കാര്‍ഷിക ഉത്പാദനമേഖലയില്‍ ഉത്പാദനം മെച്ചപ്പെടുത്തുവാനും, കര്‍ഷകരുടെ നേട്ടങ്ങള്‍ക്കു വേണ്ടിയും കേന്ദ്ര, കേരള സര്‍ക്കാറുകളുടെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷന്റെ അഞ്ചല്‍ ബ്ലോക് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സഹ്യസമൃദ്ധി പ്രദേശത്തെ കാര്‍ഷിക ഉത്പാദനത്തിനും വിതരണത്തിനും മുതല്‍ക്കൂട്ടാകുന്നു.…

മലയാളത്തെ ചേര്‍ത്തുപിടിക്കുമെന്ന ദൃഢനിശ്ചയം പങ്കിട്ട് ജില്ലാതല മലയാളദിനാചരണവും ഭരണഭാഷാ വാരാചരണവും സംഘടിപ്പിച്ചു. ജില്ലാ ഭരണകൂടവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും സംയുക്തമായി നടത്തിയ പരിപാടി കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ കവിയും ഗാനരചയിതാവും എഴുത്തുകാരനുമായ മുഖത്തല ശ്രീകുമാര്‍…

കെ കെ ഇ എം, കുടുംബശ്രീ മിഷന്‍, യുവജന ക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവരുടെ അഭിമുഖ്യത്തില്‍ ഡി ഡബ്ല്യൂ എം എസ് രജിസ്ട്രേഷന്‍ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം പോസ്റ്റര്‍ പ്രകാശനം ചെയ്ത്…

ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ സി എസ് പ്രദീപിന് ഭരണഭാഷാപുരസ്‌കാരം ലഭിച്ചു. അറിയിപ്പുകള്‍ മുതല്‍ ഫയല്‍ നടപടികളും കത്തുകളും എല്ലാം മലയാളത്തില്‍ ഉപയോഗിച്ചതിനാണ് പുരസ്‌കാരം.

ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും ഇലക്ഷന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കുന്നതിനുമായി തിരഞ്ഞെടുപ്പ് വരണാധികാരി ജില്ലാ കലക്ടര്‍ എന്‍ ദേവിദാസിന്റെയും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതിനിധികളുടെയും നേതൃത്വത്തില്‍ ജില്ലാ കലക്ടറുടെ ചേംബറില്‍ യോഗം ചേര്‍ന്നു.…

കുട്ടികളുടെ സംരക്ഷണത്തിനായി സനില്‍ വെള്ളിമണ്‍, അംബിക സോണി, അലന്‍ എം അലക്സണ്ടര്‍, രഞ്ജന എ അര്‍, അശ്വതി വിശ്വം എന്നിവ ഉള്‍പ്പെടുന്ന സി ഡബ്ല്യൂ സി രൂപീകരിച്ചു. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും 9447077479, 8113967203, 9846392500,…

കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഗ്രാഫിക് ഡിസൈന്‍ (ആറ് മാസം), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഗ്രാഫിക്‌സ് ആന്റ് വിഷ്വല്‍ ഇഫക്ട്‌സ് (മൂന്ന് മാസം) എന്നിവയാണ് കോഴ്‌സുകള്‍. വിവരങ്ങള്‍ക്ക് ഹെഡ് ഓഫ്…

കൊട്ടാരക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസിന്റെ പരിധിയില്‍ കെ-ടെറ്റ് പരീക്ഷ വിജയിച്ച് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയവരുടെ സര്‍ട്ടിഫിക്കറ്റ് വിതരണം നവംബര്‍ മൂന്ന്, നാല് തീയതികളില്‍ കൊട്ടാരക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടത്തും. ഫോണ്‍ 0474 2454763.

ആരോഗ്യമേഖലയിലെ വികസനപ്രവര്‍ത്തനങ്ങള്‍ ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിച്ച സാഹചര്യത്തില്‍ കേരളത്തിലെ ജനസംഖ്യയുടെ വലിയൊരുശതമാനം വയോജനങ്ങളുടേതാണ്. അവരുടെ സാമൂഹ്യ-പശ്ചാത്തല സൗകര്യങ്ങളുടെ ഭദ്രത ഉറപ്പാക്കുന്നത്തിനുള്ള ഉത്തരവാദിത്തം ഏറുകയാണ് എന്ന് നിയമസഭയുടെ മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമംസംബന്ധിച്ച സമിതി ചെയര്‍മാന്‍ കെ പി…

ലോക പക്ഷാഘാത ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ആശുപത്രിയും സര്‍ക്കാര്‍ സ്‌കൂള്‍ ഓഫ് നേഴ്‌സിങിന്റെയും നേതൃത്വത്തില്‍ ബോധവത്ക്കരണറാലി, ക്ലാസ്സ്, ഫ്‌ളാഷ് മോബ് തുടങ്ങിയവ സംഘടിപ്പിച്ചു. ഉദ്ഘാടനം സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍ നിര്‍വഹിച്ചു. പക്ഷാഘാത ലക്ഷണങ്ങളെക്കുറിച്ചും…