ചേറ്റുവ റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് ഉടൻ പരിഹാരം കാണാൻ ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജയുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിൽ തീരുമാനം. ആഗസ്റ്റ് അഞ്ചിനകം റോഡ് നിർമ്മാണത്തിന്റെ കോൺക്രീറ്റ് പ്രവൃത്തികൾ…

ഒല്ലൂർ നിയോജക മണ്ഡലത്തിൽ സ്റ്റേ പട്ടയവുമായി ബന്ധപ്പെട്ട വിഷയങ്ങൾക്കായി ആഗസ്റ്റ് 10, 11 തീയതികളിൽ അദാലത്ത് സംഘടിപ്പിക്കുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ. മണ്ണൂത്തി വെറ്റിനറി കോളേജ് ഗോൾഡൻ ജൂബിലി അലൂമിനി ഹാളിൽ…

കല്ലിടല്‍ നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി കെ രാജന്‍ മലയോര ഹൈവേയുടെ ഭാഗമായി വഴിനടച്ചിറ പാലം പുനര്‍ നിര്‍മിക്കുന്നതിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കുന്നതില്‍ സ്ഥലം ഉടമകളുമായി ധാരണയില്‍ എത്തിയതായി റവന്യൂ വകുപ്പ് മന്ത്രി കെ…

മേപ്പയ്യൂരിൻ്റെ കായിക സ്വപ്നങ്ങൾക്ക് ചിറകേകാൻ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ സ്‌പോർട്‌സ് ഫെസിലിറ്റേഷൻ സെന്റർ ഒരുങ്ങി. സംസ്ഥാന സർക്കാരിന്റെ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 6.43 കോടി രൂപ ചിലവിട്ടാണ് ഫെസിലിറ്റേഷൻ സെന്റർ ഒരുക്കിയത്‌.…

വടകരയിലെ തീരദേശ മേഖലയായ ആവിക്കല്‍ ഭാഗത്തെ കടല്‍ ഭിത്തിയിലുള്ള ഗ്യാപ് ഫില്ലിംഗ് പ്രവൃത്തി ഉടന്‍ ആരംഭിക്കുമെന്ന് കെ.കെ രമ എം.എല്‍.എ. മഴ കനക്കുകയും കടല്‍ ക്ഷോഭം രൂക്ഷമാവുകയും ചെയ്യുന്ന സമയങ്ങളില്‍ ഈ വിടവിലേക്ക് കടല്‍…

കുറഞ്ഞ ചെലവിൽ പ്രസവ ചികിത്സ സാധ്യമാക്കി ഒരു സര്‍ക്കാര്‍ ആശുപത്രി. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ 'ലക്ഷ്യ പ്രസവമുറി'യാണ് പ്രസവം കുറഞ്ഞ സാമ്പത്തിക ചിലവില്‍ മെച്ചപ്പെട്ട സൗകര്യത്തോടെ സാധ്യമാക്കുന്നത്. 2021 നവംബര്‍ 20 നായിരുന്നു കൊയിലാണ്ടി…

പെയിന്‍ ആന്റ് പാലിയേറ്റീവ് പരിചരണ മാതൃകയില്‍ സേവനങ്ങളുമായി മലപ്പുറം കുടുംബശ്രീയുടെ ഹൃദ്യ പദ്ധതി. കിടപ്പ് രോഗികള്‍, പ്രായമായവര്‍ എന്നിവര്‍ക്ക് ശാസ്ത്രീയ പരിചരണം ലഭ്യമാക്കുന്നതിന് 30,000 കുടുംബശ്രീ വനിതകള്‍ക്ക് പരിശീലനം നല്‍കുകയാണ് ഹൃദ്യ പദ്ധതിയിലൂടെ. പാലിയേറ്റീവ്…

കുടുംബശ്രീ ജില്ലാ മിഷൻ പട്ടിക വർഗ്ഗ പദ്ധതിയുടെയും ബാലസഭയുടെയും വെള്ളമുണ്ട സി.ഡി.എസിന്റെയും നേതൃത്വത്തിൽ വാരാമ്പറ്റയിൽ കമ്പളനാട്ടി നടത്തി. ഗോത്ര മേഖലയിൽ മഴയുടെ സൗന്ദര്യം അസ്വദിക്കാൻ കുടുംബശ്രീ ജില്ലാ മിഷൻ നടത്തുന്ന 'മളെ ഹുയ് വത്'…

എടവക ഗ്രാമപഞ്ചായത്ത്സുസ്ഥിര വികസനം ലക്ഷ്യമാക്കിഇരുപത് വർഷം മുന്നിൽ കണ്ടുകൊണ്ടുള്ള വികസനത്തിനായുള്ളമാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നു. ജനപങ്കാളിത്തത്തോടെജില്ലാ ടൗൺ പ്ലാനറുടെ സഹകരണത്തിൽ ജി.ഐ.എസ് അധിഷ്ഠിത സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിക്കൊണ്ട് ജില്ലയിൽആദ്യമായാണ് ഒരു ഗ്രാമപഞ്ചായത്ത് മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നത്.ഇതിന്റെ…

കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ 'കേരളഗ്രോ' എന്ന ബ്രാന്‍ഡിലൂടെ ഓണ്‍ലൈന്‍ വിപണിയില്‍ ലഭ്യമാക്കി കൃഷി വകുപ്പ്. ആമസോണ്‍, ഫ്‌ളിപ്കാര്‍ട്ട് എന്നീ പ്ലാറ്റ്‌ഫോമുകള്‍ വഴി ഇന്ത്യയില്‍ മുഴുവന്‍ വിപണനം നടത്തും. പദ്ധതിയുടെ പ്രചരണാര്‍ത്ഥം കളക്ട്രേറ്റില്‍ സ്ഥാപിച്ച ഇന്‍ഫര്‍മേഷന്‍ കിയോസ്‌ക്കിന്റെ…