സ്‌റ്റേറ്റ് റിസോഴ്സ് സെന്റർ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിന്റെ ആഭിമുഖ്യത്തിൽ ഹോസ്പിറ്റൽ ഇൻഫെക്ഷൻ കൺട്രോൾ ഓൺലൈൻ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഈ ഓൺലൈൻ പ്രോഗ്രാമിൽ പങ്കെടുക്കാൻ താൽപര്യമുള്ള മെഡിക്കൽ, നഴ്സിംഗ്,…

കാഞ്ഞിരപ്പള്ളി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്തിട്ടുളള, 2000 ജനുവരി ഒന്നു മുതൽ 2022 ഒക്ടോബർ 31 വരെയുളള കാലയളവിൽ (രജിസ്‌ട്രേഷൻ ഐ.ഡി കാർഡിൽ പുതുക്കേണ്ടുന്ന മാസം ഒക്ടോബർ 1999 മുതൽ ഓഗസ്റ്റ് 2022…

കോവിഡ് മൂലമോ അല്ലാതെയോ യഥാസമയം മുദ്ര പതിക്കാൻ സാധിക്കാതിരുന്ന അളവ് തൂക്ക ഉപകരണങ്ങൾ ലീഗൽ മെട്രോളജി വകുപ്പ് മാർച്ച് 31വരെ നടത്തുന്ന അദാലത്തിൽ ഹാജരാക്കി ഫീസ് ഇളവോടെ മുദ്ര ചെയ്യാം. താത്പര്യമുള്ളവർ ഓഫീസുമായി ബന്ധപ്പെടണം.…

ടെൻഡർ

January 12, 2023 0

മാടപ്പള്ളി ശിശു വികസന പദ്ധതി ഓഫീസറുടെ കീഴിൽ പ്രവർത്തിക്കുന്ന 102 അങ്കണവാടികൾക്ക് 2022-23 സാമ്പത്തിക വർഷം കണ്ടിജൻസി സാധനങ്ങൾ വാങ്ങുന്നതിന് താൽപര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ജനുവരി 18 ന് രണ്ടിനകം നൽകണം.…

കെൽട്രോണിന്റെ കോട്ടയം സെന്ററിൽ നൂതന സാങ്കേതികവിദ്യയിൽ ഒരു വർഷം ദൈർഘ്യമുള്ള കോഴ്‌സുകളായ അഡ്വാൻസ് ഡിപ്ലോമ ഇൻ ഗ്രാഫിക്‌സ്, വെബ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിങ്, കമ്പ്യൂട്ടർ ഹാർഡ്‌വേർ ആൻഡ് നെറ്റ് വർക്ക് മെയിന്റനൻസ് വിത്ത്…

കടുത്തുരുത്തി ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മസേനാംഗങ്ങൾക്കുള്ള യൂണിഫോം വിതരണണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജു നിർവഹിച്ചു. ഗ്രാമപഞ്ചായത്തിലെ 19 വാർഡുകളിലെ 32 ഹരിത കർമ്മസേനാംഗങ്ങൾക്കാണ് രണ്ട് യൂണിഫോം, റെയിൻകോട്ട്, ഗ്ലൗസ്, തൊപ്പി എന്നിവ വിതരണം ചെയ്തത്.…

കങ്ങഴ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ മുതുമരം - ഇലവുങ്കൽപതാൽ-പാലയ്ക്കൽ റോഡ് സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് തുറന്നുകൊടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. റംല ബീഗം അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്…

ദേശീയ വിരമുക്തി ദിനത്തിന്റെ ഭാഗമായി ജനുവരി 17ന് ജില്ലയിലെ ഒന്നുമുതൽ 19 വരെ പ്രായമുള്ള 4.27 ലക്ഷം കുട്ടികൾക്കും കൗമാരക്കാർക്കും വിരയ്‌ക്കെതിരേയുള്ള ഗുളിക നൽകും. അങ്കണവാടികൾ, സ്‌കൂളുകൾ എന്നിവിടങ്ങളിലെ കുട്ടികൾക്കും കോളജുകളിലെ ഒന്നാംവർഷ ബിരുദ…

തിടനാട് ഗ്രാമപഞ്ചായത്തിലെ 8,9 വാർഡുകളിൽ കൂടി കടന്നു പോകുന്ന കാളകെട്ടി-പൊട്ടംകുളം നെടിയപാല-ഇരുപ്പൂക്കാവ് റോഡിന്റെ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ നിർവഹിച്ചു. നെടിയപാല, ഇരുപ്പൂക്കാവ് പ്രദേശങ്ങളിലെ ജനങ്ങളുടെ ഏക ആശ്രയമായ ഈ റോഡ് ഏറെ നാളായി…

കുറിച്ചി ഗ്രാമപഞ്ചായത്ത് മോസ്‌കോ വാർഡിൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ശേഖരിക്കുന്നതിലും യൂസർ ഫീസ് പിരിക്കുന്നതിലും 100 ശതമാനം നേട്ടം കൈവരിച്ച ഹരിതകർമസേനാംഗങ്ങൾക്ക് ആദരം. കുറിച്ചി ഗ്രാമപഞ്ചായത്തിൽ നടന്ന അനുമോദനയോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാത സുശീലൻ ഉദ്ഘാടനം…