വോര്‍ക്കാടി പഞ്ചായത്തില്‍ ഒഴിവുള്ള പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നവംബര്‍ എട്ട് വരെ നീട്ടി. സംസ്ഥാന സാങ്കേതിക പരീക്ഷാ കണ്‍ട്രോളര്‍/സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കമേഴ്‌സ്യല്‍…

ഹോസ്ദുര്‍ഗ് ജില്ലാ ജയിലിലെ സി.എഫ്.എല്‍ ടി.സിയില്‍ കഴിയുന്ന തടവുകാരുടെ മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിനായി സാന്ത്വന സംഗീത പരിപാടിയൊരുക്കി ജില്ലാ ജയിലും കാസര്‍കോട് ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയും. കാഞ്ഞങ്ങാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി ജഡ്ജി…

പട്ടിക വര്‍ഗ വികസന വകുപ്പിന്റെ പരവനടുക്കം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ പ്ലസ്ടു ക്ലാസുകളിലെ 99 വിദ്യാര്‍ഥികള്‍ക്ക് രണ്ട് വീതം നൈറ്റ് ഡ്രസ് വിതരണം ചെയ്യുന്നതിന് അംഗീകൃത സ്ഥാപനങ്ങള്‍, വ്യക്തികളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍…

ഇരിയണ്ണി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിഎച്ച്എസ്ഇ വിഭാഗത്തില്‍ വൊക്കേഷനല്‍ ടീച്ചര്‍ ഇന്‍ ഓഫീസ് ഓപ്പറേഷന്‍സ് എക്‌സിക്യൂട്ടീവ്, വൊക്കേഷനല്‍ ടീച്ചര്‍ ഇന്‍ ഡയറി ഫാര്‍മര്‍ എന്‍ട്രപ്രണര്‍ എന്നീ വിഷയങ്ങളില്‍ അധ്യാപകരുടെ ഒഴിവുണ്ട്. കൂടിക്കാഴ്ച…

പുതുച്ചേരി സര്‍ക്കാര്‍ സ്ഥാപനമായ മാഹി രാജീവ് ഗാന്ധി ആയുര്‍വേദ മെഡിക്കല്‍ കോളേജില്‍ ബി.എ.എം.എസ് കോഴ്‌സില്‍ എന്‍.ആര്‍.ഐ, എന്‍ആര്‍.ഐ സ്‌പോണ്‍സേര്‍ഡ് വിഭാഗത്തില്‍ സംവരണം ചെയ്ത ഏഴ് സീറ്റുകളിലേക്ക് അപേക്ഷിക്കാം. നീറ്റ് പരീക്ഷയില്‍ യോഗ്യത നേടിയവര്‍ക്കാണ് അവസരം.…

സംസ്ഥാനത്ത് മാതൃകാ പദ്ധതിയായി അവതരിപ്പിക്കുന്ന കാറഡുക്ക കാട്ടാനപ്രതിരോധ പദ്ധതിയുടെ ഫീല്‍ഡ് സര്‍വ്വേ നടപടികള്‍ നവംബര്‍ 11ന് ആരംഭിക്കും. പദ്ധതിയുടെ ഭാഗമായി തലപ്പച്ചേരി മുതല്‍ പുലിപറമ്പ് വരെ 29 കിലോമീറ്റര്‍ തൂക്ക് വേലിയാണ് സ്ഥാപിക്കുക. അഞ്ച്…

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്‌കോള്‍ കേരളയില്‍ ഡി.സി.എ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി/തത്തുല്യമാണ് യോഗ്യത. സമാന്തര പഠനം നടത്താനും അവസരമുണ്ട്. പ്രായപരിധിയില്ല. ആറുമാസമാണ് കോഴ്സ്. കുമ്പള ഗവ.എച്ച്.എസ്.എസ്, കുട്ടമത്ത് ഗവ.എച്ച്.എസ്.എസ്, ഉദുമ ഗവ.എച്ച്.എസ്.എസ്, ചട്ടഞ്ചാല്‍…

മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയല്‍ ഗവ.കോളേജിലെ കാന്റീന്‍ ഏറ്റെടുത്ത് നടത്തുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 15 ഉച്ച രണ്ട് മണി. ഫോണ്‍: 04998 272670

കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ 2020ലെ സ്വാമി വിവേകാനന്ദന്‍ യുവപ്രതിഭാ പുരസ്‌കാരത്തിനും മികച്ച യുവജന ക്ലബ്ബുകള്‍ക്കുള്ള പുരസ്‌കാരത്തിനും അപേക്ഷ ക്ഷണിച്ചു. വ്യക്തിഗത അവാര്‍ഡിനായി 18നും 40നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. സാമൂഹ്യപ്രവര്‍ത്തനം, മാധ്യമപവര്‍ത്തനം (അച്ചടി…

ലൈഫ്മിഷന്‍ ഗുണഭോക്തൃ പട്ടികയില്‍ വിട്ടുപോയ അര്‍ഹരായ കുടുംബങ്ങളുടെ പട്ടിക അന്തിമമാക്കുന്നതിന്റെ ഭാഗമായി 2021 സെപ്റ്റംബര്‍ 23 വരെ ഓണ്‍ലൈനായി ലഭിച്ച അപേക്ഷകരുടെ പട്ടിക kasaragodmunicipality.lsgkerala.gov.in എന്ന വെബ്‌സൈറ്റിലും കാസര്‍കോട് നഗരസഭാ നോട്ടീസ് ബോര്‍ഡിലും പ്രസിദ്ധീകരിച്ചു.…