കേരളത്തിലെ തനതു കലകളുടെയും സംസ്‌കാരത്തിന്റെയും നേർചിത്രങ്ങൾ കരവിരുതിൽ കൊത്തിയെടുത്ത കരകൗശല ഉൽപ്പന്നങ്ങളും സ്വതന്ത്ര്യത്തിന്റെ സ്ഥാന വസ്ത്രമായ ഖാദിയും ഗ്രാമവ്യവസായ ഉൽപ്പന്നങ്ങളും ലഭിക്കുന്ന കരകൗശല-ഖാദി ഓണം മേളയ്ക്ക് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ തുടക്കമായി. കേരള കരകൗശല…

പാറശാല അഗ്നിരക്ഷാനിലയത്തിന് ഇനി സ്വന്തം കെട്ടിടത്തിൽ പ്രവർത്തിക്കാം. പുതിയ മന്ദിരത്തിന്റെ നിർമാണോദ്ഘാടനം തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. സി.കെ ഹരീന്ദ്രൻ എം.എൽ.എയുടെ ശ്രമഫലമായി 2021-22 ബജറ്റ് വിഹിതത്തിലുൾപ്പെടുത്തി രണ്ട് കോടി രൂപ…

നെടുമങ്ങാടിന്റെ ഓണത്തിന് മാറ്റുകൂട്ടാൻ 'ഓണോത്സവം 2023' ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ ഒന്ന് വരെ നടക്കും. ഓണോത്സവവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിലിന്റെ നേതൃത്വത്തിൽ…

ഫിഷറീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വുമൺ (സാഫ്) നടപ്പാക്കുന്ന തീരമൈത്രി പദ്ധതിയിൽ സൂക്ഷ്മതൊഴിൽ സംരംഭങ്ങളുടെ യൂണിറ്റുകൾ തുടങ്ങുന്നതിന് മത്സ്യത്തൊഴിലാളി വനിതകളടങ്ങുന്ന ഗ്രൂപ്പുകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. എഫ്.എഫ്.ആർ-ൽ…

പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെട്ടതും സർക്കാർ ,എയ്ഡഡ് കോളേജുകളിൽ മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്‌സുകൾക്ക് പഠിക്കുന്നതും മാതാവിനെയോ പിതാവിനെയോ, അല്ലെങ്കിൽ ഇരുവരെയുമോ നഷ്ടപ്പെട്ടതുമായ വിദ്യാർത്ഥിനികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ സ്‌കോളർഷിപ്പിന് ഇ ഗ്രാന്റ്‌സ് വഴി അപേക്ഷിക്കാവുന്നതാണെന്ന്…

2025 ഓടെ വിശപ്പ് രഹിത കേരളം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് ഭഷ്യ - പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ അനിൽ. ഉപഭോക്തൃ സംസ്ഥാനം ആയിരുന്നിട്ട് കൂടി ഭക്ഷ്യ സുരക്ഷയിൽ സംസ്ഥാനം…

അരുവിക്കര നിയോജക മണ്ഡലത്തിലെ വെള്ളനാട് കെ.എസ്.ആർ.ടി.സി വെള്ളൂർക്കോണം റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് വിരാമമാകുന്നു. ജി സ്റ്റീഫൻ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും 35 ലക്ഷം രൂപ വിനിയോഗിച്ച് റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ…

മലയോര കാർഷികഗ്രാമമായ ആര്യനാട് ഗ്രാമപഞ്ചായത്തിന്റെ സമഗ്രവും സുസ്ഥിരവുമായ വികസനം ലക്ഷ്യമിട്ട,് പറണ്ടോട് കാർഷിക വിപണന കേന്ദ്രം പ്രവർത്തനം ആരംഭിച്ചു. പറണ്ടോട് സ്വാശ്രയ കാർഷിക ഉത്പാദക ഉത്പന്ന സംഭരണ സംസ്‌കരണ വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം ജി.സ്റ്റീഫൻ…

വാമനപുരം ഗ്രാമപഞ്ചായത്തിലെ ലൈഫ് അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതി ആനുകൂല്യ വിതരണവും ഗുണഭോക്തൃ സംഗമവും ഡി.കെ. മുരളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. 2022 23ല്‍ ലൈഫ് പദ്ധതി പ്രകാരം പൂർത്തീകരിച്ച മുഴുവൻ വീടുകളുടെയും അതിദാരിദ്ര്യ ലിസ്റ്റിൽ…

2023 ജനുവരി 1 യോഗ്യത തീയതിയായി നിശ്ചയിച്ച വോട്ടർ പട്ടികയുടെ സംക്ഷിപ്ത പുതുക്കൽ ആരംഭിച്ചു. സെപ്റ്റംബർ എട്ടിന് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. സെപ്റ്റംബർ 23 വൈകിട്ട് 5 മണി വരെയാണ് ആക്ഷേപങ്ങളും അപേക്ഷകളും…