നൂറ് ദിന കർമ്മ പരിപാടിയിലുൾപ്പെടുത്തി നിഷിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന നൂതന പദ്ധതികളുടെ ഉദ്ഘാടനവും, പ്രഖ്യാപനവും സാമൂഹിക നീതി മന്ത്രി ഡോ.ആർ.ബിന്ദു നിർവഹിക്കും. മേയ് നാല് ഉച്ചയ്ക്ക് രണ്ട് മണിക്ക് തിരുവനന്തപുരം ആക്കുളത്ത് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്…

25 വർഷമായി കേരളത്തിൽ താമസിക്കുന്ന അതിഥിത്തൊഴിലാളി കുടുംബത്തിന് മണിക്കൂറുകൾക്കുള്ളിൽ മുൻഗണന റേഷൻകാർഡ് അനുവദിച്ചു. ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ അനിലിന്റെ ഇടപടെലിനെത്തുടർന്നാണ് അടിയന്തിരമായി മുൻഗണന റേഷൻ കാർഡ് അനുവദിച്ചത്. തിരുവനന്തപുരം എസ്.എൻ.വി സ്കൂളിൽ നടന്ന…

അനെർട്ടിന്റെ സോളാർ സിറ്റി പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ആനയറ വേൾഡ് മാർക്കറ്റിൽ സ്ഥാപിച്ച സൗരോർജ്ജ ശീതീകരണ സംഭരണിയുടെ ഉദ്ഘാടനം ഇന്ന് (3 മെയ്) ഉച്ചക്ക് രണ്ടിന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻ കുട്ടി നിർവഹിക്കും. കൃഷി…

കേരള ചരിത്ര ഗവേഷണ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന പ്രഭാഷണ പരിപാടി നാളെ (മെയ് 03)ന് വൈകിട്ട് 3.30ന് മാസ്‌കറ്റ് ഹോട്ടലിലെ ഹാര്‍മണി ഹാളില്‍ 'Granthappura: Preserving Kerala's Cultural Heritage through Digital Archiving' എന്ന…

രണ്ടാംഘട്ടമായി 50 ഏക്കർകൂടി കൈമാറി കാട്ടാക്കട വിളപ്പിൽശാല ആസ്ഥാനമായുള്ള ഡോ.എ.പി.ജെ അബ്ദുൾകലാം സാങ്കേതിക സർവകലാശാലയ്ക്കായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തിയായി. രണ്ടാംഘട്ടമായി 50 ഏക്കർ ഭൂമിയാണ് കൈമാറിയത്. റവന്യൂ വകുപ്പ് ഏറ്റെടുത്ത ഭൂമിയുടെ രേഖകൾ…

നഷ്ടപരിഹാരം അതിവേഗം ലഭ്യമാക്കുന്നതിന് നടപടിയെടുക്കും: മന്ത്രി എ കെ ശശീന്ദ്രൻ തിരുവനന്തപുരം ജില്ലയിലെ മലയോര മേഖല ഉൾപ്പെടുന്ന 11 പഞ്ചായത്തുകളെ ഉൾപ്പെടുത്തിക്കൊണ്ട് സംഘടിപ്പിച്ച വന സൗഹൃദ സദസ്സ് മലയോര ജനതയുടെ മനസ്സ് തൊട്ടറിഞ്ഞ ജനസൗഹൃദ…

ശാരീരിക മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് സൗജന്യ തെറാപ്പി സൗകര്യമൊരുക്കി നേമം ബ്ലോക്ക് പഞ്ചായത്ത്. ഭിന്നശേഷി കുട്ടികൾക്കായി ബ്ലോക്ക് പഞ്ചായത്ത് നിർമിച്ച സെൻട്രലൈസ്ഡ് തെറാപ്പി യൂണിറ്റ് പ്രവർത്തനത്തിന് തയാറെടുക്കുകയാണ്. അന്തിയൂർകോണത്ത് ഗാന്ധിഗ്രാമം സാംസ്‌കാരികനിലയം പ്രവർത്തിച്ചിരുന്ന…

പുസ്തകങ്ങള്‍ക്ക് 70 ശതമാനംവരെ വിലക്കിഴിവ് നല്‍കുന്ന ബുക്ക്മാര്‍ക്ക് പുസ്തകമേള ഏപ്രില്‍ 30ന് തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ ആരംഭിക്കും. വിവിധ ചരിത്ര ഗവേഷണ സാഹിത്യഗ്രന്ഥങ്ങള്‍ക്കാണ് 10 മുതല്‍ 70 ശതമാനം വരെ വിലക്കിഴിവുളളത്. ഏപ്രില്‍ 30…

ബഫര്‍സോണിലെ സമ്പൂര്‍ണ നിയന്ത്രണങ്ങള്‍ നീക്കിയുള്ള സുപ്രീം കോടതി വിധി ആശ്വാസകരമെന്ന് വനംവകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍. വിഷയത്തില്‍ ജനങ്ങള്‍ക്ക് അനുകൂലമായ നിലപാടെടുക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ ഫലം കണ്ടെന്നും സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍…

മാലിന്യ ശേഖരണത്തിൽ കൃത്യത ഉറപ്പാക്കി നെയ്യാറ്റിൻകര മണ്ഡലം ഹരിതമാകാനുള്ള തയാറെടുപ്പിലാണ്. നവംബർ ഒന്നിന് ഹരിത നെയ്യാറ്റിൻകര പ്രഖ്യാപനത്തിനായി കതോർക്കുകയാണ് മണ്ഡലത്തിലെ ജനങ്ങൾ. കെ.ആൻസലൻ എം.എൽഎയുടെ നേതൃത്വത്തിൽ ജനുവരി മുതൽ നടന്ന ചിട്ടയായ പ്രവർത്തനങ്ങളുടെ ആദ്യഘട്ടം…