മഞ്ഞപ്പിത്തം യഥാസമയം ചികിത്സിച്ചില്ലങ്കില്‍ ഗുരുതരമായ കരള്‍രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്. ഹെപ്പറ്റൈറ്റിസ് എ, ബി, സി, ഡി, ഇ എന്നിങ്ങനെയുള്ള വകഭേദങ്ങളാണുള്ളത്. എ, ഇ എന്നിവ മലിനമായ കുടിവെള്ളം, ആഹാരം വഴിയും ബി, സി…
ലോക്സഭ തിരഞ്ഞെടുപ്പ് വേളയില്‍ ആയുധങ്ങള്‍ സൂക്ഷിക്കുന്നത് വിലക്കി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്. മാതൃകാ പെരുമാറ്റച്ചട്ടപ്രകാരം തിരഞ്ഞെടുപ് പ്രഖ്യാപനം മുതല്‍ ഫലപ്രഖ്യാപനം വരെ ലൈസന്‍സുള്ള ആയുധങ്ങളും സൂക്ഷിക്കരുത്. കൊല്ലം,…
ജില്ലയില്‍ ഇന്ന് വരെയുള്ള കണക്കുപ്രകാരം ആകെ 21,00,366 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 9,98,738 പേര് പുരുഷന്മാരും 11,01,609 പേര് സ്ത്രീകളുമാണ്. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ട 19 വോട്ടര്‍മാരുണ്ട്. അംഗപരിമിതര്‍ 20,339 പേര്. 18-19 വയസ്സിനിടയിലുള്ള 22,795 പുതിയ…
ജില്ലയിൽ 30,357 വിദ്യാർഥികൾ എസ് എസ് എൽ സി പരീക്ഷയെഴുതും. ആകെ 231 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. 15,754 ആൺകുട്ടികളും 14,603 പെൺകുട്ടികളുമാണ് പരീക്ഷയെഴുതുക. പ്രത്യേക പരിഗണന അർഹിക്കുക്കുന്ന 758 കുട്ടികളാണ് ഇത്തവണ പരീക്ഷയെഴുതുക. കൊല്ലം…
ആറന്മുളള വാസ്തുവിദ്യാഗുരുകുലത്തില്‍ അവധിക്കാല ചിത്രകലാപഠനം ''നിറച്ചാര്‍ത്ത്'' കോഴ്സിന്റെ 2024 ബാച്ചിലേക്ക് പ്രവേശനത്തിന് അപേക്ഷിക്കാം. ഒന്ന് മുതല്‍ ഏഴ് വരെ ജൂനിയര്‍ (ഫീസ്-2500), എട്ടാം ക്ലാസ്സ് മുതലുള്ള സീനിയര്‍ (ഫീസ്-4000) എന്നിങ്ങനെയാണ് ക്ലാസുകള്‍. തിരുവനന്തപുരത്തും അറ•ുളയിലുമായാണ്…
വേനല്‍ക്കാലത്ത് യാത്രക്കാര്‍ക്ക് കുടിവെള്ളം നല്‍കുന്നതിനായി ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ബ്ലോക്ക് അങ്കണത്തില്‍ തണ്ണീര്‍ പന്തല്‍ ഒരുക്കി. സംഭാരം, കുടിവെള്ളം, തണ്ണിമത്തന്, നാരങ്ങാവെള്ളം തുടങ്ങിയ പാനീയങ്ങള്‍ സൗജന്യമായി വിതരണം ചെയ്യും. നിര്‍ജലീകരണം തടയുവാനായി യാത്രക്കാര്‍ക്ക്…
ഇന്നവേറ്റീവ് സ്കൂളിന്റെ ജില്ലാതല സെമിനാര്‍ കൊട്ടിയം ക്രിസ്തു ജ്യോതിസ് അനിമേഷന്‍ സെന്ററില്‍ സംഘടിപ്പിച്ചു. സബ്ജില്ലാതലത്തില് ഇന്നവേറ്റീവ് സ്കൂളായി തിരഞ്ഞെടുത്ത എല്‍ പി യു പി , എച്ച് എസ്, എച്ച് എസ് .എസ്.വിഭാഗം വിദ്യാലയങ്ങളുടെ…
കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക് കോളജില്‍ ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ട്രെയിനിയുടെ ഒഴിവിലേക്ക് അപേക്ഷിക്കാം. യോഗ്യത സി ഒ പി എ / ഒരു വര്‍ഷത്തെ ഡാറ്റ എന്‍ട്രി ടെക്നിക്സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍. ടാലി,…
പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ നെല്‍കൃഷിയുടെ കൊയ്ത്ത് ഉത്സവം നടന്നു. ഉദ്ഘാടനം കോവൂര്‍ കുഞ്ഞുമോന് എം എല്‍ എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് വി രാധാകൃഷ്ണന് അധ്യക്ഷനായി. തരിശ്ശ് നെല്‍കൃഷി പദ്ധതിയും ജില്ലാപഞ്ചായത്തിന്റെ കതിര്‍മണി…
തൊഴിലാളികള്‍ക്കിടയില്‍ ഐക്യം നിലനിറുത്തിയാലേ നാടിന്റെ പുരോഗതി ഉറപ്പാകൂ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്. യൂനുസ് കണ്വന്ഷന് സെന്ററില്‍ തൊഴിലാളികളുമായി നടത്തിയ മുഖാമുഖം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബഹുസ്വരതയും മതനിരപേക്ഷതയും ഫെഡറലിസവും പാര്‍ലമെന്ററി ജനാധിപത്യവും…