കുന്നംകുളം നഗരസഭയുടെ പിണ്ടി ഫെസ്റ്റ് നഗരസഭ ടൗൺ ഹാളിൽ എ സി മൊയ്തീൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.കുന്നംകുളം നഗരസഭ 2022-23 ലെ ബഡ്ജറ്റില്‍ പിണ്ടി പെരുന്നാളിനെ ഉള്‍പ്പെടുത്തി അതിന്റെ ടൂറിസം സാധ്യതകള്‍ വികസിപ്പിക്കാന്‍ പദ്ധതിയിട്ടതിന്റെ…

വടക്കാഞ്ചേരി നഗരസഭയുടെ നേതൃത്വത്തിൽ കണ്ടീജന്റ് സാനിറ്റേഷൻ ജീവനക്കാർ വടക്കാഞ്ചേരി പുഴയിൽ ശുചീകരണം നടത്തി. വടക്കാഞ്ചേരി പുഴപ്പാലം മുതൽ കുമ്മായച്ചിറ വരെയുള്ള ഭാഗമാണ് ശുചീകരിച്ചത്. പുഴയിൽ വലിച്ചെറിഞ്ഞ നിലയിൽ കാണപ്പെട്ട കവറുകൾ കുപ്പികൾ തുടങ്ങി 100…

പ്രത്യേക സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ഇലക്ട്രല്‍ റോള്‍ ഒബ്‌സര്‍വര്‍ വെങ്കിടേശപതിയുടെ നേതൃത്വത്തില്‍ കലക്ട്രേറ്റിൽ യോഗം ചേര്‍ന്നു. അന്തിമ വോട്ടര്‍പട്ടിക ജനുവരി 5 ന് പ്രസിദ്ധീകരിക്കും. പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട് ജില്ലയിൽ ഇതുവരെ സ്വീകരിച്ച…

സമഗ്ര ശിക്ഷാ കേരളം തളിക്കുളം ബിആർസിയുടെ നേതൃത്വത്തിൽ 8,9 ക്ലാസിലെ വിദ്യാർത്ഥികൾക്കായി പ്രാദേശിക ചരിത്രരചന ശില്പശാല "പാദമുദ്രകൾ" സംഘടിപ്പിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെസി പ്രസാദ് ഉദ്ഘാടനം നിർവഹിച്ചു. രണ്ട് ദിവസങ്ങളിലായി നടക്കുന്ന…

പുതുതലമുറയ്ക്ക് വായനയുടെ ലോകം സമ്മാനിക്കാൻ പുസ്തകങ്ങൾ കൈമാറി നടത്തറ ഗ്രാമപഞ്ചായത്ത്. 2022-23 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി ആശാരിക്കാട്, മൂർക്കനിക്കര ഗവ.യുപി സ്കൂളുകളിലെ വായനശാലകളിലേയ്ക്കായാണ് പുസ്തകങ്ങൾ കൈമാറിയത്. ചരിത്രം, ഭൂമിശാസ്ത്രം, ആനുകാലികം തുടങ്ങി വൈവിധ്യങ്ങളായ വിഷയങ്ങളിൽ…

പുതുവത്സരത്തിന്റെ പൊൻപുലരിയിൽ മുതിർന്നവർക്കായി സ്നേഹ സംഗമം ചേർന്നു. സാമൂഹ്യനീതി വകുപ്പിന്റെയും ഇരിങ്ങാലക്കുട മെയിന്റനൻസ് ട്രൈബ്യൂണലിന്റെയും നോബൽ ഹൈജീൻ പ്രൈവറ്റ് ലിമിറ്റഡിന്റെയും സംയുക്താഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട ഹൗസ് ഓഫ് പ്രൊവിഡൻസിലെ മുതിർന്ന പൗരന്മാർക്കായുള്ള "നക്ഷത്രസംഗമം 2022"- ആണ്…

സാമൂഹ്യനീതിയിൽ അധിഷ്ഠിതമായ സമഗ്രമായ വികസന കാഴ്ചപ്പാടാണ് സർക്കാരിന്റേതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. പറപ്പൂക്കര ഗ്രാമപഞ്ചായത്ത് ഭരണ സമിതി രണ്ടാം വാർഷികത്തോട് അനുബന്ധിച്ചുള്ള പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനവും ജീവനം…

പുന്നയൂർ ഗ്രാമപഞ്ചായത്തിലെ എംജി റോഡ് കുടിവെള്ള പദ്ധതി യാഥാർത്ഥ്യമാകുന്നു. നാലാം വാർഡ് എംജി റോഡ് പരിസരത്ത് 72 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. കുടിവെള്ള പദ്ധതിക്കായി അഞ്ച് മീറ്റർ വ്യാസമുള്ള കിണറും 25,000…

കൊടകര പഞ്ചായത്ത് പട്ടികജാതി വിഭാഗത്തിലെ കുടുംബങ്ങൾക്കുള്ള വാട്ടർ ടാങ്കുകൾ വിതരണം ചെയ്തു. പട്ടികജാതി വിഭാഗത്തിലെ 45 കുടുംബങ്ങൾക്കാണ് ടാങ്കുകൾ വിതരണം ചെയ്യുന്നത്. ആദ്യഗഡുവായി 12 കുടുംബങ്ങൾക്കുളള വിതരണമാണ് നടന്നത്. 2022-23 സാമ്പത്തിക വർഷത്തെ വാർഷിക…

സംസ്ഥാന സർക്കാരിലെ വിവിധ വകുപ്പുകൾ വഴി നടപ്പിലാക്കി വരുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ജില്ലാതല അവലോകനം നടത്തുന്ന ഡിസ്ട്രിക്ട് ഡെവലപ്പ്മെന്റ് കോ-ഓർഡിനേഷൻ ആന്റ് മോണിറ്ററിംഗ് കമ്മിറ്റിയുടെ (ദിശ) 2022-23 സാമ്പത്തിക വർഷത്തെ മൂന്നാംപാദ യോഗം ചേർന്നു.…