ഭാരത് സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് സ്ഥാപകദിനാഘോഷം ജില്ലാ അസോസിയേഷന്റെ നേതൃത്വത്തില്‍ ഹോസ്ദുര്‍ഗ് ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സന്‍ കെ.വി. സുജാത ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മീഷണര്‍ ജി.കെ. ഗിരീഷ് അധ്യക്ഷത വഹിച്ചു.…

മൊഗ്രാല്‍പുത്തൂര്‍ ജി.വി.എച്ച്.എസ്.എസില്‍ എച്ച്.എസ്.ഇ വിഭാഗത്തില്‍ മാത്തമാറ്റിക്‌സ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം നവംബര്‍ 11ന് രാവിലെ 10 ന് സ്‌കൂള്‍ ഓഫീസില്‍.

എ.കെ.ജി നഗറിലെ സീതാംഗോളി ഗവ. ഐ.ടി.ഐയില്‍ ഒരു വര്‍ഷത്തെ എന്‍.സി.വി.ടി അംഗീകൃത വെല്‍ഡര്‍ ട്രേഡില്‍ എസ്.ടി സീറ്റുകളില്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ അസ്സല്‍ രേഖകള്‍ സഹിതം നവംബര്‍ 10ന് രാവിലെ 10ന് ഐ.ടി.ഐയിലെത്തണം. ഫോണ്‍: 9495194099,…

കാസര്‍കോട് ജില്ലയില്‍ ശനിയാഴ്ച 99 പേര്‍ക്ക് കൂടി കോവിഡ്- 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 110 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ 729 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 613. ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്…

പയസ്വിനി മിനി ഡാം നിര്‍മ്മാണം സംബന്ധിച്ച് പഠനം നടത്താൻ പ്രാഥമിക അവലോകന യോഗം തീരുമാനിച്ചു. ജില്ലയിലെ ജല ദൗര്‍ലഭ്യത്തെ തുടര്‍ന്ന് കാക്കടവ്, മൂന്നാംകടവ്, പയസ്വിനി എന്നിവിടങ്ങളിലെ ഡാം നിര്‍മ്മാണ പദ്ധതി നിലവില്‍ നടപ്പിലാക്കാനുള്ള സാധ്യത…

കാസര്‍കോട് ജനറല്‍ ആശുപത്രിക്ക് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച ആംബുലന്‍സ് ഫ്‌ളാഗ് ഓഫ് ചെയ്തു. ആശുപത്രി പരിസരത്ത് നടന്ന ചടങ്ങില്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഫ്‌ളാഗ്ഓഫ് നടത്തി. 14,88,000…

വ്യവസായ സംരംഭക പരാതികള്‍ പരിഹരിക്കുന്നതിന് ജില്ലാ കളക്ടര്‍ ചെയര്‍മാനായി ജില്ലാതല സമിതി രൂപീകരിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജരാണ് കണ്‍വീനര്‍. പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍, ഭൂഗര്‍ഭ ജല വകുപ്പ്, മൈനിങ് ആന്‍ഡ് ജിയോളജി,…

കാസര്‍കോട് കുഡ്‌ലു പെര്‍നടുക്കയിലെ ശ്രീമതി (28) യെ 2021 നവംബര്‍ മൂന്നു മുതല്‍ കാണാനില്ലെന്ന് ഭര്‍ത്താവ് കാസര്‍കോട് പോലീസില്‍ പരാതി നല്‍കി. വിവരം ലഭിക്കുന്നവര്‍ കാസര്‍കോട് പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടണം. ഫോണ്‍: 04994 230100

മഞ്ചേശ്വരം ഐ.എച്ച്.ആര്‍.ഡി കോളേജ് പ്രവേശനം കുമ്പളയിലെ മഞ്ചേശ്വരം ഐ.എച്ച്.ആര്‍.ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബി.എസ്സി ഇലക്ട്രോണിക്‌സ്, ബി.എസ്സി കമ്പ്യൂട്ടര്‍ സയന്‍സ്, എം.എസ്സി. ഇലക്ട്രോണിക്‌സ്, എം.എസ്സി. കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സുകളില്‍ പ്രവേശനമാഗ്രഹിക്കുന്നവര്‍ കോളേജ് ഓഫീസുമായി…

നീലേശ്വരം രാജാറോഡ് വികസനത്തിന്റെയും കച്ചേരിക്കടവ് പാലം നിര്‍മ്മാണത്തിന്റെയും ഭാഗമായുള്ള മണ്ണ് പരിശോധന പ്രവൃത്തികള്‍ ആരംഭിച്ചു. പരിശോധനയ്ക്കായി വിവിധ കേന്ദ്രങ്ങളില്‍ നിന്ന് മണ്ണ് ശേഖരിച്ച് കോഴിക്കോട് പി.ഡബ്ല്യു.ഡി റീജ്യനല്‍ അനലറ്റിക്കല്‍ ലബോട്ടറിയിലേക്ക് അയച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍…