കോട്ടയം: എസ്.എസ്.എല്‍.സി. പരീക്ഷയുമായി ബന്ധപ്പെട്ട് സ്‌കൂളുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും ബന്ധപ്പെടുന്നതിന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു.. പ്രത്യേക പരിഗണന ആവശ്യമുള്ള ഭിന്നശേഷിക്കാരായ കുട്ടികള്‍, കോവിഡ് പോസീറ്റീവായ വിദ്യാര്‍ത്ഥികള്‍, അടിയന്തര വാഹനസൗകര്യം…

ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ വിവരങ്ങള്‍ സോഫ്റ്റ്‌വെയറില്‍ അപ്‌ഡേറ്റ് ചെയ്യുന്നതിനായി അംഗങ്ങളുടെ ആധാർ കാര്‍ഡ്, ബാങ്ക് പാസ്സ്ബുക്ക്, നോമിനിയുടെ ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ ക്ഷേമനിധി ഓഫീസില്‍ ഹാജരാക്കണമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു.

കോട്ടയം: കാവാലം സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ എട്ടാം ക്ലാസ്സ് പ്രവേശനത്തിന് ഏഴാംക്ലാസ്സ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ്സ് സിലബസിന്റെ അടിസ്ഥാനത്തില്‍ നടത്തുന്ന എഴുത്തുപരീക്ഷയിലൂടെയാണ് പ്രവേശനം. വിശദവിവരത്തിന് ഫോണ്‍ -0477 2748069,…

കോട്ടയം: മൂക്കൂട്ടുത്തറ അക്ഷയകേന്ദ്രത്തിന് ഐ.എസ്. ഒ അംഗീകാരം ലഭിച്ചു. ഐ.എസ്. ഒ അംഗീകാരം ലഭിക്കുന്ന ജില്ലയിലെ രണ്ടാമത്തെ അക്ഷയ കേന്ദ്രമാണിത്. സേവന മികവിലും ജനസമ്മതിയിലും മുന്‍നിരയിലെത്തിയ മൂക്കൂട്ടുത്തറ അക്ഷയകേന്ദ്രത്തിനുള്ള ഐ.എസ്. ഒ സർട്ടിഫിക്കറ്റ് ജില്ലാകളക്ടർ…

കോട്ടയം കളക്ടറേറ്റ് കോമ്പൗണ്ടിൽ സൂക്ഷിച്ചിട്ടുള്ള ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിന്റെ അധീനതയിലുള്ളതും ഉപയോഗമില്ലാത്തതുമായ KL05 K878 2000 മോഡൽ മഹീന്ദ്ര മാർഷൽ ഏപ്രിൽ ഏഴിന് ഉച്ചകഴിഞ്ഞ് ലേലം ചെയ്യും. താത്പര്യമുള്ളവർ ഏപ്രിൽ ഏഴിന്…

നിയമസഭാ പരിസ്ഥിതി സമിതി തെളിവെടുപ്പ് നടത്തി; പ്രദേശങ്ങൾ സന്ദർശിച്ചു പ്രളയത്തെത്തുടർന്ന് പരിസ്ഥിതി നാശം സംഭവിച്ച മൂവാറ്റുപുഴയാറിന്റെ സംരക്ഷണത്തിനായി സമഗ്രപഠനം നടത്തി ശാശ്വത നടപടികൾക്ക് നിർദ്ദേശങ്ങൾ വയ്ക്കുമെന്ന് നിയമസഭാ പരിസ്ഥിതി സമിതി. പ്രളയത്തെത്തുടർന്ന് പരിസ്ഥിതി നാശം…

സംസ്ഥാന യുവജന ക്ഷേമ ബോർഡ് ജില്ലാ യുവജന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മയക്കുമരുന്നിനെതിരേ ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ ജനസഭ സംഘടിപ്പിച്ചു. ഏറ്റുമാനൂരപ്പൻ കോളജിൽ നടന്ന ജനസഭ യോഗം ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി ഉദ്ഘാടനം…

ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിന് കോട്ടയം മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിൽനിന്ന് പുക ഉയർന്നതിനെത്തുടർന്ന് കെട്ടിടത്തിലെ അത്യാഹിത അലാറം മുഴങ്ങി. പാഞ്ഞെത്തിയ പോലീസിന്റെ നിർദ്ദേശപ്രകാരം നൂറ്റിനാൽപ്പതോളം ജീവനക്കാരെ മൂന്നു നിലകളിലെ ഓഫീസുകളിൽ നിന്നായി പടികളിലൂടെ സുരക്ഷിത…

ചങ്ങനാശ്ശേരി നഗരസഭാ ശതാബ്ദി: നൂറുദിന ആഘോഷ പരിപാടികൾക്ക് തുടക്കം കോട്ടയം: സാമൂഹിക ജീവിതനിലവാരം, ആരോഗ്യം, പ്രകൃതി സമ്പത്തിന്റെ നിലനിൽപ്പ്, ഭൂമിയുടെ ഉൽപാദനക്ഷമത എന്നിവ ഉറപ്പു വരുത്തിയുള്ള സമഗ്ര നഗരവികസന പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടത് അനിവാര്യമാണെന്ന്…

കോട്ടയം: മൃഗസംരക്ഷണ വകുപ്പ് ബ്ലോക്കുതലത്തിൽ രാത്രികാല അടിയന്തര മൃഗചികിത്സാ സേവനം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി വെറ്ററിനറി ഡോക്ടർമാരെ 90 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അഭിമുഖം നടത്തുന്നു. കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്ത…