മഞ്ചേശ്വരം ജി.പി.എം.ഗവ.കോളേജില്‍ ബി.എസ്.സി സ്റ്റാസ്റ്റിക്‌സ്, എം.എസ്.സി സ്റ്റാറ്റിസ്റ്റിക്‌സ് കോഴ്‌സുകളില്‍ എസ്.സി, എസ്.ടി സീറ്റുകള്‍ ഉള്‍പ്പെടെയുള്ള സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുള്ളവര്‍ നവംബര്‍ 24 ന് വൈകീട്ട് മൂന്നിനകം കോളേജില്‍ അപേക്ഷിക്കണം. ഫോണ്‍: 04998 272670.

ജില്ലാ പഞ്ചായത്തിന്റെ മില്‍ക്ക് ഇന്‍സെന്റീവ് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നവംബര്‍ 20 ന് രാവിലെ 10.30 ന് മടിക്കൈ സര്‍വ്വീസ് സഹകരണ ബാങ്ക് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ നിര്‍വ്വഹിക്കും. മടിക്കൈ…

ഉക്കിനടുക്ക കാസറഗോഡ് ഗവ.മെഡിക്കൽ കോളേജിൽ ഔട്ട് പേഷ്യൻ്റ് ചികിത്സാ വിഭാഗം ഡിസംബർ ആദ്യവാരം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ന്യൂറോളജസ്റ്റിനെ അടിയന്തരമായി നിയമിക്കും. മെഡിക്കൽ കോളേജാശുപത്രിയുടേയും അനുബന്ധ സ്ഥാപനങ്ങളുടേയും നിർമാണപുരോഗതി…

റവന്യു വകുപ്പ് മന്ത്രി. കെ.രാജന്‍ നവംബര്‍ 25ന് ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. പരിപാടികള്‍: രാവിലെ 9.30 ന് കളക്ടറേറ്റില്‍ ഉദ്യോഗസ്ഥതല യോഗം രാവിലെ 10.30 ന് കുംബഡാജെ വില്ലേജ് ഓഫീസ് ഉദ്ഘാടനം. ഉച്ചയ്ക്ക്…

'ഭൂരഹിതരില്ലാത്ത കേരളം പദ്ധതി' പ്രകാരം കാസര്‍കോട് താലൂക്കിലെ ആദൂര്‍, അഡൂര്‍, ബേഡഡുക്ക, ബേള, കൊളത്തൂര്‍, കുംബഡാജെ, കുറ്റിക്കോല്‍, മുളിയാര്‍, മുന്നാട്, പാടി, തെക്കില്‍ വില്ലേജുകളില്‍ ഭൂമി അനുവദിച്ചു കിട്ടിയിട്ടും അതിര്‍ത്തി നിര്‍ണ്ണയിച്ചു കിട്ടിയിട്ടില്ലാത്തവര്‍ക്ക് ഭൂമി…

എല്ലാ എല്‍.ടി ഉപഭോക്താക്കള്‍ക്കും അപേക്ഷാ ഫീസോ, ടെസ്റ്റിംഗ് ഫീസോ, അധിക കരുതല്‍ നിക്ഷേപമോ കൂടാതെ 2022 ജനുവരി 31 നരെ കണക്ടഡ് ലോഡ് ക്രമീകരിക്കാം. ഇങ്ങനെ വെളിപ്പെടുത്തുന്ന കണക്ടഡ് ലോഡ് 10 കി.വാട്ടില്‍ കൂടുതലാവുകയാണെങ്കില്‍…

ഫലപ്രദമായ കോവിഡ് നിയന്ത്രണം, ജില്ലാ ഭരണ സംവിധാനത്തിനും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും ആരോഗ്യ വകുപ്പ് മന്ത്രിയുടെ അഭിനന്ദനം കോവിഡ് വ്യാപനത്തിന്റെ രണ്ടു ഘട്ടങ്ങളിലും കര്‍ശന നിയന്ത്രണത്തിലൂടെ രോഗനിയന്ത്രണം സാധ്യമാക്കിയ ജില്ലാ ഭരണ സംവിധാനത്തേയും ആരോഗ്യ…

കാസര്‍കോട് ഗവ. കോളേജില്‍ ഒന്നാം വര്‍ഷ ബിരുദ കോഴ്‌സുകളില്‍ പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സംവരണം ചെയ്ത സീറ്റുകള്‍ ഒഴിവുണ്ട്. എം.എ. അറബിക് കോഴ്‌സില്‍ പട്ടികജാതി വിഭാഗം ആറ് ഒഴിവും പട്ടിക വര്‍ഗ വിഭാഗം രണ്ടൊഴിവും…

കാസര്‍കോട് ജില്ലാ പഞ്ചായത്തിലെ പദ്ധതി നിര്‍വഹണ വിഭാഗത്തില്‍ അക്രഡിറ്റഡ് എഞ്ചിനീയറുടെ ഒരു ഒഴിവും അക്രഡിറ്റഡ് ഓവര്‍സീയറുടെ രണ്ടൊഴിവും ഉണ്ട്. സിവില്‍ എഞ്ചിനീയറിങ് ബിരുദമുള്ളവര്‍ക്ക് എഞ്ചിനീയര്‍ തസ്തികയിലേക്കും സിവില്‍ എഞ്ചിനീയറിങ്ങില്‍ ഡിപ്ലോമയുള്ളവര്‍ക്ക് ഓവര്‍സീയര്‍ തസ്തികയിലേക്കും അപേക്ഷിക്കാം.…

ഒ.ബി.സി, മതന്യുനക്ഷ വിഭാഗത്തില്‍പ്പെട്ടവരും വിദേശത്ത് ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയവരുമായ പ്രവാസികളള്‍ക്ക് സ്വയം തൊഴില്‍, ബിസിനസ്സ് സംരംഭങ്ങള്‍ ആരംഭിക്കാന്‍ ധനസഹായം നല്‍കുന്ന സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ റീ-ടേണ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. കാര്‍ഷിക /…