യന്ത്രങ്ങൾ വാങ്ങാൻ 80 ശതമാനം ധനസഹായം സംസ്ഥാന കൃഷി വകുപ്പിന്റെ ഘടക പദ്ധതികളിലുൾപ്പെടുത്തി ചാവക്കാട് മേഖലയിലെ രാമച്ച കൃഷിക്കാവശ്യമായ എല്ലാ സഹായങ്ങളും സർക്കാർ നൽകുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. പുന്നയൂർക്കുളം രാമച്ച…

പുന്നയൂർക്കുളം ബ്രാന്റ് അരി വിപണിയിലെത്തും ഗുരുവായൂർ മണ്ഡലത്തിൽ പൊന്നാനി - തൃശൂർ സമഗ്ര കോൾ വികസന പദ്ധതി നടപ്പാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. ഇതിനു വേണ്ടി നേരത്തെ നൽകിയ പ്രൊജക്ട് അംഗീകരിച്ച്…

വ്യാജ ലഹരി കേസിന് ഉത്തരാവാദികളായവരെ തീർച്ചയായും കണ്ടെത്തുമെന്നും കർശന നടപടി സ്വീകരിക്കുമെന്നും തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. വ്യാജ ലഹരി കേസിൽ അറസ്റ്റിലായ ഷീല സണ്ണിയെ ചാലക്കുടയിലെ ബ്യൂട്ടി പാർലറിൽ…

ക്യാമ്പയിൻ ആഗസ്റ്റ് ഏഴിന് ആരംഭിക്കും അഞ്ചുവയസിൽ താഴെയുള്ള കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിൻ മിഷന്‍ ഇന്ദ്രധനുഷുമായി ആരോഗ്യ വകുപ്പ്. അഞ്ചു വയസ്സുവരെയുള്ള മുഴുവൻ കുട്ടികളുടെയും ഗര്‍ഭിണികളുടെയും പ്രതിരോധ കുത്തിവെപ്പുകള്‍ പൂര്‍ത്തിയാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ദ്രധനുഷ് 5.0…

കുന്നംകുളം നഗരസഭയിലെ കുറുക്കന്‍പാറ ഗ്രീന്‍പാര്‍ക്കില്‍ ആധുനിക യന്ത്രസംവിധാനത്തോടെയുള്ള ചകിരി സംസ്കരണം ആരംഭിച്ചു. ദിവസവും 10000 ചകിരിത്തൊണ്ടുകള്‍ സംസ്കരിച്ചെടുക്കാനുള്ള യന്ത്രത്തിലാണ് പുതിയ സംസ്കരണം ആരംഭിച്ചിട്ടുള്ളത്. നഗരസഭയുടെ വനിതാഘടക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 13 ലക്ഷത്തോളം രൂപ ചെലവുവരുന്ന…

തൃശൂർ ജില്ലാതല ഉദ്ഘാടനം പി ബാലചന്ദ്രൻ എംഎൽഎ നിർവഹിച്ചു ഇന്ത്യൻ സ്വാതന്ത്ര്യ സമരകാലം മുതൽ പോരാട്ടത്തിന്റെ നൂലിഴയായിരുന്നു ഖാദിയെന്ന് പി ബാലചന്ദ്രൻ എംഎൽഎ. കേരളം ഖാദി ഗ്രാമ വ്യവസായ ബോർഡും അംഗീകൃത സ്ഥാപനങ്ങളും സംയുക്തമായി…

മതനിരപേക്ഷതയുടെയും ജനാധിപത്യത്തിന്റെയും ഭരണഘടനയുടെയും പക്ഷമാണ് ഷാഹിനയുടെതെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. വെള്ളാങ്ങല്ലൂർ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഇന്റർനാഷണൽ പ്രസ്സ് ഫ്രീഡം അവാർഡ് നേടിയ കെ കെ ഷാഹിനയ്ക്ക് സ്വീകരണവും സംസ്ഥാന ചലച്ചിത്ര…

ഡോ. വന്ദന ദാസിന് മരണാനന്തര ബഹുമതിയായി എംബിബിഎസ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു ഇന്ത്യയിൽ നാനാത്വം ആഘോഷിക്കപ്പെടുകയാണെന്നും വൈവിധ്യങ്ങൾക്കിടയിലെ ഈ ഐക്യപ്പെടൽ നമ്മുടെ രക്തത്തിൽ അലിഞ്ഞു ചേർന്ന സ്വഭാവമാണെന്നും ഗവർണർ ആരിഫ്…

പ്രാദേശിക നെല്ല് ഉത്പാദനത്തിൽ സ്വയം പര്യാപ്തമാകാൻ ഒരുങ്ങി മറ്റത്തൂർ പദ്ധതി വ്യാപകമാക്കാനുള്ള ഊർജ്ജം പകർന്നു ഒന്നാംഘട്ടം നെല്ല് ഉൽപാദന രംഗത്ത് സ്വയം പര്യാപ്തതയുടെ മാതൃകയായി മറ്റത്തൂർ മട്ട. പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ നെല്ല് കൃഷിയുടെ ഒന്നാം…

അപകടരഹിതവും മിതമായ ചെലവിൽ പൈപ്പ് ലൈൻ വഴി പ്രകൃതി പാചകവാതകം വീടുകളിലെത്തുന്നതുമായ സിറ്റി ഗ്യാസ് പദ്ധതിക്ക് ജില്ലയിൽ തുടക്കം. കുന്നംകുളം നഗരസഭയിലെ പതിമൂന്നാം വാർഡിലെ അടുക്കളകളിൽ ഇനി പാചകവാതകം നേരിട്ടെത്തും. ചൊവ്വന്നൂർ കടുവിൽ സരസ്വതിയുടെ…