2022-23ല്‍ അഴുത അഡീഷണല്‍ ഐ.സി.ഡി.എസ് പ്രോജ്ക്ട് പരിധിയിലുള്ള 111 അങ്കണവാടികളിലേക്ക് അങ്കണവാടി പ്രീസ്‌ക്കൂള്‍ സാധനങ്ങള്‍ വാങ്ങി നല്‍കുന്നതിന് ജി.എസ്.റ്റി രജിസ്ട്രേഷന്‍ ഉള്ള വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും മുദ്രവച്ച കവറുകളില്‍ ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോമുകള്‍…

തിരുവനന്തപുരം ജില്ലയിലെ തോന്നക്കലില്‍ ബി.പി.സി.എല്‍ റീട്ടൈല്‍ ഔട്ട്‌ലെറ്റിന്റെ സേവന ദാതാവാകാന്‍ താല്‍പര്യമുളള ഇടുക്കി ജില്ലാ സൈനിക ക്ഷേമ ഓഫിസില്‍ രജിസ്റ്റര്‍ ചെയ്ത വിമുക്ത ഭടന്‍മാരില്‍ നിന്നും പേര് ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബി.പി.സി.എല്‍ വെബ്‌സൈറ്റായ…

ഇടുക്കിയില്‍ താലൂക്ക് തല പരാതി പരിഹാര അദാലത്തുകള്‍ പൂര്‍ത്തിയായപ്പോള്‍ അഞ്ചു താലൂക്കുകളിലായി ആകെ 583 പരാതികള്‍ക്ക് പരിഹാരമായി. ഓണ്‍ലൈനായി ആകെ ലഭിച്ചത് 1452 പരാതികളായിരുന്നു. ഇതില്‍ 344 പരാതികള്‍ പരിഗണിച്ച് തീര്‍പ്പാക്കി. വിവിധ താലൂക്കുകളില്‍…

ജില്ലയിലെ പ്രളയ സാധ്യതയുള്ള പ്രദേശങ്ങളിലെ ജലസ്രോതസ്സുകളിലും തീരദേശ ഹൈവേ ഉള്‍പ്പെടെ റോഡ് നിര്‍മാണം നടക്കുന്ന സ്ഥലങ്ങളിലെ കാനകളിലും തോടുകളിലും മറ്റും സുഗമമായ നീരൊഴുക്ക് ഉറപ്പുവരുത്തുന്നതിന് അടിയന്തര നടപടികള്‍ കൈക്കൊള്ളാന്‍ ജില്ലാ വികസന സമിതി യോഗം…

"വികസനോത്സവം 2023 ഗോത്ര താളം " എന്ന പേരിൽ കൂടരഞ്ഞി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച കുട്ടികളുടെ കലാകായിക സാംസ്കാരിക പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് ആദർശ് ജോസഫ് നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി…

അപേക്ഷ ക്ഷണിച്ചു കണ്ണൂർ തളിപ്പറമ്പിലുള്ള അപ്പാരൽ ട്രെയിനിങ് ആൻഡ് ഡിസൈൻ സെന്ററും (എ ടി ഡി സി ) രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡവലപ്മെന്റും സംയുക്തമായി നടത്തുന്ന മൂന്ന് വർഷം…

താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എൽ പി, യു പി, ഹൈസ്കൂൾ പി ടി എ പ്രസിഡന്റുമാർക്കായി സംഘടിപ്പിച്ച ഏകദിന ശിൽപശാല നഗരസഭ ചെയർമാൻ വെള്ളറ അബ്ദു ഉദ്ഘാടനം ചെയ്തു. ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ…

മുക്കം നഗരസഭയുടെയും ജില്ലാ ശുചിത്വ മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ ഉറവിട മാലിന്യ സംസ്കരണ ഉപാധികളുടെ പ്രദർശനമേള മുക്കം ബസ് സ്റ്റാൻഡ് പരിസരത്ത് നഗരസഭ ചെയർമാൻ പി ടി ബാബു ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ കെ.പി…

ജില്ലയിലെ വികസന പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായി ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ജില്ലാ വികസനസമിതി യോഗം ചേർന്നു. ജില്ലയിൽ നടന്നുകൊണ്ടിരിക്കുന്ന വികസന പ്രവൃത്തികളുടെ പുരോഗതിയും സ്വീകരിക്കേണ്ട തുടർ നടപടികളും യോഗം വിലയിരുത്തി. മെഡിക്കല്‍ സംഭരണ കേന്ദ്രങ്ങളിലെ…

പബ്ലിക് ഹിയറിംഗ് 2019 ലെ തീരദേശ പരിപാലന വിജ്ഞാപന പ്രകാരം തയ്യാറാക്കിയ കരട് തീരദേശ പരിപാലന പ്ലാനിന് (ഡ്രാഫ്റ്റ് സി സെഡ് എം പി ) മേൽ നിർദ്ദേശങ്ങളും പരാതികളും സ്വീകരിക്കുന്നതിനായി ജൂൺ ഒന്നിന്…