ഇടവ സർക്കാർ മുസ്ലിം യു. പി സ്‌കൂളിൽ നിർമാണം പൂർത്തിയാക്കിയ പുതിയ ബഹുനില മന്ദിരവും പനയറ സർക്കാർ എൽ.പി സ്‌കൂൾ, പകൽക്കുറി സർക്കാർ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിലെ പുതിയ ബഹുനില മന്ദിരങ്ങളുടെ…

അടിയന്തരസാഹചര്യങ്ങളെ നേരിടുന്നതിന് സർക്കാർ വകുപ്പുകളെ സജ്ജമാക്കുന്നതിനും പ്രവർത്തന മേഖലകൾ വ്യക്തമാക്കുന്നതിനുമായി തയാറാക്കിയ ഓറഞ്ച് ബുക്ക് 2023 ഉദ്യോഗസ്ഥർക്ക് പരിചയപ്പെടുത്തുന്നതിനായി ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ ശില്പശാല സംഘടിപ്പിച്ചു. ദുരന്തനിവാരണ നിയമം 2005 പ്രകാരം തയാറാക്കുന്ന…

പനവൂർ പഞ്ചായത്തിന്റെ 'കണിക്കൊന്ന' പദ്ധതിക്കും തുടക്കമായി പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ മികവിന്റെ കേന്ദ്രമായി ഉയർത്തുന്നതിന്റെ ഭാഗമായി നിർമിച്ച ആനാട് ഗവൺമെന്റ് എൽ.പി.എസ്സിലെ പുതിയ ഇരുനില മന്ദിരം പൊതുവിദ്യാഭ്യാസ - തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി…

കേരള മദ്രസാധ്യാപക ക്ഷേമനിധി ബോർഡിൽ നിന്ന് 2022 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ച ഗുണഭോക്താക്കൾ ആഗസ്റ്റ് 31നകം അക്ഷയകേന്ദ്രങ്ങൾ മുഖേന ബയോമെട്രിക് മസ്റ്ററിംഗ് നടത്തണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. നിശ്ചിത സമയപരിധിക്കുള്ളിൽ…

പതിനാലാമത് എസ്പിസി ദിനത്തിൻ്റെ ഭാഗമായി ജില്ലാ കളക്ടർ ജെറോമിക് ജോർജിന് എസ്പിസി കേഡറ്റുകൾ ഗാർഡ് ഓഫ് ഓണർ നൽകി. സിവിൽ സ്റ്റേഷൻ മുറ്റത്ത് നടന്ന ചടങ്ങിൽ പേരൂർക്കട ഗവൺമെൻ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ…

ഇടുക്കി, കാസർഗോഡ്, വയനാട് ജില്ലകളിലേക്ക് സ്ഥലം മാറ്റം ലഭിക്കുന്ന സർക്കാർ ഉദ്യ്യോഗസ്ഥർ അവധി എടുക്കുന്നതുമായി ബന്ധപ്പെട്ട  മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടിക ഗോത്രവർഗ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മറ്റ് ജില്ലകളെ അപേക്ഷിച്ച് ഉൾപ്രദേശങ്ങൾ ധാരാളമുള്ള ഈ…

നെടുമങ്ങാട് ഗവൺമെന്റ് കോളേജിലെ അക്കാദമിക് ബ്ലോക്കിന്റെയും വനിതാ ഹോസ്റ്റലിന്റെയും ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു നിർവഹിച്ചു. മികവിന്റെ കേന്ദ്രമായി ഉയർത്താൻ സർക്കാർ തെരഞ്ഞെടുത്ത പത്ത് കലാലയങ്ങളിലൊന്നാണ് മലയോരമേഖലയിലുള്ള നെടുമങ്ങാട് കോളേജെന്ന് മന്ത്രി…

വനിതാ ശിശു വികസന മന്ത്രാലയത്തിന്റെ പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ പുരസ്‌കാർ 2023ന് അപേക്ഷ ക്ഷണിച്ചു. കല, കായികം, സാഹിത്യം, ശാസ്ത്രം, സാമൂഹികം, ഐ.ടി മേഖല, പരിസ്ഥിതി സംരക്ഷണം, അസാമാന്യ ധൈര്യത്തിലൂടെ നടത്തിയ പ്രവർത്തനം എന്നീ…

ലോകോത്തര നിലവാരത്തിലേക്ക് കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തെ ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. ആറ്റിങ്ങൽ പോളിടെക്നിക്കിൽ ഇൻഡസ്ട്രി ഓൺ ക്യാമ്പസിന്റെ ഭാഗമായി വൈദ്യുത ഓട്ടോ ഫ്‌ളാഗ് ഓഫ്…

ഉന്നത വിദ്യാഭ്യാസ മേഖലയുടെ വികസനത്തിന്‌ സംസ്ഥാന സർക്കാർ പ്രഥമ പരിഗണന നൽകുമെന്നും ഈ മേഖലയെ ലോക നിലവാരത്തിൽ എത്തിക്കുമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദു. കല്ലറ യു.ഐ.ടി സെന്ററിന്റെ പുതിയ ബഹുനില…