ചെറുവത്തൂര്‍-ചീമേനി ഐടി പാര്‍ക്ക് റോഡ് പ്രവൃത്തി നടക്കുന്നതിനാല്‍ ചീമേനി മുതല്‍ പോത്താംകണ്ടം വരെയുള്ള ഭാഗത്ത് ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി. കാക്കടവ് ഭാഗത്ത് നിന്നുള്ള വലിയ വാഹനങ്ങള്‍ പെരുമ്പട്ടപാലം വഴി ചീമേനിയിലേക്കും പെരിങ്ങോം ഭാഗത്തു നിന്നുള്ള വലിയ…

കാസര്‍കോട് എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജില്‍ എം.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി, വി.എല്‍.എസ്.ഐ ഡിസൈന്‍ ആന്റ് സിഗ്നല്‍ പ്രൊസ്സസ്സിംഗ്, പവര്‍ സിസ്റ്റംസ് ആന്റ് പവര്‍ ഇലക്‌ട്രോണിക്‌സ് എന്നീ വിഭാഗങ്ങളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു.…

മലബാര്‍ ദേവസ്വം ബോര്‍ഡ് മലബാര്‍ ക്ഷേത്രജീവനക്കാരുടെയും എക്‌സിക്യുട്ടീവ് ഓഫീസര്‍മാരുടെയും ക്ഷേമനിധി ഫണ്ടില്‍ നിന്നും ബാങ്ക് മുഖേന പെന്‍ഷന്‍ കൈപ്പറ്റുന്നവര്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍, മേല്‍വിലാസം, ഫോണ്‍ നമ്പര്‍ എന്നിവ വ്യക്തമാക്കിയ വില്ലേജ് ഓഫീസര്‍/ഗസറ്റഡ് ഓഫീസര്‍/ബാങ്ക്…

മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിലെ 17-ാം വാര്‍ഡില്‍ ബ്ലോക്ക് ഓഫീസിന് സമീപമുള്ള മത്സ്യ മാര്‍ക്കറ്റ് നവംബര്‍ 25 ന് രാവിലെ 11 ന് പഞ്ചായത്ത് കൗണ്‍സില്‍ ഹാളില്‍ ലേലം ചെയ്ത് നല്‍കും. പങ്കെടുക്കുന്നവര്‍ ലേലത്തിന് മുമ്പായി 1000…

സംസ്ഥാന ന്യുനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്റെ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കുള്ള സ്വയംതൊഴില്‍ വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം. ആറ് ശതമാനമാണ് പരിശ നിരക്ക്. കുടുംബ വാര്‍ഷിക വരുമാനം 98000 ല്‍ താഴെയുള്ള 18 വയസ്സിനും 55 വയസ്സിനുമിടയിലുള്ള…

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വാര്‍ഷിക ജനറല്‍ ബോഡിയോഗം പഞ്ചായത്ത് തലത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സിലുകള്‍ നിലവില്‍ വരുന്നതോടെ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലുകളുടെ ഉത്തരവാദിത്വം വര്‍ദ്ധിക്കുമെന്നും കായിക മേഖലയുടെ അടിസ്ഥാന സൗകര്യ വികസനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനും പ്രാദേശികമായി…

കോവിഡ് കാലത്ത് തൊഴില്‍ നഷ്ടപ്പെട്ട് തിരികെ നാട്ടിലെത്തിയ പ്രവാസികള്‍ക്കായി കുടുംബശ്രീ മിഷന്റെയും നോര്‍ക്ക റൂട്ട്സിന്റെയും നേതൃത്വത്തില്‍ ആരംഭിച്ച പ്രവാസി ഭദ്രത പദ്ധതി 'പേളിന്റെ' ജില്ലാതല ഉദ്ഘടനവും വായ്പാ വിതരണവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി…

കോവിഡ് മൂലം വിദേശത്തോ സ്വദേശത്തോ മരണപ്പെട്ട പ്രവാസിയുടെ/മുന്‍ പ്രവാസിയുടെ അവിവാഹിതരായ പെണ്‍മക്കള്‍ക്ക് 25,000 രൂപ ഒറ്റത്തവണ സഹായം അനുവദിക്കുന്ന പ്രവാസി തണല്‍ പദ്ധതിയിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. www.norkaroots.org ലൂടെയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ ഓണ്‍ലൈന്‍ ആയി…

തൃക്കരിപ്പൂര്‍ ഇ.കെ.എന്‍.എം ഗവ. പോളിടെക്‌നിക്ക് കോളേജില്‍ ഒഴിവുളള സീറ്റുകളിലേക്ക് നവംബര്‍ 24, 25, 26 തീയതികളില്‍ രാവിലെ 10 ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. നിലവില്‍ അപേക്ഷിച്ചവര്‍ക്ക് പുറമേ പുതുതായി അപേക്ഷിക്കുവാന്‍ താല്‍പര്യമുളളവര്‍ക്കും കോളേജിലെത്തി…

കാസര്‍കോട് നഗരപരിധിയിലെ പൊതുസ്ഥലങ്ങളിലും പാതയോരങ്ങളിലും നടപ്പാതകളിലും അനധികൃതമായി സ്ഥാപിച്ചിരിക്കുന്ന കൊടിമരങ്ങള്‍ സ്ഥാപിച്ചവര്‍ തന്നെ നീക്കം ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു. അല്ലാത്ത പക്ഷം സ്ഥാപിച്ചവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും.