തിരുവനന്തപുരം: പരമ്പരാഗത രീതികളില്‍ നിന്നും അത്യാധുനികതയിലേക്കുള്ള മനുഷ്യ സഞ്ചാരത്തിന്റെ നേര്‍സാക്ഷ്യമാണ് വ്യവസായ വകുപ്പ് എന്റെ കേരളം മെഗാ പ്രദര്‍ശന- വിപണന മേളയില്‍ ഒരുക്കിയിരിക്കുന്നത്. ഈ യാത്രാമദ്ധ്യ പലപ്പോഴും അവഗണിക്കപ്പെട്ട കൈത്തറി  മേഖലയെ മുഖ്യധാരയിലേക്ക്  ഉയര്‍ത്തികൊണ്ടു…

തിരുവനന്തപുരം: ആര്‍ത്തവകാലത്ത് സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് സാനിറ്ററി പാഡുകള്‍ ഉണ്ടാക്കുന്ന അലര്‍ജി. പലപ്പോഴും സഹിക്കുക എന്നല്ലാതെ ഇതിനു പരിഹാരമെന്തെന്ന് ചിന്തിക്കാറില്ല. എന്നാല്‍ അതിനൊരു പരിഹാരവുമായി എന്റെ കേരളം മെഗാ പ്രദര്‍ശന…

തിരുവനന്തപുരം: അന്താരാഷ്ട്ര പുകയില വിരുദ്ധ ദിനത്തിന്റെ ഭാഗമായി സാമൂഹ്യ നീതി വകുപ്പിന്റെ നശാമുക്ത് ഭാരത് അഭിയാന്റെ നേതൃത്തില്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഫ്‌ളാഷ് മോബ് കാണികള്‍ക്ക് ആസ്വാദ്യകരമായി. കനകക്കുന്നിലെ 'എന്റെ കേരളം' മെഗാ പ്രദര്‍ശന -…

**ജില്ലയില്‍ കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടിയും വിശിഷ്ടാഥിതികളായി കോവിഡ്  മഹാമാരിയെ തുടര്‍ന്ന്  അനാഥരായ കുട്ടികള്‍ക്ക് പരിരക്ഷയൊരുക്കുന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ 'പി.എം. കെയേഴ്‌സ് ഫോര്‍ ചില്‍ഡ്രന്‍' പദ്ധതി…

സ്ത്രീകള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട വിവിധ നിയമങ്ങളുടെ സംഗ്രഹം പുസ്തക രൂപത്തില്‍ സൗജന്യമായി കരസ്ഥമാക്കാന്‍ അവസരം. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് തിരുവനന്തപുരം കനകക്കുന്നില്‍ ഒരുക്കിയിട്ടുള്ള എന്റെ കേരളം പ്രദര്‍ശന മേളയിലെ വനിതാ കമ്മിഷന്‍ സ്റ്റാളിലാണ്…

എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേള കാണാനെത്തിയ വനം വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ സന്ദര്‍ശകര്‍ക്കൊപ്പം ചെലവിട്ടത് ഒരു മണിക്കൂറിലേറെ. വനം വകുപ്പ് തയ്യാറാക്കിയ കാടിന്റെ ചെറുപതിപ്പ് സന്ദര്‍ശിച്ച മന്ത്രി വന്യജീവികളുടെ രൂപങ്ങള്‍ക്കൊപ്പം…

പെണ്‍കുട്ടികള്‍ക്ക് സ്വയം പ്രതിരോധത്തിന്റെ ആദ്യ മുറകള്‍ പകര്‍ന്നു നല്‍കുകയാണ് കനകക്കുന്നിലെ പോലീസ് സ്റ്റാളിലെ പ്രത്യേക പരിശീലനം ലഭിച്ച വനിത സിവില്‍ പോലീസ് ഓഫീസര്‍മാര്‍.  സൗജന്യ സ്വയം പ്രതിരോധ പരിശീലന പരിപാടി കനകക്കുന്നിലെ എന്റെ കേരളം…

കനകക്കുന്നില്‍ ഉത്സവ പ്രതീതി സൃഷ്ടിച്ചുകൊണ്ട് നടക്കുന്ന 'എന്റെ കേരളം' മെഗാ പ്രദര്‍ശന വിപണന മേള ഇനി മൂന്ന് നാളുകള്‍ കൂടി. പ്രായ ഭേദമന്യേ ജനശ്രദ്ധ ആകര്‍ഷിച്ച് മുന്നേറുകയാണ് മേള. തത്സമയവും സൗജന്യവുമായും ലഭിക്കുന്ന സര്‍ക്കാര്‍…

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജൂണ്‍ രണ്ടുവരെ കനകക്കുന്നില്‍ നടക്കുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയുടെ കവറേജിന് ഏര്‍പ്പെടുത്തിയിരിക്കുന്ന മാധ്യമ അവാര്‍ഡുകള്‍ക്ക് ജൂണ്‍ ഒന്ന് ഉച്ചക്ക് 12…

അവധി ദിവസത്തിന്റെ ആലസ്യത്തില്‍ നിശാഗന്ധിയിലേക്ക് ഒഴുകിയെത്തിയ ജനസഞ്ചയത്തിന് മുന്നില്‍ കനല്‍ ബാന്‍ഡും മാതാ കലാസമിതി പേരാമ്പ്രയും അവതരിപ്പിച്ച കലാപരിപാടി ഹൃദ്യമായി.   വൈകുന്നേരം ആറരക്ക് കനല്‍ ബാന്‍ഡിന്റെ നാടന്‍ പാട്ടും തുടര്‍ന്ന് കോഴിക്കോട് പേരാമ്പ്ര…