ഈ സർക്കാർ കാലാവധി പൂർത്തിയാക്കും മുമ്പ് തന്നെ സംസ്ഥാനത്തെ വില്ലേജ് ഓഫീസുകളെ തിക്കും തിരക്കും ഇല്ലാത്തതാക്കി മാറ്റുമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ. ചിറയിൻകീഴ് താലൂക്കിൽ റീബിൽഡ് കേരള പദ്ധതി പ്രകാരം പണി…

അരുവിക്കര സര്‍ക്കാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗിലെ രണ്ടു വര്‍ഷത്തെ ഫാഷന്‍ ഡിസൈനിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സില്‍ ഒഴിവുള്ള സീറ്റുകളിലേക്കുളള സ്‌പോട്ട് അഡ്മിഷന്‍ സെപ്റ്റംബര്‍ 19 ന് നെടുമങ്ങാട് മഞ്ച സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ വച്ചു…

റവന്യൂ വകുപ്പിന്റെ പരിശീലന കേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിൽ (ഐ.എൽ.ഡി.എം) എ.ഐ.സി.റ്റി.ഇ (AICTE) യുടെയും കേരളാ സർവകലാശാലയുടെയും അംഗീകരാത്തോടെ ഇന്ത്യയിൽ ആദ്യമായി  ദുരന്ത നിവാരണ വിഷയത്തിൽ ആരംഭിക്കുന്ന എം.ബി.എ കോഴ്‌സിന്…

സംസ്ഥാനതല ഉദ്ഘാടനവും പ്രത്യേക തൊഴിൽമേളയും നാളെ കേരള  നോളെജ് ഇക്കോണമി മിഷൻ ഭിന്നശേഷി വിഭാഗത്തിനായി നടപ്പാക്കുന്ന തൊഴിൽ പദ്ധതിയുടെ  സംസ്ഥാനതല ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസവും സാമൂഹ്യനീതിയും വകുപ്പു മന്ത്രി ഡോ. ആർ. ബിന്ദു നാളെ നിർവഹിക്കും.…

കേരളത്തിലെ മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ട അഭ്യസ്തവിദ്യരായ  തൊഴിലന്വേഷകർക്ക് വൈജ്ഞാനിക തൊഴിൽ രംഗത്ത് അവസരമുറപ്പിക്കുന്നതിനായി കേരള നോളെജ് ഇക്കോണമി മിഷൻ നടപ്പിലാക്കുന്ന തൊഴിൽതീരം പദ്ധതിയുടെ  ലോഗോ പ്രകാശനം ചെയ്തു.  ഫിഷറീസ് മന്ത്രി സജി ചെറിയാൻ ഫിഷറീസ് അസി.…

ഇടത്തരം വരുമാന വിഭാഗത്തിൽപെട്ട  സ്വന്തമായി വീട് എന്ന സ്വപ്നം സാക്ഷാൽക്കരിക്കുന്നതിനായി സംസ്ഥാന ഭവന നിർമ്മാണ ബോർഡ് ആവിഷ്‌കരിച്ച ലോൺ ലിങ്ക്ഡ് സബ്‌സിഡി സ്‌കീം പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം സെപ്റ്റംബർ 15 ന് റവന്യൂ ഭവന…

സാമൂഹിക മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ചു നടത്തുന്ന തൊഴില്‍ തട്ടിപ്പുകളുടെ ചതിക്കുഴികള്‍ക്കെതിരെ സ്ത്രീകള്‍ ജാഗ്രത പുലര്‍ത്തണമെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. തിരുവനന്തപുരം ജവഹര്‍ ബാലഭവനില്‍ നടത്തിയ അദാലത്തിന്റെ രണ്ടാം ദിവസത്തെ…

പി. എം. കിസാന്‍  15-ാമത് ഗഡു ലഭിക്കാന്‍ ബാങ്ക് അക്കൗണ്ട്, ഇ.കെ.വൈ.സി, പി.എഫ്.എം.എസ് ഡയറക്ടര്‍ ബെനഫിറ്റ് ട്രാന്‍സഫറിന് ബാങ്ക് അക്കൗണ്ട് സജ്ജീകരിക്കുക തുടങ്ങിയ നടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. ഈ നടപടികള്‍…

നെടുമങ്ങാട് നഗരസഭയുടെ 2023-2024 വാര്‍ഷിക പദ്ധതി പ്രകാരം നഗരസഭാ പരിധിയിലെ മുഴുവന്‍ അങ്കണവാടികള്‍ക്കും പ്രീമെട്രിക് ഹോസ്റ്റലിനും ഫര്‍ണ്ണീച്ചറുകള്‍ വിതരണം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ സി. എസ് ശ്രീജ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഈ വര്‍ഷത്തോടെ നഗരസഭയിലെ…

കുഷ്ഠരോഗ നിർമ്മാർജ്ജനത്തിന്റെ ഭാഗമായി കുട്ടികളിലെ രോഗനിർണയം നടത്തുന്നതിനായി ജില്ലയിൽ ബാലമിത്ര 2.0 ക്യാമ്പയിൻ നടത്തുന്നു. സെപ്റ്റംബർ 20 മുതൽ നവംബർ 30 വരെയാണ് ബാലമിത്ര ക്യാമ്പെയിൻ ജില്ലയിൽ നടക്കുക. രോഗം തുടക്കത്തിൽ തന്നെ കണ്ടെത്തി…