍പ്പാക്കുമെന്ന് റവന്യു, ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ.രാജന്‍ പറഞ്ഞു. കുംബഡാജെ…