വേദിയെ ഇളക്കി മറിച്ച്, കാണികളുടെ ഹൃദയം കവർന്ന് കുടുംബശ്രീ ദേശീയ സരസ് മേളയിലെ കലാപരിപാടികൾ. കഴിഞ്ഞ ദിവസം ഗായിക സിതാരയും സംഘവും അവതരിപ്പിച്ച സംഗീത പരിപാടി കാണാൻ ജനം ഒഴുകിയെത്തി. ഇന്നലെ രാവിലെ ഇടുക്കി…

'ലൈഫ് 2020' കോട്ടയം ജില്ലയിൽ ആദ്യഘട്ടത്തിൽ 4030 കുടുംബങ്ങൾക്ക്. അന്തിമ ഗുണഭോക്തൃപട്ടികയിൽ നിന്നുള്ള ഈ 4030 കുടുംബങ്ങൾ ഈ വർഷം ഭവന നിർമ്മാണ കരാർ വയ്ക്കും. ഡിസംബർ 25നകം കരാർ വയ്ക്കാനാണു നിർദേശമാണ് നൽകിയിട്ടുള്ളത്.…

കുടുംബശ്രീ ദേശീയ സരസ് മേളയിൽ കുടുംബശ്രീയുടെ 25 വർഷത്തെ ചരിത്രം അടിസ്ഥാനമാക്കി "സ്വയംപര്യാപ്തതയുടെ ചരിത്രമെഴുതിയ കാൽ നൂറ്റാണ്ട് " എന്ന ക്വിസ് മത്സരത്തിൽ പുതുപ്പള്ളി വെട്ടത്തുകവല സ്വദേശി കെ.ജി. സുനില ആദ്യ വിജയിയായി. പുതുപ്പള്ളി…

എരിവും പുളിയും ഒത്തുചേരുന്ന അച്ചാറുകളും മധുരമുള്ള അച്ചാറുകളും ഉത്തരേന്ത്യൻ രുചിയിൽ ലഭിച്ചാലോ? കുടുംബശ്രീ സരസ് മേളയിലുണ്ട് ഉത്തരേന്ത്യൻ സ്പെഷ്യൽ രുചിക്കൂട്ടിലൊരുങ്ങുന്ന 13 തരം അച്ചാറുകൾ. മാങ്ങാ പെരട്ട്, കട്ട് മാങ്ങ, അടമാങ്ങ, മിക്സഡ് അച്ചാർ,…

കോട്ടയം: പച്ചക്കുരുമുളകിൽ കാന്താരിയും കറിവേപ്പിലയും പുതിനയിലയും മല്ലിയിലയും ഇഞ്ചിയും വെളുത്തുള്ളിയും കറിവേപ്പിലയും അരച്ചുചേർത്ത് മെയ്യിൽ തേച്ചുപിടിക്കുമ്പോഴേ ചിക്കൻ 'ഹോട്ടാണ്'. അതിനുമേൽ അട്ടപ്പാടിക്കാരുടെ സ്വന്തം കോഴിജീരകംകൂടി അരച്ചുചേർത്ത് അൽപം പോലും എണ്ണചേർക്കാതെ ചുട്ടെടുക്കുമ്പോൾ 'വനസുന്ദരി' നാവിൽ…

വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ 'ഓറഞ്ച് ദ വേൾഡ്' ക്യാമ്പയിന്റെ ഭാഗമായി മനുഷ്യാവകാശദിന റാലിയും രാത്രി നടത്തവും സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി ഉദ്ഘാടനം ചെയ്തു. പൊതു ഇടം എന്നത് എല്ലാവർക്കും…

കുടുംബശ്രീ ദേശീയ സരസ് മേളയുടെ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി കോട്ടയത്ത് ദീപശിഖാ പ്രയാണം നടത്തി. തിരുനക്കര ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നു കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ അഭിലാഷ് സി. ദിവാകർ ദീപശിഖ കോട്ടയം…

കോട്ടയം ജില്ലാ കേരളോത്സവം 2022 കലാ-കായിക മത്സരങ്ങളിൽ മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് 226 പോയിന്റോടെ ഒന്നാം സ്ഥാനത്തെത്തി ഓവറോൾ കിരീടം സ്വന്തമാക്കി. ചങ്ങനാശേരി നഗരസഭ 147 പോയിന്റോടെ രണ്ടാം സ്ഥാനവും പാമ്പാടി ബ്ലോക്ക് പഞ്ചായത്ത്…

മൂവാറ്റുപുഴയാറിന്റെ കൈവഴിയായ ഇത്തിപ്പുഴയാറിന് കുറുകെ നിര്‍മിക്കുന്ന അക്കരപ്പാടം പാലത്തിന്റെ നിര്‍മാണോദ്ഘാടനം ഡിസംബര്‍ 14ന് നടക്കും. കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ കിഫ്ബിയില്‍ നിന്നും 16.89 കോടി രൂപ ചെലവിട്ടാണ് പാലം നിര്‍മിക്കുന്നത്. അക്കരപ്പാടം…

കോട്ടയം: കൂരോപ്പട ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരമുള്ള മുട്ടക്കോഴികളുടെ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീലാ ചെറിയാൻ നിർവഹിച്ചു. ഒരാൾക്ക് അഞ്ച് മുട്ടക്കോഴികളെയാണ് വിതരണം ചെയ്തത്. ആദ്യഘട്ടത്തിൽ 780 പേർക്കാണ് വിതരണം ചെയ്തത്. 980 പേർക്കാണ്…