അടൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളജില്‍  ലക്ചറര്‍ ഇന്‍ ആര്‍ക്കിടെക്ചര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. യോഗ്യത-   ആര്‍ക്കിടെക്ചറില്‍ ഒന്നാം ക്ലാസ് ബിരുദം.  എം ആര്‍ക്ക്, അധ്യാപനപരിചയം  ഉള്ളവര്‍ക്ക് വെയിറ്റേജ് ലഭിക്കും. എ ഐ…

കൊട്ടിയം   അസ്സീസി എന്‍ട്രി ഹോം ഫോര്‍ ഗേള്‍സ് ശിശുസംരക്ഷണ സ്ഥാപനത്തില്‍ ഹോം മാനേജര്‍, ഫീല്‍ഡ് വര്‍ക്കര്‍ തസ്തികളിലെ താത്കാലിക ഒഴിവുകളിലേക്ക് വനിതകള്‍ക്ക് അപേക്ഷിക്കാം.  ശിശുസംരക്ഷണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മുന്‍ഗണന. യോഗ്യത : എം…

യുവജനതയെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കുന്നതിനായുള്ള സ്വീപിന്റെ ആഭിമുഖ്യത്തിലുള്ള ബോധവത്കരണ പരിപാടി ശ്രീനാരായണ കോളജില്‍ നടത്തി. സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍ ഉദ്ഘാടനം ചെയ്തു. വോട്ടര്‍ പട്ടികയില്‍ ഡിസംബര്‍ ഒമ്പതിന് മുമ്പ് പേരുചേര്‍ക്കാന്‍ പുതുതലമുറ ഒറ്റക്കെട്ടായി…

ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ കുളമ്പുരോഗ നിര്‍മാര്‍ജ്ജന യജ്ഞം നാലാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം. ഉദ്ഘാടനം ആദിച്ചനല്ലൂര്‍ വെറ്റിനറി ഡിസ്പെന്‍സറിയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ഷീലാ ബിനു നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് കുമ്മല്ലൂര്‍ അനില്‍കുമാര്‍ അധ്യക്ഷനായി. കന്നുകാലികര്‍ഷകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍…

വെട്ടിക്കവല ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ മുട്ടക്കോഴി വിതരണം പഞ്ചായത്ത് പ്രസിഡന്റ് എം പി സജീവ് ഉദ്ഘാടനം ചെയ്തു. ജനകീയാസൂത്രണ പദ്ധതി പ്രകാരം 1050 കുടുംബങ്ങള്‍ക്ക് അഞ്ചു മുട്ടക്കോഴിയെന്നക്രമത്തിലാണ് വിതരണം.  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലിക്കുട്ടി തോമസ്,…

ചവറ നിയോജകമണ്ഡലത്തില്‍ നവകേരള സദസിനായി ഒരുക്കങ്ങള്‍ക്ക് തുടക്കം. ഡിസംബര്‍ 19നാണ് പരിപാടി. 30,000 ചതുരശ്രഅടിയിലുള്ള  പന്തലാണ് കെ എം എം എല്‍ ഗ്രൗണ്ടില്‍ തയ്യാറാക്കുന്നത്. നിവേദനങ്ങളും പരാതികളും സ്വീകരിക്കാന്‍ 21 കൗണ്ടറുകള്‍ ഉണ്ടാകും. സ്ത്രീകള്‍,…

നവകേരളസദസ് പ്രചരണാര്‍ഥം കൊല്ലം മണ്ഡലത്തില്‍  രണ്ട് കേന്ദ്രങ്ങളിലായി ക്വിസ് മത്സരം നടത്തും. 20 വയസിന് മുകളില്‍  പ്രായമുള്ളവര്‍ക്ക് പങ്കെടുക്കാം. 20നും 40നും മധ്യേ, 40നും 60നും മധ്യേ, 60 വയസിനു മുകളില്‍ എന്നിങ്ങനെ കേരളത്തിന്റെ…

കൊട്ടിയം കാനറാ ബാങ്ക് ഗ്രാമീണ സ്വയംതൊഴില്‍ പരിശീലന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മൊബൈല്‍ ഫോണ്‍ റിപ്പയര്‍ ആന്‍ഡ് സര്‍വീസ് (30 ദിവസം)   പരിശീലനപരിപാടിയിലേക്ക് സ്വന്തമായി സംരംഭം നടത്താന്‍ താത്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി : 18-45.  ബി…

കരട് വോട്ടര്‍ പട്ടികയില്‍ തിരുത്തലും ആക്ഷേപങ്ങളും ഉന്നയിക്കാനും പുതുതായി പേര് ഉള്‍പ്പെടുത്താനും ഡിസംബര്‍ ഒമ്പത് വരെ അവസരം. ഇന്ന് (ഡിസംബര്‍ 3) എല്ലാ ബി എല്‍ ഒ മാരും അതാത് പോളിംഗ് സ്റ്റേഷനുകളില്‍ വോട്ടര്‍മാര്‍ക്കുള്ള…

റീജ്യണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ ഡ്രൈവിംഗ്‌ലൈസന്‍സ് തേടിയെത്തവരെ കാത്തിരുന്നത് ‘തിരഞ്ഞെടുപ്പ്കൗതുകം’. റോഡ്‌നിയമങ്ങള്‍പോലെ സുപ്രധാനമാണ് സമ്മതിദാനഅവകാശവിനിയോഗവുമെന്ന് തിരിച്ചറിയുകയായിരുന്നു ലേണേഴ്‌സ്പഠിതാക്കള്‍. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളിലായിരുന്നു തിരഞ്ഞെടുപ്പ് ബോധവത്കരണം. തിരഞ്ഞെടുപ്പ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിലാണ് ‘സ്വീപ്’ പ്രവര്‍ത്തനത്തിന്റെഭാഗമായി ക്ലാസ് സംഘടിപ്പിച്ചത്. സ്വീപ്…