കുന്നന്താനം ഗ്രാമ പഞ്ചായത്തില്‍ ഹരിത കര്‍മ്മ സേനയ്ക്ക് ഖര മാലിന്യ ശേഖരണത്തിനു വേണ്ടി വാങ്ങിയ വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് അഡ്വ. മാത്യു ടി തോമസ് എംഎല്‍എ നിര്‍വഹിച്ചു. കുന്നന്താനം ഗ്രാമപഞ്ചായത്ത് വികസന ഫണ്ടും ശുചിത്വ…

ലോക ബാങ്ക് സംഘം എറണാകുളം ജില്ലാ ആസൂത്രണ സമിതി സെക്രട്ടറിയേറ്റ് സന്ദര്‍ശിച്ചു. 'സ്‌പെഷ്യല്‍ അനാലിസിസ് ആന്‍ഡ് മെട്രോപൊളിറ്റന്‍ സ്റ്റഡി' എന്ന വിഷയത്തില്‍ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനായാണ് സിയു ജെറി ചെനിന്റെ നേതൃത്വത്തിലുള്ള ലോക ബാങ്ക് സംഘം…

കൊച്ചി മറൈൻ ഡ്രൈവിൽ നടന്നുവരുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ വ്യത്യസ്തമായ ഉത്പന്നങ്ങൾ കൊണ്ട് ശ്രദ്ധയാകർഷിക്കുകയാണ് ജയിൽ വകുപ്പിന്റെ സ്റ്റാൾ. കാക്കനാട് ജില്ലാ ജയിലിലെ തടവുകാരുടെ കരവിരുതിൽ തീർത്ത നെറ്റിപ്പട്ടവും ഓയിൽ പെയ്ന്റിങ്ങുകളും…

രാജ്യത്തെ വ്യവസായ മേഖലയിൽ കേരള മാതൃക സൃഷ്ടിക്കാൻ കഴിഞ്ഞത് സംസ്ഥാന സർക്കാരിന്റെ ഉചിതമായ ഇടപെടലുകൾ മൂലമാണെന്ന് കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ. എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയോടനുബന്ധിച്ച് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ…

പരിശോധന ഊർജിതമാക്കി ജില്ലാതല എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് തിരുവനന്തപുരത്തെ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടികളുമായി ജില്ലാതല എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് രംഗത്ത്. വിവിധ സ്ഥാപനങ്ങളിലും പൊതുയിടങ്ങളിലും സ്‌ക്വാഡ് നടത്തിയ പരിശോധനയിൽ 21 പേർക്കെതിരെ നിയമ…

  ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് ഇന്റർവ്യൂ പട്ടികജാതി വികസന വകുപ്പിൽ ഉത്തരമേഖല ട്രെയിനിങ് ഇൻസ്പെക്ടർ ഓഫീസിന്റെ കീഴിൽ പ്രവർത്തിക്കുന്ന എലത്തൂർ ഗവ ഐ.ടി.ഐയിൽ ട്രെയിനിങ് ഇൻസ്ട്രക്ടർ (വെൽഡർ) ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവിലേക്ക് ഇന്റർവ്യൂ നടത്തുന്നു.…

നാദാപുരം ഗ്രാമപഞ്ചായത്തിൽ താൽക്കാലികമായി പ്രവർത്തിച്ചിരുന്ന സ്റ്റാളിന്റെ പ്രവർത്തനം പഞ്ചായത്ത്‌ അധികൃതരുടെ നേതൃത്വത്തിൽ നിർത്തിവെപ്പിച്ചു. ഉപയോഗശൂന്യമായ ഐസ്ക്രീം സൂക്ഷിച്ചുവച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റാൾ അടപ്പിച്ചത്. പരിശോധനയിൽ ഫ്രീസറിൽ സൂക്ഷിച്ച ഉപയോഗശൂന്യമായ 24 ബോക്സ് ഐസ്ക്രീം കണ്ടെത്തി. തുടർന്ന്…

ഖരമാലിന്യം അലക്ഷ്യമായി വലിച്ചെറിയാതെ വീട്ടില്‍ തന്നെ സംസ്‌കരിക്കുന്നതിന്റെ ഭാഗമായുള്ള ബയോ ബിന്‍ വിതരണം കല്ലൂപ്പാറ ഗ്രാമ പഞ്ചായത്തില്‍ ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൂസന്‍ തോംസണ്‍ വിതരണോത്ഘാടനം നിര്‍വഹിച്ചു.  2022 - 2023 വാര്‍ഷിക…

ലോക ഓട്ടിസം ദിനത്തിന്റെ ഭാഗമായി ഓട്ടിസം ബോധവൽക്കരണ മാസാചരണത്തിന് ജില്ലയിൽ തുടക്കമായി. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നടക്കാവ് യു.ആർ.സിയിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ നിർവഹിച്ചു. ഓട്ടിസം പോലുള്ള അസുഖങ്ങൾ ബാധിച്ചവരെ സമൂഹം ചേർത്തുനിർത്തുകയാണ് വേണ്ടതെന്ന്…

കോഴിക്കോട് ബ്ലോക്ക് തല ജലസഭ നടത്തി ജല ബജറ്റ് തയ്യാറാക്കുന്നതിന്റെ ഭാഗമായി ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ബ്ലോക്ക് തല ജലസഭ നടത്തി. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സജിത പൂക്കാടൻ ജലസഭ ഉദ്ഘാടനം…