ഓണത്തോടനുബന്ധിച്ച്  വനിത വികസന കോർപ്പറേഷൻ വനിതാ സംരംഭകർക്കായി ഒരുക്കുന്ന പ്രദർശന വിപണന മേള 'എസ്കലേറ'യുടെ പ്രചരണത്തിന്റെ ഭാഗമായി സ്ത്രീകളുടെ ബുള്ളറ്റ് യാത്ര സംഘടിപ്പിച്ചു. കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്ക്വയറിൽ നിന്നും ആരംഭിച്ച യാത്ര കാനത്തിൽ…

ഓണത്തിന് അത്തപൂക്കളമൊരുക്കാൻ കൊയിലാണ്ടിയിലും ചെണ്ടുമല്ലി പൂപ്പാടം ഒരുങ്ങി. കൊയിലാണ്ടി നഗരസഭാ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ പുളിയഞ്ചേരിയിലാണ് ചെണ്ടുമല്ലി കൃഷിപ്പാടം പൂത്തു വിടർന്നത്. പൂ കൃഷി വിളവെടുപ്പിനായി ഒരുങ്ങിയതോടെ ഓറഞ്ചും മഞ്ഞയും നിറത്തിലുള്ള ചെണ്ടുമല്ലികൾ കാണാൻ നൂറുകണക്കിന്…

ചേമഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രതിഭകളെ ആദരിക്കുന്ന 'വിജയപഥം' പരിപാടി വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര പഞ്ചായത്ത് രാജ് ശ്രീനഗറിൽ സംഘടിപ്പിക്കുന്ന ദേശീയ ശില്പശാലയിൽ പങ്കെടുക്കാൻ അവസരം…

സംസ്ഥാനത്തെ 33 ലക്ഷം കുടുംബങ്ങളിലേക്ക് കുടിവെള്ള കണക്ഷൻ എത്തിക്കാൻ സർക്കാരിന് സാധിച്ചുവെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. കോഴിക്കോട് കോർപ്പറേഷൻ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന സമഗ്ര സൗജന്യ കുടിവെള്ള…

വിലക്കയറ്റം പിടിച്ചുനിർത്തുന്നതിൽ സപ്ലൈകോയുടെ പങ്ക് സുപ്രധാനം : മന്ത്രി മുഹമ്മദ് റിയാസ് വിലക്കയറ്റം പിടിച്ചുനിർത്തുന്നതിൽ സപ്ലൈകോ, കൺസ്യൂമർഫെഡ് പോലുള്ള സ്ഥാപനങ്ങളുടെ ഇടപെടൽ സുപ്രധാനമാണെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. സപ്ലൈകോ…

കുന്ദമംഗലം, ബേപ്പൂർ നിയോജക മണ്ഡലങ്ങളെ പരസ്പരം ബന്ധിപ്പിച്ച്‌ തൊണ്ടിലക്കടവിൽ നിർമ്മിക്കുന്ന പുതിയ പാലത്തിന്റെ പ്രവൃത്തി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. തൊണ്ടിലക്കടവിൽ പുതുതായി നിർമ്മിക്കുന്ന പാലത്തിന്റെ പ്രവൃത്തി…

അവസരങ്ങള്‍ കണ്ടെത്തിയും അവസരങ്ങളിലേക്കുള്ള വാതിലുകള്‍ തുറന്നിട്ടും ഒരു പുതിയ തൊഴില്‍ സംസ്‌കാരത്തിലേക്ക് കേരളത്തെ എത്തിക്കുക എന്ന നിലപാടുമായാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്ന് വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. കെ.പി…

ഈ വർഷത്തെ ഓണസമ്മാനമായി സരോവരം ബയോപാർക്ക് നവീകരണത്തിന് 2.19 കോടി രൂപ സർക്കാർ പ്രഖ്യാപിച്ചതായി പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഓണാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് നഗരം ദീപാലംകൃതമാക്കുന്നതിന്റെ സ്വിച്ച് ഓൺ…

കൊയിലാണ്ടി പുളിയഞ്ചേരിയിൽ ചെണ്ടുമല്ലി പൂക്കളുടെ വിളവെടുപ്പ് കാനത്തിൽ ജമീല എം എൽ എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി നഗരസഭ നാലാം വാർഡ് പുളിയഞ്ചേരി, അയ്യപ്പാരി താഴെയാണ്…

തിരുവള്ളൂർ ഗ്രാമ പഞ്ചായത്തിൽ ജൈവ ചത്വരം പദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ നിർമ്മിച്ചു വരുന്ന അക്ഷര വനത്തിന് ചെമ്മരത്തൂർ എൽ പി സ്കൂളിൽ തുടക്കമായി. തിരുവള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി ഉദ്ഘാടനം ചെയ്തു. വാർഡ്…