പാലക്കാട് ജില്ലാ ലൈബ്രറി കൗണ്‍സില്‍ വികസന സമിതിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പുസ്തകോത്സവം ഓഗസ്റ്റ് 20, 21, 22 തീയതികളില്‍ പാലക്കാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. പ്രശസ്ത എഴുത്തുകാരന്‍ വൈശാഖന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ പ്രസിഡന്റ് ടി.കെ.…

ഒന്നാംവിള നെല്ല് സംഭരണത്തിനുള്ള ജില്ലയില്‍ ഇതുവരെ 27,990 കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്തതായി പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍ അറിയിച്ചു. ഓഗസ്റ്റ് ഒന്ന് മുതലാണ് രജിസ്‌ട്രേഷന്‍ ആരംഭിച്ചത്. ആലത്തൂര്‍ താലൂക്കിലാണ് ഏറ്റവും കൂടുതല്‍ പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്-…

ചെമ്പൈ സ്മാരക ഗവ. സംഗീത കോളെജില്‍ നേച്ചര്‍ ക്ലബ്ബിന്റെ നേതൃത്വത്തില്‍ കൃഷിപാഠം ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. കോളെജ് ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാറില്‍ പാലക്കാട് നഗരസഭ കൃഷിഭവനിലെ അഗ്രികള്‍ച്ചറല്‍ ഫീല്‍ഡ് ഓഫീസര്‍ പി. കൃഷ്ണന്‍ ക്ലാസ്…

സംരംഭകത്വ വര്‍ഷം ആചരിക്കുന്നതിന്റെ ഭാഗമായി ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് ആരംഭിച്ച 'ഒരു വില്ലേജില്‍ ഒരു ഗ്രാമവ്യവസായം' പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി ഒന്നു മുതല്‍ 50 ലക്ഷം വരെ മുതല്‍ മുടക്കില്‍ ആരംഭിക്കുന്ന…

പാലക്കാട് ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സംസ്ഥാന യുവജന കമ്മിഷന്‍ ജില്ലാ അദാലത്തില്‍ 20 കേസുകള്‍ പരിഗണിച്ചു. 16 കേസുകള്‍ തീര്‍പ്പാക്കി. നാലെണ്ണം അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. പുതുതായി 10 പരാതികള്‍…

പരസ്പരം അംഗീകരിച്ചും സഹകരിച്ചും കുടുംബബന്ധങ്ങളെ മുന്നോട്ടു കൊണ്ടുപോകണമെന്ന് വനിതാ കമ്മിഷന്‍ അംഗം ഷിജി ശിവജി പറഞ്ഞു. നിസാര പ്രശ്‌നങ്ങളുടെ പേരില്‍ വിവാഹ ബന്ധം വേര്‍പ്പെടുത്തുന്ന പ്രവണത കൂടുതലാണെന്നും ഇത് വളര്‍ന്നു വരുന്ന തലമുറയെയും സമൂഹത്തെയും…

ബെര്‍മിങ്ഹാമില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷ ലോങ് ജമ്പില്‍ വെള്ളി മെഡല്‍ നേടിയ ശ്രീശങ്കര്‍ മുരളിയെ കേരള നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷ് പാലക്കാട് യാക്കരയിലെ വസതിയിലെത്തി പൊന്നാടയണിച്ച് അഭിനന്ദിച്ചു. കോമണ്‍വെല്‍ത്തിലെ നേട്ടം വലിയ…

ജില്ലാ ഗവ.പോളിടെക്‌നിക് കോളേജില്‍ ഐ.ടി.ഐ/ കെ.ജി.സി.ഇ /ഐ.സി.ടി റാങ്ക് ലിസ്റ്റിലുള്ള വിദ്യാര്‍ത്ഥികളില്‍ ഒന്ന് മുതല്‍ 1500 വരെ റാങ്ക് ഉള്ളവര്‍ ഓഗസ്റ്റ് 17ന് രാവിലെ 8.30 നും 1501 മുതല്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട…

മലബാര്‍ മില്‍മയുടെ എല്ലാ ഉത്പന്നങ്ങളും ഒരു കുടക്കീഴില്‍ ന്യായമായ വിലയില്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുക ലക്ഷ്യമിട്ട് മില്‍മ മലബാര്‍ മേഖല യൂണിയനും കെഎസ്ആര്‍ടിസിയും സംയുക്തമായി നടപ്പാക്കുന്ന ഫുഡ് ട്രക്ക് പദ്ധതി ('ഷോപ് ഓണ്‍ വീല്‍') വിജയകരമായി…

ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍ എന്നിവരുടെ പ്രത്യേക പരിചരണത്തിനും ശ്രദ്ധയ്ക്കുമായി അട്ടപ്പാടി ഐ.ടി.ഡി.പി. ഓഫീസില്‍ 04924 254382, 7907956296 എന്നീ നമ്പറുകളില്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു. ഹെല്‍പ്പ് ഡെസ്‌ക്ക് സേവനത്തോടൊപ്പം ഗര്‍ഭിണികള്‍, ഹൈറിസ്‌ക് ഗര്‍ഭിണികള്‍, മുലയൂട്ടുന്ന…