കിഫ്ബി വഴി 7.67 കോടി രൂപ ചെലവഴിച്ചു നിർമിച്ച ഏറ്റുമാനൂർ ഐ.ടി.ഐയുടെ പുതിയ മന്ദിരം ഏപ്രിൽ 13ന്‌ വൈകിട്ട് ആറുമണിക്ക് വിദ്യാഭ്യാസ വകുപ്പുമന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ സഹകരണ-രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി…

എൽ.ബി.എസ് പാമ്പാടി ഉപകേന്ദ്രത്തിൽ ആരംഭിക്കുന്ന ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ, ഫോട്ടോഷോപ്പ്, പൈതൺ പ്രോഗ്രാമിംഗ് കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കും എസ്.എസ്.എൽ. സി ഫലം കാത്തിരിക്കുന്നവർക്കുമാണ് അവസരം. www.lbscentre.kerala.gov.in വഴി അപേക്ഷിക്കാം. വിശദവിവരത്തിന്…

മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'കരുതലും കൈത്താങ്ങും' താലൂക്കുതല അദാലത്തിലേക്ക് ഏപ്രിൽ 15 വരെ അപേക്ഷ നൽകാം. ജില്ലയിൽ മേയ് രണ്ടു മുതൽ ഒമ്പതു വരെ നടക്കുന്ന അദാലത്തിൽ സഹകരണ -രജിസ്‌ട്രേഷൻ വകുപ്പു മന്ത്രി…

മണർകാട് ദേവി ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തോടനുബന്ധിച്ച് ഏപ്രിൽ 22 മുതൽ 24വരെയുള്ള ദിവസങ്ങളിൽ മണർകാട് ദേവി ക്ഷേത്രത്തിന്റെ മൂന്നു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശം ഉത്സവമേഖലയായി പ്രഖ്യാപിച്ചു.

ജില്ലയിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനവാർഡുകളിലെ കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. കോട്ടയം നഗരസഭയിൽ പുത്തൻതോട്, പൂഞ്ഞാർ ഗ്രാമപഞ്ചായത്തിൽ പെരുന്നിലം, മണിമല ഗ്രാമപഞ്ചായത്തിൽ മുക്കട എന്നിവിടങ്ങളിലെ കരടുവോട്ടർ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. വോട്ടർ പട്ടിക സംബന്ധിച്ച…

2022-23 സാമ്പത്തിക വർഷത്തിൽ കൂടുതൽ തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ച് തൊഴിലുറപ്പ് വേതനം കൃത്യമായി നൽകുന്നതിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനത്തെത്തിയ കോട്ടയം ജില്ലയെ അഭിനന്ദിച്ച് ആന്റോ ആന്റണി എം.പി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന…

കേരള കെട്ടിട നിർമാണ തൊഴിലാളി ക്ഷേമ ബോർഡിൽ നിന്നും പെൻഷൻ വാങ്ങുന്ന പെൻഷൻകാർ തുടർപെൻഷൻ ലഭിക്കുന്നതിനായി ജൂൺ 30നകം അക്ഷയ കേന്ദ്രങ്ങൾ മുഖേന മസ്റ്ററിംഗ് നടത്തണം. മുൻപ് മസ്റ്ററിംഗ് നടത്തിയവർ ഉൾപ്പെടെ എല്ലാവരും മസ്റ്ററിംഗ്…

ട്രാക്ടർ, ടില്ലർ എന്നിവ ഉപയോഗിക്കാൻ അറിയാവുന്നതോ ഇവ ഉപയോഗിക്കുന്നതിന് പരിശീലനം ലഭിച്ച ശേഷം കർഷകർക്ക് ട്രാക്ടർ, ടില്ലർ എന്നിവയുടെ സേവനം ലഭ്യമാക്കാൻ തയ്യാറുള്ളതോ ആയ മാടപ്പള്ളി ബ്ലോക്ക് പരിധിയിലെ യുവാക്കളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ…

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി മേയ് 16 മുതൽ 22 വരെ നാഗമ്പടം മൈതാനത്ത് നടക്കുന്ന 'എന്റെ കേരളം പ്രദർശനവിപണനമേള' യോടനുബന്ധിച്ച് വിവിധ വകുപ്പുകളുടെ കീഴിൽ നടപ്പാക്കിയ പ്രധാന പദ്ധതികൾ സംബന്ധിച്ച വിവരങ്ങളും…

*മണിമല, തോട്ടയ്ക്കാട്, ചെത്തിപ്പുഴ സ്മാർട്ട് വില്ലേജ് ഓഫീസുകൾ ഉദ്ഘാടനം ചെയതു *പട്ടയവുമായി ബന്ധപ്പെട്ട ഭൂപ്രശ്‌നങ്ങൾ പരിഹരിക്കാൻ മേയ് മുതൽ എല്ലാ നിയോജകമണ്ഡലത്തിലും യോഗങ്ങൾ പട്ടയവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കാൻ സംസ്ഥാന സർക്കാർ പട്ടയമിഷൻ രൂപീകരിക്കുമെന്നും…