ഉൾനാടൻ മത്സ്യ കർഷകർക്ക് സഹായമേകാൻ പേരാമ്പ്രയിൽ ക്ലസ്റ്റർ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. ഉൾനാടൻ ശുദ്ധജല മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് പേരാമ്പ്ര ബ്ലോക്കിൽ ഉൾപ്പെട്ട ഗ്രാമപഞ്ചായത്തുകളെ ഉൾപ്പെടുത്തി ക്ലസ്റ്റർ ഓഫീസ് ആരംഭിച്ചത്. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്…

വിദ്യാർത്ഥി കേന്ദ്രീകൃതമായ കാഴ്ചപ്പാടോടുകൂടി ഉന്നത വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ മാറ്റം വരുത്താനാണ് സർക്കാർ ആഗ്രഹിക്കുന്നതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. താമരശ്ശേരി ഐ.എച്ച്.ആർ.ഡി കോളേജ് ഓഫ് അപ്ലൈഡ്…

മഴ ശക്തമായതിനെ തുടര്‍ന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നാശനഷ്ടങ്ങള്‍. രാവിലെ മുതല്‍ ജില്ലയുടെ മലയോര മേഖലയില്‍ ഉള്‍പ്പെടെ തുടര്‍ച്ചയായി പെയ്ത മഴയില്‍ കോഴിക്കോട് , കൊയിലാണ്ടി, വടകര  താലൂക്കുകളിലായി നാല് വീടുകള്‍ ഭാഗികമായി തകര്‍ന്നു.…

ചാലിയം ഗവ. ഫിഷറീസ് എൽ.പി സ്കൂളിൻ്റെ ആഭിമുഖ്യത്തിൽ സാഹിത്യ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീർ അനുസമരണവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടന്നു. ബ്ലോക്ക് പഞ്ചായത്തംഗം ലുബൈന ബഷീർ ഉദ്ഘാടനം നിർവഹിച്ചു. എഴുത്തുകാരനും കവിയുമായ എം.എ…

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ദുരന്തങ്ങളും അപകടങ്ങളും ഒഴിവാക്കുന്നതിനായി ജില്ലയിലെ ക്വാറികളുടെ പ്രവര്‍ത്തനം, എല്ലാ തരത്തിലുളള മണ്ണെടുക്കല്‍, ഖനനം, കിണര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ നിർത്തിവെക്കാൻ ജില്ലാ കലക്ടർ എ ഗീത ഉത്തരവിട്ടു.…

ബന്ധുക്കളെ കാണാതെ സങ്കടത്തിലായ തമിഴ്നാട് സ്വദേശിയായ വയോധികന് സഹായഹസ്തം നീട്ടി ജില്ലാ കലക്ടർ. വീട്ടിലേക്ക് തിരികെ പോകാനുള്ള വഴി അറിയാതെ കല്ലായി പാലത്തിനരികെ നിന്ന ഇസ്മയിലിനെയാണ് ജില്ലാ കലക്ടർ എ ഗീത ഇടപെട്ട് ബന്ധുക്കൾക്കരികിലെത്തിച്ചത്.…

പെരുവയൽ ഗ്രാമപഞ്ചായത്തിൽ പ്രവൃത്തി പൂർത്തീകരിച്ച ആനക്കുഴിക്കര നീലഞ്ചേരി റോഡിന്റെയും കൾവർട്ടിന്റെയും ഉദ്ഘാടനം പി.ടി.എ റഹീം എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർ കരുപ്പാൽ അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. എം.എൽ.എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടിൽ നിന്ന്…

കേരളത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ രണ്ടാമത് അധികാരമേറ്റതിന് ശേഷം 62 പാലങ്ങളുടെ നിർമ്മാണം പൂർത്തീകരിച്ചെന്ന് പൊതുമരമാത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഒമ്പത് പാലങ്ങളുടെ പ്രവൃത്തി അന്തിമഘട്ടത്തിലാണെന്നും മൂന്നാം…

സംസ്ഥാന വയോജന നയ പ്രഖ്യാപനത്തിന്റെ ഭാഗമായി കൂടരഞ്ഞിയെ വയോജന സൗഹൃദ ഗ്രാമപഞ്ചായത്ത് ആയി ഉയർത്തുന്നു. ഇതിൻ്റെ ഭാഗമായി സംഘടിപ്പിച്ച ശില്പശാല ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ആദർശ് ജോസഫ് ഉദ്ഘാടനം ചെയ്തു. മുതിർന്ന പൗരന്മാർക്ക് അർഹമായ…

സംസ്ഥാനത്ത് പൊതുമരമത്ത് വകുപ്പിന് കീഴിലുള്ള അമ്പത് ശതമാനം റോഡുകളും ബിഎം ആൻഡ് ബിസി നിലവാരത്തിലേക്ക് ഉയർത്തിയിട്ടുണ്ടെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ദീർഘകാലം ഈട് നിൽക്കുന്ന മികച്ച ഗുണനിലവാരമുള്ള റോഡുകൾ…