തിരുവനന്തപുരം ഇൻഡസ്ട്രിയൽ ട്രൈബ്യൂണലിന്  തിരുവനന്തപുരം നഗരപരിധിക്കുള്ളിൽ 2500 സ്‌ക്വയർഫീറ്റ് വിസ്തീർണ്ണമുള്ള ഓഫീസ് സ്പേസ് വാടകയ്ക്ക് ആവശ്യമുണ്ട്.  താത്പര്യമുള്ളവർ സെപ്റ്റംബർ 15 നു മുൻപായി ഓഫീസ് പ്രവർത്തന സമയത്ത് ബന്ധപ്പെടണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2334020.

വിദ്യാർഥികളിൽ ഊർജ സംരക്ഷണ ശീലം വളർത്തിയെടുക്കുന്നതിനായി വിദ്യാലയങ്ങളിൽ എനർജി ക്ലബ്ബ് - കേരള എന്ന പേരിൽ  ക്ലബ്ബുകൾ രൂപീകരിക്കുന്നു.   ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി ഓൺലൈനായി നിർവഹിച്ചു.  കുട്ടികളിൽ ഊർജ-പരിസ്ഥിതി…

എല്ലാ മതവിഭാഗങ്ങളും ഒന്നിച്ചുനിൽക്കുന്നതാണ് കേരളത്തിന്റെ ശക്തിയെന്ന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. തിരുവനന്തപുരത്ത് സംഘടിപ്പിച്ച ന്യൂനപക്ഷ സംഘടനാഭാരവാഹികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മറ്റുള്ള  സംസ്ഥാനങ്ങളെ അപേക്ഷിച്ച് മതവിഭാങ്ങൾ തമ്മിൽ പരസ്പര സ്‌നേഹവും…

പൊതുവിഭ്യാഭ്യാസ വകുപ്പിൽ കേരളം കൈവരിച്ചത് അഭിമാനകരമായ നേട്ടമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി.ഈ നേട്ടങ്ങൾ കാത്തു സൂക്ഷിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ കഠിനപ്രയത്‌നം നടത്തണം. പൊതുവിദ്യാഭ്യാസ മേഖലയിൽ കേരളത്തിന്റെ നേട്ടങ്ങൾക്കടുത്തെത്താൻ ഇന്ത്യയിലെ…

ഒഡെപെക്കുമായി ചേർന്ന് നവീകരിച്ച് നടപ്പാക്കുന്ന പട്ടികവിഭാഗം വിദ്യാർഥികൾക്കുള്ള വിദേശ പഠന സ്‌കോളർഷിപ്പ് പദ്ധതി 4ന് രാവിലെ 11ന് അയ്യങ്കാളി ഹാളിൽ മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മന്ത്രി വി ശിവൻകുട്ടി അധ്യക്ഷത വഹിക്കും.…

മഹാകവി പി. കുഞ്ഞിരാമൻനായരുടെ 118-ാം ജന്മദിനത്തോടനുബന്ധിച്ച് ഒക്ടോബർ 4ന് വൈലോപ്പിള്ളി സംസ്‌കൃതിഭവനിൽ കാവ്യാർച്ചന സംഘടിപ്പിക്കുന്നു. പി. കുഞ്ഞിരാമൻനായർ സ്മൃതി മണ്ഡപത്തിൽ വൈകിട്ട് അഞ്ചിനാണ് പരിപാടി. ചടങ്ങിൽ സി. അശോകൻ മഹാകവി പി. അനുസ്മരണ പ്രഭാഷണം നടത്തും. യുവ കവികളായ…

ജനവാസ മേഖലയിൽ വളർത്തുമൃഗങ്ങൾക്കുനേരെയുണ്ടാകുന്ന വന്യജീവി ആക്രമണങ്ങൾ ചെറുക്കുന്നതിനു വേണ്ട സംവിധാനങ്ങൾ ഒരുക്കുമെന്ന് മൃഗസംരക്ഷണം, ക്ഷീരവികസം, മൃഗശാല വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി. ഒക്ടോബർ രണ്ട് മുതൽ എട്ടുവരെ നടക്കുന്ന വന്യജീവി വാരാഘോഷത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരത്ത് നിർവഹിച്ച് സംസാരിക്കുകയായിരുന്നു…

ഹരിത കേരളം മിഷനും എനർജി മാനേജ്‌മെന്റ് സെന്റുറും  ചേർന്ന് നെറ്റ് സീറോ കാർബൺ കേരളം ദൗത്യത്തിൽ ഉൾപ്പെടുത്താവുന്ന ഊർജസംരക്ഷണ പദ്ധതികളെക്കുറിച്ച് പഞ്ചായത്ത് തലത്തിൽ പ്രവർത്തിക്കുന്ന പരിശീലകർക്ക്  ദ്വിദിന ശിൽപ്പശാലയും പരിശീലനവും സംഘടിപ്പിച്ചു. പഞ്ചായത്ത് തലത്തിൽ…

മ്യൂസിയം മൃഗശാല വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ രണ്ടു മുതൽ എട്ടു വരെ തിരുവനന്തപുരം മൃഗശാലയിൽ സംഘടിപ്പിക്കുന്ന വന്യജീവി വാരാഘോഷത്തിന്റെ ഉദ്ഘാടനം രണ്ടിനു വൈകിട്ട് നാലിനു മൃഗസംരക്ഷണം, ക്ഷീരവികസനം, മൃഗശാല വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി…

തിരുവനന്തപുരം മ്യൂസിയം, മൃഗശാലയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ രണ്ട് മുതൽ എട്ട് വരെ വന്യജീവി വാരാഘോഷം വിപുലമായ മത്സരങ്ങളോടെ മ്യൂസിയം മൃഗശാല കാര്യാലയത്തിൽ നടത്തും. കിൻഡർഗാർട്ടൻ മുതൽ സ്കൂൾ, കോളജ് തലം വരെയുള്ള വിദ്യാർഥികൾക്കായി പെയിന്റിങ്,…