നിയമസഭ സ്പീക്കര്‍ എം.ബി രാജേഷ് ഉദ്ഘാടനം നിര്‍വഹിക്കും ജില്ലയിലെ പൊതുവിദ്യാലയങ്ങളില്‍ പുതുതായി നിയമനം ലഭിച്ച അധ്യാപകര്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള പരിശീലന പരിപാടി 'എന്‍ട്രി 2021' ഉദ്ഘാടനം നിയമസഭാ സ്പീക്കര്‍ എം. ബി രാജേഷ് നാളെ…

യുവതലമുറയുടെ നൂതനാശയങ്ങള്‍ വളര്‍ത്തിയെടുക്കുന്നതിന് കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നവേഷന്‍ ആന്‍ഡ് സ്ട്രാറ്റെജിക് കൗണ്‍സില്‍ നടപ്പാക്കുന്ന പദ്ധതികൾ സംബന്ധിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറില്‍ ജില്ലാ ഇന്നവേഷന്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നു. 12- 35 വയസ്സ്…

ആലത്തൂര്‍ താലൂക്ക് ആശുപത്രി ലാബിലേക്ക് ആവശ്യമായ സര്‍ക്കാര്‍ സംവിധാനത്തില്‍ ലഭ്യമല്ലാത്ത റീ ഏജന്റ്സ് 2022 മാര്‍ച്ച് 31 വരെ വിതരണം നടത്തുന്നതിന് ചരക്ക് സേവന നികുതി രജിസ്ട്രേഷനുള്ള സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസുകളില്‍…

ജനകീയ സമിതി അംഗീകരിച്ച് നല്‍കിയ ഭൂരഹിത പട്ടികയിലെ അട്ടപ്പാടി ബ്ലോക്ക് ഒഴികെയുള്ള മേഖലയിലെ ഭൂരഹിത പട്ടികവര്‍ഗക്കാർക്കായി  വിട്ടുനല്‍കിയ ഭൂമിയുടെ പേരില്‍ പട്ടികവര്‍ഗ സംഘടനയില്‍ ഉള്‍പ്പെട്ടവരെന്ന തരത്തില്‍ നിര്‍ധനരായ പട്ടികവര്‍ഗക്കാരില്‍ നിന്ന് പണം പിരിക്കുന്നതായി ഫീല്‍ഡ്…

  പാലക്കാട് ജില്ലാ ആശുപത്രിയിലെ പൊളിച്ചുമാറ്റുന്ന കെട്ടിടങ്ങളോട് ചേര്‍ന്നുള്ള മരങ്ങള്‍ മുറിച്ച് മാറ്റുന്നതിന് ഓഗസ്റ്റ് 18 ന് രാവിലെ 11 ന് ജില്ലാ ആശുപത്രി പരിസരത്ത് ലേലം നടക്കും. ലേലദിവസം രാവിലെ 10.30 നകം…

മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആട് വളര്‍ത്തല്‍ വിഷയത്തില്‍ ഓഗസ്റ്റ് 11ന് രാവിലെ 10.30 മുതല്‍ വൈകിട്ട് 4.30 വരെ ഓണ്‍ലൈന്‍ പരിശീലനം നടത്തും. സൂം മുഖേന നടത്തുന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍…

ജില്ലാ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. താത്പര്യമുള്ളവര്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും രജിസ്‌ട്രേഷന്‍ ഫീസ് 250 രൂപയും സഹിതം പാലക്കാട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ…

ഓണവിപണനം ലക്ഷ്യമാക്കി അട്ടപ്പാടി ആദിവാസി മഹിളാ കര്‍ഷകരുടെ ഉത്പന്നങ്ങള്‍ വിപണിയില്‍ എത്തുന്നു. ശര്‍ക്കര വരട്ടി, ചിപ്പ്സ് എന്നിവയാണ് വിപണിയില്‍ എത്തിക്കുന്നത്. അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി കാര്‍ഷിക മേഖലയില്‍ പഞ്ചായത്ത് സമിതികളിലായി…

സാമൂഹിക നീതി വകുപ്പിന് കീഴിൽ ഓട്ടിസം, സെറിബ്രല്‍ പാള്‍സി, ബുദ്ധിമാന്ദ്യം, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി ബാധിതരായ കുട്ടികളുടെ നിര്‍ധനരായ അമ്മമാര്‍ക്ക് ഇലക്ട്രിക് ഓട്ടോ സൗജന്യമായി നല്‍കുന്ന സ്‌നേഹയാനം പദ്ധതിയിലേക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ നാഷണല്‍ ട്രസ്റ്റ് നിയമത്തില്‍…

‍ ജില്ലാ മെഡിക്കല്‍ ഓഫീസിന്റെ (ആരോഗ്യം) ആഭിമുഖ്യത്തില്‍ ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി ജില്ലയിലെ വനിതാ കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്കായി സംഘടിപ്പിച്ച പോഡ്കാസ്റ്റ് (ഓണ്‍ലൈന്‍ ശബ്ദരേഖ) മത്സരത്തില്‍ മണ്ണാര്‍ക്കാട് എം.ഇ.എസ്സ് കല്ലടി കോളേജ് വിദ്യാര്‍ത്ഥിനി മരിയാ…