ആരോഗ്യരംഗത്ത് കാര്യക്ഷമമായ പ്രവർത്തനം ഉറപ്പാക്കുന്നതിന് കൂടുതൽ തസ്തികകൾ അനുവദിച്ചതായി ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. ചവറ ഗ്രാമ പഞ്ചായത്ത് സർക്കാർ ആയുർവേദ ഡിസ്‌പെൻസറി കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിലെ സർക്കാർ…

ഖാദിയുടെ വിപണന സാധ്യത വർദ്ധിക്കുന്നു: മന്ത്രി കെ എൻ ബാലഗോപാൽ ഖാദി ഉത്പന്നങ്ങളുടെ വിപണന സാധ്യത വർദ്ധിച്ചു വരുന്നുണ്ടെന്നും അത് പരമാവധി പ്രയോജനപ്പെടുത്തണമെന്നും ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. നെടുമ്പന ഗ്രാമപഞ്ചായത്തിലെ…

ഇഞ്ചവിള സർക്കാർ വൃദ്ധസദനത്തിൽ തേവള്ളി സർക്കാർ ബോയ്സ് ഹൈസ്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികൾ സന്ദർശനം നടത്തി. കുട്ടികൾ അന്തേവാസികളുമായി അനുഭവങ്ങൾ പങ്കിട്ടു. ക്ഷേമാന്വേഷണങ്ങൾക്ക് പിന്നാലെ അവർ കലാപരിപാടികൾ അവതരിപ്പിച്ചു. അന്തേവാസികളും പങ്കുചേർന്നു. തുടർന്ന് കൊണ്ടുവന്ന സമ്മാനപ്പൊതികൾ…

പുനലൂര്‍ നഗരസഭയില്‍ 'അടല്‍ മിഷന്‍ ഫോര്‍ റീജുവിനേഷന്‍ ആന്‍ഡ് അര്‍ബന്‍ ട്രാന്‍സ്ഫര്‍മേഷന്‍ (അമൃത് 2.0) പദ്ധതിക്ക് തുടക്കമായി. പദ്ധതി നടപ്പാകുന്നതോടെ നഗരസഭയിലെ പത്തു വാര്‍ഡുകളിലേക്കും വെള്ളമത്തിക്കാനാകും. ഭരണിക്കാവ് വാര്‍ഡില്‍ പ്രാഥമിക പ്രവൃത്തികള്‍ തുടങ്ങി. കലയനാട്…

ശാസ്താംകോട്ട തടാകതീരത്തും മുതുപിലാക്കാട് ബണ്ട് റോഡിലും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കും. കെ സോമപ്രസാദ് എം പി ശുപാര്‍ശ നല്‍കിയ പദ്ധതിയാണിത്. 35.65 ലക്ഷം രൂപയാണ് അനുവദിച്ചത്. തടാകസംരക്ഷണ പ്രവര്‍ത്തങ്ങളില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതിക്ക് അംഗീകാരം. ശാസ്താംകോട്ട…

പുല്ലിച്ചിറ ലിറ്റില്‍ ഫ്‌ളവര്‍ വിമന്‍ ആന്‍ഡ് ചില്‍ഡ്രന്‍സ് ലൈബ്രറിയുടെ നവീകരിച്ച കെട്ടിടം എം നൗഷാദ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. എം എല്‍ എയുടെ പ്രത്യേക വികസന ഫണ്ടില്‍ നിന്ന് 10 ലക്ഷം…

കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സുനിത വിമൽ ഓഗസ്റ്റ് 5, 19 തീയതികളിൽ പീരുമേടും 1, 8, 22 തീയതികളിൽ പുനലൂരിലും മറ്റു പ്രവൃത്തിദിനങ്ങളിൽ ട്രൈബ്യൂണൽ ആസ്ഥാനത്തും തൊഴിൽ തർക്ക കേസുകളും എംപ്ലോയീസ് ഇൻഷുറൻസ് കേസുകളും എംപ്ലോയീസ് കോമ്പൻസേഷൻ കേസുകളും വിചാരണ…

ജില്ലയിലെ കോഴിമാലിന്യ സംസ്‌ക്കരണം കാര്യക്ഷമമാക്കാന്‍ ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണിന്റെ അധ്യക്ഷതയില്‍ ചേമ്പറില്‍ ചേര്‍ന്ന ശുചിത്വ മിഷന്‍ ജില്ലാ ഫെസിലിറ്റേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി യോഗത്തില്‍ തീരുമാനം. ജില്ലയില്‍ ഏരൂര്‍, വെളിനല്ലൂര്‍ എന്നിവടങ്ങളില്‍ നിര്‍മാണം…

കെല്‍ട്രോണിന്റെ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്വെയര്‍ ആന്‍ഡ് നെറ്റ്വര്‍ക്ക് മെയിന്റനന്‍സ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജീസ്, ഐ ഒ ടി, ഫുള്‍സ്റ്റാക്ക്…

കൊട്ടിയം ലൈവ്‌സ്റ്റോക്ക് മാനേജ്‌മെന്റ് ട്രെയിനിങ് സൈറ്റില്‍ ജൂലൈ 24, 25 തീയതികളില്‍ 'ഇറച്ചിക്കോഴി വളര്‍ത്തല്‍' എന്ന വിഷയത്തില്‍ സൗജന്യ പരിശീലനം നല്‍കും. താല്പര്യമുള്ളവര്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ 10.30നും 3.30നും ഇടയില്‍ നേരിട്ടോ, 0474 2537300…