സര്‍ഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേളയ്ക്ക് ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജില്‍ തുടക്കമായി. 11-ാമത് എഡിഷന്‍ കലാ-കരകൗശല മേളയുടെ ഉദ്ഘാടനം കാനത്തിൽ ജമീല എം.എൽ.എ നിര്‍വഹിച്ചു. പയ്യോളി നഗരസഭാ ചെയർമാൻ വി കെ അബ്ദുറഹിമാൻ അധ്യക്ഷത…

ദേശീയ ആയുഷ് മിഷൻ ജീവനക്കാർക്കായി മിഷൻ പോളിസി ആക്ടിവിറ്റീസും സോഫ്റ്റ് സ്കിൽ സെവലപ്മെന്റ് പരിശീലനവും നടത്തി. ആയുഷ് മിഷൻ സംസ്ഥാന ഡയറക്ടർ ഡോ. ഡി സജിത്ത് ബാബു, ആയുർവേദ വകുപ്പ് സ്റ്റേറ്റ് പ്രോഗ്രാം  മാനേജർ ഡോ…

കേരള നോളജ് ഇക്കണോമി മിഷന്റെ നേതൃത്വത്തില്‍ വെസ്റ്റ്ഹിൽ ഗവ. പോളി ടെക്നിക്ക് കോളേജില്‍ ജില്ലാ സ്‌കില്‍ ഫെയര്‍ സംഘടിപ്പിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ പി.കെ അബ്ദുൽ സലാം ഉദ്ഘാടനം ചെയ്തു.  തൊഴിലുകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിന് പ്രത്യേകം…

'ഉറവ്' മാഗസിൻ പ്രകാശനം ചെയ്തു ഒളവണ്ണ ഗ്രാമപഞ്ചായത്തിലെ വിദ്യാലയങ്ങളിലെ കുട്ടികളുടെ രചനകൾ മാത്രം ഉൾപ്പെടുത്തി നിർമിച്ച മാഗസിൻ "ഉറവ്" പ്രകാശനം ചെയ്തു. പന്തീരാങ്കാവ്  ഗവ. കൊടൽ യുപി സ്കൂളിൽ സംഘടിപ്പിച്ച പുസ്തക പ്രകാശന ചടങ്ങ്…

കുന്ദമംഗലം നിയോജക മണ്ഡലത്തിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങൾ ജനകീയമാക്കുന്നതിനും സൗകര്യങ്ങൾ വിപുലപ്പെടുത്തുന്നതിനും നടപടികൾ സ്വീകരിക്കാൻ തീരുമാനമായി. ആശുപത്രികളുടെ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിനും സംവിധാനങ്ങൾ ഏകോപിപ്പിക്കുന്നതിനും പി.ടി.എ റഹീം എം.എൽ.എ അധ്യക്ഷതയിൽ വിളിച്ചുചേർത്ത ജനപ്രതിനിധികളുടയും ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ്…

വടകര നഗരസഭ പുതിയാപ്പയിൽ സ്ഥാപിച്ച പകൽ വീടിന്റെ ഒന്നാം നിലയുടെ ഉദ്ഘാടനവും പകൽ വീടിന്റെ പ്രവർത്തനാരംഭവും വടകര മുൻസിപ്പൽ ചെയർപേഴ്സൺ കെ.പി ബിന്ദു നിർവഹിച്ചു. വൈസ് ചെയർമാൻ പി സജീവ് കുമാർ അധ്യക്ഷത വഹിച്ചു.…

ബേപ്പൂരിന്റെ ചരിത്രവും വർത്തമാനവും അടയാളപ്പെടുത്തി ഹെറിറ്റേജ് ട്രെയിൽ ബേപ്പൂരിന് ആ പേര് വന്നത് എങ്ങനെയാണ്? പ്രമുഖ സ്റ്റോറി ടെല്ലർ രജീഷ് രാഘവന്റെ ചോദ്യത്തിന് ചുറ്റും കൂടിയ വിദ്യാർത്ഥികൾക്ക് ഉത്തരങ്ങൾ പലതായിരുന്നു. എല്ലാം കേട്ട ശേഷം…

വനിതാ വിഭാഗത്തിൽ ഗജമുഖ കണ്ണഞ്ചേരി ജേതാക്കൾ വീറും വാശിയും നിറഞ്ഞ കബഡി മത്സരത്തിന് വേദിയായി കോഴിക്കോട് ബീച്ച്. നാലു ദിവസങ്ങളിലായി നടക്കുന്ന ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് മൂന്നാം പതിപ്പിന്റെ പ്രചാരണാർത്ഥമാണ് ബുധനാഴ്ച കബഡി…

സര്‍ഗാലയ അന്താരാഷ്ട്ര കലാ-കരകൗശല മേള ഡിസംബര്‍ 22 മുതല്‍ ജനുവരി എട്ട് വരെ കലാ കരവിരുതിന്റെ ഏറ്റവും മികച്ച കരകൗശല മേളകളില്‍ ഒന്നായ സര്‍ഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേള ഡിസംബര്‍ 22 മുതല്‍…

ജില്ലയെ സമ്പൂർണ്ണ ഭിന്നശേഷി സൗഹൃദമാക്കി മാറ്റുന്നതിനായി 'കൈയ്യെത്തും ദൂരത്ത് ' എന്ന പേരിൽ ഭിന്നശേഷി ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ ഭരണകൂടത്തിൻ്റെയും സാമൂഹ്യ സുരക്ഷാ മിഷൻ്റെയും നേതൃത്വത്തിലും സാമൂഹികനീതി വകുപ്പ്, കമ്പോസിറ്റ് റീജ്യനൽ സെൻറർ, ജില്ലാ…