'ആർദ്രം ആരോഗ്യം' പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് കൊയിലാണ്ടി താലൂക്ക് ആശുപത്രി സന്ദർശിച്ചു. വൈകുന്നേരം നാല് മണിയോടെ ആശുപത്രിയിലെത്തിയ മന്ത്രി വാർഡുകളിലെത്തി രോഗികളോട് സംവദിച്ചു. ജനപ്രതിനിധികൾ ആശുപത്രി നേരിടുന്ന പ്രശ്നങ്ങൾ…

കേരള വൺ ഹെൽത്ത് സെന്റർ ഫോർ നിപ റിസർച്ച് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു നിപ പ്രതിരോധത്തിൽ ലോകത്തെ നയിക്കാൻ കേരളത്തിന് കഴിയും നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ ലോകത്തെ നയിക്കാൻ കേരളത്തിന് സാധിക്കുമെന്ന് ആരോഗ്യവും…

ആർദ്രം ആരോഗ്യം' പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് കോഴിക്കോട് ജനറൽ ആശുപത്രി സന്ദർശിച്ചു. ഒ.പി, ഐ.പി , കാഷ്വാലിറ്റി, മറ്റും സന്ദർശിച്ച് ആശുപത്രിയുടെ പ്രവർത്തനങ്ങൾ മന്ത്രി വിലയിരുത്തി. വാർഡുകൾ സന്ദർശിച്ച…

എട്ടാമത് ദേശീയ ആയുർവ്വേദ ദിനാഘോഷങ്ങൾക്ക് തുടക്കം കുറിച്ച് കോഴിക്കോട് നഗരത്തിൽ വിളംബര ജാഥ നടന്നു. മാനാഞ്ചിറ സ്ക്വയറിൽ നിന്ന് ആരംഭിച്ച ജാഥ മേയർ ഡോ ബീനാ ഫിലിപ്പ് ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു.…

'ആർദ്രം ആരോഗ്യം' പരിപാടിയുടെ ഭാഗമായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വടകര ജില്ലാ ആശുപത്രി സന്ദർശിച്ചു. വാർഡുകളും മറ്റും സന്ദർശിച്ച മന്ത്രി ആശുപത്രിയുടെ പ്രവർത്തനങ്ങൾ വിലയിരുത്തി. രോഗികളോട് ചികിത്സയെ കുറിച്ചും സേവനങ്ങളെ കുറിച്ചും…

അദാലത്തിൽ 20 പരാതികൾ പരിഗണിച്ചു യുവജനങ്ങളുടെ മാനസികാരോഗ്യം ഉറപ്പുവരുത്താനായി വിദ്യാർത്ഥികളുടെയും മറ്റും സഹകരണത്തോടെ പദ്ധതി ആവിഷ്‌കരിക്കുമെന്ന് യുവജന കമ്മീഷൻ അധ്യക്ഷൻ എം ഷാജർ. കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന യുവജന കമ്മീഷൻ ജില്ലാതല അദാലത്തിന്…

പാൽ ഉത്പാദന രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കൽ സർക്കാർ ലക്ഷ്യം - മന്ത്രി ജെ ചിഞ്ചുറാണി പാൽ ഉത്പാദന രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കലാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി…

62-ാമത്തെ കോഴിക്കോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ ലോഗോ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിം​ഗ് കലാമേളയുടെ ജനറൽ കൺവീനറും ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടറുമായ സി മനോജ് കുമാറിന് നൽകി പ്രകാശനം ചെയ്തു.…

  ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് നടത്തിക്കൊണ്ടിരിക്കുന്ന സേവന പ്രവർത്തനങ്ങളിലെ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് വിദ്യാർത്ഥികൾക്ക് വീട് നിർമ്മിച്ചു കൊടുക്കുക എന്നതെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. കേരള സ്റ്റേറ്റ്…

പുറക്കാട്ടിരി ആയുർവേദ ആശുപത്രിയിലേക്ക് (എ.സി ഷൺമുഖദാസ് മെമ്മോറിയൽ ആയുർവേദിക് ചൈൽഡ് ആൻഡ് അഡോളസെന്റ് കെയർ സെന്റർ) നിർമ്മിച്ച റോഡിന്റെ ഉദ്ഘാടനം വനം - വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ നിർവഹിച്ചു. കൂട്ടായ…