പെരുവന്താനം പഞ്ചായത്ത് പരിധിയില്‍ താമസിക്കുന്ന ഒട്ടലാങ്കല്‍ ജോമോന്‍ ജേക്കബിന് ഏറെ നാളായുള്ള കുടിവെള്ള പ്രശ്‌നത്തിന് സത്വര നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മന്ത്രി റോഷി അഗസ്റ്റിന്‍. ഓട്ടിസം ബാധിച്ച മകളും പ്രായമായ മാതാപിതാക്കളും കുടിവെള്ളം…

7396 രൂപയുടെ വാട്ടര്‍ അതോറിറ്റി കുടിശിക 1650 രൂപയായി വെട്ടികുറച്ചു നല്‍കി മന്ത്രി റോഷി അഗസ്റ്റിന്‍. 2019 ലെ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട പതിപ്പള്ളില്‍ കുര്യന്‍ ഭാര്യയും മൂന്ന്‌ മക്കളുമായി വാടക വീട്ടിലാണ് താമസം.…

പരാതി പറഞ്ഞ് മനസിലാക്കാന്‍ വാക്കുകളും, പ്രായാധിക്യവും അനുവദിക്കുന്നില്ല. എന്നാല്‍ പിന്നെ അറിയാവുന്ന പടം വര തന്നെ ആയുധമാക്കിയാണ് പീരുമേട് താലൂക്ക് തല അദാലത്തില്‍ തങ്കപ്പന്‍ ചേട്ടനെത്തിയത്. എലപ്പാറ ഏറുംപടം സ്വദേശി കുന്നുംപാവില്‍ കെ.കെ തങ്കപ്പന്‍(74)…

ഭൂമിയുടെ അവകാശത്തിന് വേണ്ടിയുള്ള 15 കുടുംബങ്ങളുടെ വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിന് പീരുമേട് താലൂക്ക് അദാലത്തില്‍ വിരാമം. അദാലത്ത് വേദിയില്‍ നിന്ന് സ്വന്തം ഭൂമിയുടെ അവകാശികളായി അവര്‍ പുഞ്ചിരിയോടെ മടങ്ങുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്കും അത് സന്തോഷാനുഭവമായി. സംസ്ഥാന…

*ആകെ ലഭിച്ച പരാതികള്‍ 409 പീരുമേട് താലൂക്ക് അദാലത്തില്‍ തീര്‍പ്പായത് പരിഹാരമില്ലാതെ കിടന്ന 217 ഓളം പരാതികള്‍ക്ക്. കൂടാതെ 15 പേര്‍ക്ക് പട്ടയവും 2021 ലെ പ്രകൃതി ദുരന്തത്തില്‍ വീടും സ്ഥലവും പൂര്‍ണമായി നഷ്ടപ്പെട്ട…

സംസ്ഥാനസര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് താലൂക്ക് തലത്തില്‍ നടപ്പാക്കുന്ന കരുതലും കൈത്താങ്ങും പരാതിപരിഹാര അദാലത്തിലൂടെ ജനകീയപ്രശ്‌നങ്ങള്‍ക്ക് സമയബന്ധിതമായി പരിഹാരം കാണാനാണ് ശ്രമിക്കുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. പീരുമേട് താലൂക്ക്തല പരാതിപരിഹാര അദാലത്ത് കുട്ടിക്കാനം…

അദാലത്തിൽ 11 പരാതികൾ തീർപ്പാക്കി അധ്യയന വർഷം ആരംഭിക്കുന്നതിന് മുൻപ് വിദ്യാലയങ്ങളിലെ ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റി പ്രവർത്തനങ്ങൾ ശക്തമാക്കണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ.പി സതീദേവി. കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന അദാലത്തിന്…

ലോക ജൈവ വൈവിധ്യ ദിനാചരണത്തിന്റെ ഭാഗമായി തിരുവള്ളൂർ ഗ്രാമപഞ്ചായത്ത് ജൈവ വൈവിധ്യ പരിപാലന സമിതിയുടെ നേതൃത്വത്തിൽ തച്ചർ പുഴ വൃത്തിയാക്കി. പുഴയിൽ നിന്ന് പ്ലാസ്റ്റിക് ബോട്ടിലുകൾ, ചെരിപ്പുകൾ, കവറുകൾ ഉൾപ്പെടെയുള്ള പാഴ് വസ്തുക്കൾ നീക്കം…

ഒറ്റപ്പാലം താലൂക്ക് തല പരാതി പരിഹാര അദാലത്ത് ഉദ്ഘാടനം ചെയ്തു സര്‍ക്കാര്‍ സേവനങ്ങള്‍ ജനങ്ങളുടെ അവകാശമാണെന്നും കാലതാമസമില്ലാതെ സേവനങ്ങള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കണമെന്ന ന്യായമായ ആവശ്യമാണ് പരാതി പരിഹാര അദാലത്തിന്റെ ലക്ഷ്യമെന്നും തദ്ദേശസ്വയംഭരണ- എക്‌സൈസ് വകുപ്പ്…

സാധാരണക്കാരായ ജനങ്ങൾക്ക് അവരുടെ അവകാശങ്ങൾ കൃത്യതയോടെ ലഭ്യമാക്കാനാവണം നിയമങ്ങളും ചട്ടങ്ങളും എന്നാണ് സർക്കാരിന്റെ നിലപാടെന്ന് റവന്യൂ വകുപ്പ് മന്ത്രി  കെ രാജൻ. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന കരുതലും കൈത്താങ്ങും കൊടുങ്ങല്ലൂർ താലൂക്ക്…