ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്ര (ഡയറ്റ്) ത്തിന്റെ കാര്യോപദേശക സമിതി യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ ഉദ്ഘാടനം ചെയ്തു. ഡയറ്റ് പ്രസിദ്ധീകരിക്കുന്ന'എഡ്യു-റിഫ്ളക്ഷന്‍സ്' ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രകാശനം ചെയ്തു. പാലക്കാട് ജില്ലാ വിദ്യാഭ്യാസ…

പാലക്കാട് ഗവ. പോളിടെക്നിക്ക് കോളേജിലേക്ക് ട്രേഡ്സ്മാന്‍ ഇന്‍ ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനീയറിംഗ്, ട്രേഡ്സ്മാന്‍ ഇന്‍ സിവില്‍ എന്‍ജിനീയറിംഗ് തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഐ.ടി.ഐ പാസാവണം. താത്പര്യമുള്ളവര്‍ ഡിസംബര്‍ രണ്ടിന് രാവിലെ…

മലമ്പുഴ ആശ്രമം മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഫുള്‍ ടൈം സ്വീപ്പര്‍, കുക്ക് തസ്തികകളില്‍ നിയമനം നടത്തുന്നു. കുക്ക് തസ്തികയിലേക്ക് ഹോട്ടല്‍ മാനേജ്മെന്റ് / ഫുഡ്ക്രാഫ്റ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, ജാതി, തൊഴില്‍പരിചയം…

പാലക്കാട് താലൂക്ക് വികസന സമിതി യോഗം ഡിസംബര്‍ നാലിന് രാവിലെ 10.30 ന് പാലക്കാട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് പാലക്കാട് തഹസില്‍ദാര്‍ അറിയിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കണം.

ഒറ്റപ്പാലം താലൂക്കിലെ കല്ലുവഴി കുന്നീശ്വരം ശിവക്ഷേത്രത്തില്‍ ട്രസ്റ്റിമാരെ നിയമിക്കുന്നു. താത്പര്യമുള്ളവര്‍ ഡിസംബര്‍ 30 ന് വൈകിട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കണം. അപേക്ഷാ ഫോറം…

സംസ്ഥാന നൈപുണ്യ വികസന മിഷനായ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സിന്റെ (KASE)ആഭിമുഖ്യത്തില്‍ സങ്കല്‍പ് പദ്ധതിക്കായി സ്‌കില്‍ ഗ്യാപ് പഠനം നടത്തുന്നതിനും നിലവിലെ ഹ്രസ്വകാല നൈപുണ്യ വികസന കോഴ്സുകളുടെ പ്രഭാവ (impact) വിലയിരുത്തുന്നതിനും യോഗ്യരായവരില്‍…

ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഡോഗ് ക്യാച്ചര്‍ (പട്ടി പിടുത്തം) തസ്തികയില്‍ 20 താത്ക്കാലിക ഒഴിവ്. നല്ല ശാരീരികക്ഷമതയും ഡോഗ് ക്യാച്ചിംഗ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് മുന്‍ഗണന. യോഗ്യതയുടെ അഭാവത്തില്‍ താത്പര്യമുള്ളവരെയും പരിഗണിക്കും. സ്ത്രീകളും, ഭിന്നശേഷിക്കാരും…

ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ളതും കഞ്ചിക്കോട് ന്യൂ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്റ് ഏരിയയില്‍ പ്രവര്‍ത്തിക്കുന്നതുമായ സോഫ്ട് വെയര്‍ ടെക്നോളജി പാര്‍ക്കില്‍ കമ്പ്യൂട്ടര്‍ സാങ്കേതിക രംഗത്ത് പ്രവര്‍ത്തിക്കുന്ന സംരംഭകര്‍ക്ക് മാസവാടക നിരക്കില്‍ മുറികള്‍ നല്‍കുന്നു. സോഫ്ട് വെയര്‍ ടെക്നോളജി…

ആളിയാർ ഡാമിൽ നിന്ന് ഇന്ന്(01-12-2021) 2000 ഘനയടി വെള്ളം തുറന്ന് വിട്ട സാഹചര്യത്തിൽ മൂലത്തറ റെഗുലേറ്റർ ഷട്ടറുകൾ ക്രമാതീതമായി തുറക്കേണ്ടതിനാൽ ചിറ്റൂർ പുഴയിൽ വെള്ളത്തിന്റെ അളവ് കൂടാൻ സാധ്യത ഉണ്ടെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.…

253 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ ഇന്ന് (നവംബർ 29) 174 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 33 പേര്‍, ഉറവിടം അറിയാതെ രോഗം…