പെരുവയൽ ഗ്രാമപഞ്ചായത്തിലെ വെണ്യേൽ കോളനിക്കാർ ഇനി മുതൽ തങ്ങളുടെ വീടുകളിൽ വാഹനങ്ങളിൽ എത്തിച്ചേരും. പി.ടി.എ റഹീം എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 4.5 ലക്ഷം രൂപ ചെലവിലാണ് കോളനി റോഡ് കോൺക്രീറ്റ്…

മണിയൂർ ഗ്രാമ പഞ്ചായത്ത് 15 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച 19ാം വാർഡിലെ മാങ്ങിൽകൈ അങ്കണവാടി കെട്ടിടം നാടിന് സമർപ്പിച്ചു. കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എംഎൽഎ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ…

ശുചിത്വസംഗമം സംഘടിപ്പിച്ചു നഗരവത്ക്കരണം യാഥാർത്ഥ്യമായ ഒളവണ്ണ ഗ്രാമ പഞ്ചായത്തിൽ സമ്പൂർണ്ണ ശുചിത്വം ഉറപ്പുവരുത്തുന്നതിന് ശുചിത്വ സംഗമം സംഘടിപ്പിച്ചു. ജനുവരിയിൽ പ്രഖ്യാപിച്ച സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനം നിലനിർത്തുന്നതിന് നിലവിൽ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി സംഗമത്തിൽ പദ്ധതികൾ…

തീരദേശ ഹൈവേ പൂർത്തിയാകുന്നതോടെ തീരത്തിന്റെ സമഗ്ര വികസനം യാഥാർത്ഥ്യമാകും: മന്ത്രി സജി ചെറിയാൻ സംസ്ഥാനത്ത് തീരദേശ ഹൈവേ പൂർത്തിയാവുന്നതോടെ തീരത്തിന്റെ സമഗ്രമായ വികസനം യാഥാർത്ഥ്യമാകുമെന്ന് മത്സ്യബന്ധന വകുപ്പ് മന്ത്രി സജി ചെറിയാൻ. കൊയിലാണ്ടി വലിയതോട്…

മൂടാടി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മത്സ്യതൊഴിലാളികൾക്ക് ഫൈബർ വള്ളങ്ങൾ വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി കെ ശ്രീകുമാർ വിതരണോദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് ഷീജ പട്ടേരി അധ്യക്ഷത വഹിച്ചു. രണ്ടു ലക്ഷം…

കൊയിലാണ്ടി നഗരസഭയുടെ 'സുകൃതം ജീവിതം' പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പും എക്സിബിഷനും ഇ എം എസ് ടൗൺ ഹാളിൽ ആരംഭിച്ചു. ജീവിതശൈലി മാറ്റത്തിലൂടെ സമ്പൂർണ്ണ ആരോഗ്യം പ്രദാനം ചെയ്യുക, രോഗവിവരങ്ങൾ മുൻകൂട്ടി…

ശിങ്കാരിമേളം യൂണിറ്റ് ആരംഭിച്ചു മൂടാടി ഗ്രാമപഞ്ചായത്തിന്റെ വനിത ഘടക പദ്ധതിയിലൂടെയാണ്‌ 18 വനിതകളടങ്ങുന്ന ശിങ്കാരി മേള യൂണിറ്റ് ആരംഭിച്ചു. 2017ല്‍ 'മുചുകുന്ന് വനിതാ ശിങ്കാരി മേളം' എന്ന പേരില്‍ പ്രദേശത്തെ കുറച്ച് വനിതകള്‍ ചേര്‍ന്ന്…

ജില്ലയിൽ 7.5 ലക്ഷം കുട്ടികൾക്ക് ഗുളിക നൽകി ദേശീയ വിരവിമുക്ത ദിനം ജില്ലാതല ഉദ്‌ഘാടനം കോഴിക്കോട് ബിഇഎം സ്കൂളിൽ കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ് നിർവഹിച്ചു. ‌ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ദേശീയ വിര വിമുക്ത…

പാർപ്പിട മേഖലക്ക് മുൻതൂക്കം നൽകി ചേളന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു. 2024 - 25 സാമ്പത്തിക വർഷത്തെ ജെൻഡർ ബജറ്റ് ആണ് അവതരിപ്പിച്ചത്. ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഷിഹാന രാരപ്പൻകണ്ടി ബജറ്റ്…

ആൺകുട്ടികളെയും പെൺകുട്ടികളെയും വീടുകളിൽ സമഭാവനയോടെ വളർത്തണമെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. കോഴിക്കോട് ജില്ലാതല പട്ടികവർഗ മേഖലാ ക്യാമ്പിന്റെ ഭാഗമായി വാണിമേൽ പഞ്ചായത്തിലെ വിലങ്ങാട് സെന്റ് ജോർജ് പള്ളി പാരിഷ്…