വനം വകുപ്പില്‍ വനാശ്രിതരായ ആദിവാസി സമൂഹത്തിലെ യോഗ്യരായ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ നിന്നും ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു. ഓരോ ജില്ലയിലേക്കും അതാത് ജില്ലയില്‍ നിന്നുളള…

ദേശീയ ഡെങ്കി ദിനാചരണത്തിന്റെ ഭാഗമായി വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിന്റേയും കുടുബാരോഗ്യ കേന്ദ്രത്തിന്റേയും സംയുക്താഭിമുഖ്യത്തില്‍ ശുചിത്വ ഹര്‍ത്താല്‍ ആചരിച്ചു. പഞ്ചായത്തിലെ പ്രധാന ടൗണുകളിലും, സ്ഥാപനങ്ങളിലും, വീടുകളിലും ശുചീകരണവും, കൊതുക് ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളും നടത്തി. പഞ്ചായത്ത്തല…

ജില്ലയിലെ വിവിധ താലൂക്കുകളിലായി ലൈസന്‍സ് സ്ഥിരമായി റദ്ദ് ചെയ്ത 20 റേഷന്‍കടകളിലേക്ക് സംവരണ വിഭാഗത്തില്‍ നിന്ന് പുതിയ ലൈസന്‍സികളെ നിയമിക്കുന്നതിന് വിജ്ഞാപനം ക്ഷണിച്ചു. പള്ളിക്കവല ( വനിത/വനിത സഹകരണ സംഘം), ഏഴുമുട്ടം, കുതിരക്കല്ല്, കോഴിക്കാനം,…

ജില്ലയില്‍ വരും ദിവസങ്ങളില്‍ അതിശക്തമായ മഴ മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തില്‍ മെയ് 17 മുതല്‍ ഓഗസ്റ്റ് 31 വരെ ജില്ലയില്‍ യന്ത്രസഹായത്തോടെയുള്ള മണ്ണ് നീക്കം ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി…

പൊതുവിദ്യാഭ്യാസ വകുപ്പ്, എസ്.സി.ഇ.ആര്‍.ടി, ഡയറ്റ്, സമഗ്രശിക്ഷ കേരളം എന്നിവയുടെ നേതൃത്വത്തില്‍ ജില്ലയില്‍ അവധിക്കാല അധ്യാപക സംഗമം തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ റെസിഡന്‍ഷ്യലായി നടത്തും. പരിശീലനം കൂടുതല്‍ കാര്യക്ഷമവും ഫലപ്രദവുമാക്കുന്നതിനായി ആദ്യഘട്ടത്തില്‍ എല്‍.പി വിഭാഗം അധ്യാപകര്‍ക്കായി 40…

ഡെങ്കിപ്പനിമൂലമുള്ള മരണം തടയാൻ കൊതുകു നിർമ്മാർജ്ജനത്തിൽ ജനങ്ങൾ പങ്കാളികളാകണമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ ജിമ്മി പറഞ്ഞു. ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ ഞീഴൂർ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച ദേശീയ ഡെങ്കിപ്പനി ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം…

കാലവർഷത്തിന് മുന്നോടിയായി ജില്ലയിൽ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ രീതിയിൽ സ്ഥിതി ചെയ്യുന്ന മരങ്ങളും ശിഖരങ്ങളും നീക്കം ചെയ്യുന്നത് സംബന്ധിച്ച് 2005 ലെ ദുരന്ത നിവാരണ നിയമ പ്രകാരം മാർഗനിർദ്ദേശം നൽകി ജില്ലാ കളക്ടർ…

മുഴുവൻ നെല്ലും സമയബന്ധിതമായി സംഭരിക്കും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ കൊയ്ത്തുമായും, നെല്ല് സംഭരണവുമായും ബന്ധപ്പെട്ടുള്ള നിലവിലെ പ്രശ്നക്കാർക്ക് പരിഹാരം കാണുന്നതിനായി സംസ്ഥാന ഭക്ഷ്യ സിവിൽ സർവ്വീസ് വകുപ്പ് മന്ത്രി ജി.ആർ അനിലും കൃഷിവകുപ്പ്…

ഈരാറ്റുപേട്ടയിൽ ആരംഭിക്കുന്ന പോക്‌സോ കോടതിയിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 179 ദിവസത്തേക്കാണ് നിയമനം. സമാന തസ്തികയിൽ നിന്ന് വിരമിച്ച 62 വയസിൽ താഴെയുള്ള സർക്കാർ ജീവനക്കാർക്ക് അപേക്ഷിക്കാം. മേയ്…

ടേക്ക് എ ബ്രേക്ക് പദ്ധതിയിൽ ഉൾപ്പെടുത്തി കിടങ്ങൂർ പഞ്ചായത്തിൽ ഒരുക്കിയ വഴിയോര വിശ്രമ കേന്ദ്രത്തിന്റെ നിർമാണം പൂർത്തിയായി. ഏറ്റുമാനൂർ-പൂഞ്ഞാർ ഹൈവേയിൽ കുമ്മണ്ണൂർ മന്ദിരം കവലയിൽ സ്ഥാപിച്ച വിശ്രമകേന്ദ്രത്തിൽ സ്ത്രീകൾക്കും പുരുഷൻമാർക്കും ഭിന്നശേഷിക്കാർക്കുമുള്ള ശുചിമുറികൾക്കു പുറമേ…