പാലക്കാട്‌: സംസ്ഥാന വനം-വന്യജീവി വകുപ്പ് ഒക്ടോബര്‍ രണ്ട് മുതല്‍ എട്ട് വരെ നടത്തുന്ന വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബര്‍ രണ്ടിന് ഉച്ചയ്ക്ക് 12 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കും. പാലക്കാട്…

929 പേർ‍ക്ക് രോഗമുക്തി പാലക്കാട് : ജില്ലയില്‍ ഇന്ന് (ഒക്ടോബർ 1) 683 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 453 പേര്‍, ഉറവിടം അറിയാതെ…

ജില്ലാ പബ്ലിക്ക് ലൈബ്രറിയില്‍ ആരംഭിച്ച സുഭാഷ് ചന്ദ്രബോസ് കോര്‍ണറിന്റെയും നവീകരിച്ച ചില്‍ഡ്രന്‍സ് കോര്‍ണറിന്റെയും ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് നിര്‍വഹിച്ചു. ജില്ലാ പബ്ലിക്ക് ലൈബ്രറി വൈസ് പ്രസിഡന്റ് പി.കെ സുധാകരന്‍ അധ്യക്ഷനായി.ജില്ലാ പബ്ലിക്ക്…

യാക്കര- തിരുനെല്ലായ്- തങ്കം ഹോസ്പിറ്റല്‍ റോഡ് നവീകരണത്തിന്റെ ഭാഗമായി നാളെ (ഒക്ടോബര്‍ ഒന്ന്) മുതല്‍ ഗതാഗത നിയന്ത്രണം ഉണ്ടാവുമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഇതുവഴിയുള്ള വാഹനങ്ങള്‍ യാക്കര അമ്പലം- ചടനാംകുറിശ്ശി…

ജില്ലാ വനിത ശിശു വികസന ഓഫീസ്, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി, മഹിളാ ശക്തി കേന്ദ്രയുടെ നേതൃത്വത്തില്‍ ജില്ലയിലെ എല്ലാ കോളേജുകളിലും ജെന്റര്‍ സെന്‍സിറ്റൈസേഷന്‍ പരിപാടിയുടെ ഭാഗമായി നെഹറു എന്‍ജിനീയറിങ്ങ് കോളേജ്, ആര്‍ട്ടിടെക്ച്ചര്‍ കോളേജ്,…

പട്ടാമ്പി ഓങ്ങല്ലൂരിൽ പ്രവർത്തിക്കുന്ന ഡോറസ് മാനുഫാക്ചറിങ്ങിന് താത്കാലിക ആശ്വാസമായി വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് സംഘടിപ്പിച്ച 'മീറ്റ് ദ മിനിസ്റ്റർ' പരിപാടി. സോയാബീൻ നിർമാണക്കമ്പനിയായ ഡോറസ് മാനുഫാക്ചറിങ് നാൽപതിനായിരം രൂപ പ്രതിമാസ വാടകയിലാണ് നിലവിൽ…

930 പേർ‍ക്ക് രോഗമുക്തി പാലക്കാട് ജില്ലയില്‍ സെപ്തംബർ 30ന് 888 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 501 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച…

സംസ്ഥാന സർക്കാരിന്റെ വ്യവസായ സമീപനം സ്വാഗതം ചെയ്ത് ജില്ലയിലെ സംരംഭകരും നിക്ഷേപകരും. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ഹോട്ടൽ ഇന്ദ്രപ്രസ്ഥയിൽ വ്യവസായികളുമായി നടത്തിയ കൂടിക്കാഴ്ചയിൽ ജില്ലയിലെ തൊഴിൽ സാധ്യതകൾ, വ്യവസായ സംരംഭകരുടെ ആവശ്യകതകൾ…

വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ' മീറ്റ് ദ മിനിസ്റ്റർ' പരിപാടിയിൽ വടകരപ്പതി പഞ്ചായത്തിലെ പ്ലൈവുഡ് സ്ഥാപനത്തിലേക്കുള്ള റോഡുമായി ബന്ധപ്പെട്ട പരാതിയിൽ ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം…

ജില്ലയുടെ വ്യവസായ വളര്‍ച്ചക്കുതകുന്ന പദ്ധതികള്‍ക്കുള്ള നിര്‍ദ്ദേശങ്ങളുമായി വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ജില്ലയിലെ എം.എല്‍.എ മാര്‍ പങ്കെടുത്തു. മീറ്റ് ദി മിനിസ്റ്റര്‍ പരിപാടിയുടെ ഭാഗമായാണ് മന്ത്രി എം.എല്‍.എ മാരുമായി ചര്‍ച്ച…