മുല്ലൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആചാരപരമായ കര്‍മ്മങ്ങളുടെ ഭാഗമായി നവംബര്‍ 17 നു നടത്തുന്ന ഘോഷയാത്രയ്ക്കും അതോടനുബന്ധിച്ച് വിഴിഞ്ഞം തുറമുഖ കവാടത്തിലെ സര്‍വീസ് റോഡില്‍ നിശ്ചയിച്ചിട്ടുള്ള കഞ്ഞി സദ്യയ്ക്കും ഭംഗം വരുന്ന പ്രവര്‍ത്തികള്‍ ലത്തീന്‍ സമര…

കൈറ്റ് - വിക്ടേഴ്സില്‍ സംപ്രേഷണം ചെയ്യുന്ന ഹരിതവിദ്യാലയം റിയാലിറ്റിഷോ മൂന്നാം സീസണിന്റെ പ്രാഥമിക റൗണ്ടിലേക്ക് തിരുവനന്തപുരം ജില്ലയില്‍ നിന്ന് 11 സ്‌കൂളുകളെ തെരഞ്ഞെടുത്തു. എസ്.എസ്.പി.ബി.എച്ച്.എസ്.എസ്.കടയ്ക്കാവൂര്‍, സെന്റ് മേരീസ് എച്ച്.എസ്.എസ്. പട്ടം, സെന്റ് ഹെലന്‍സ് ഗേള്‍സ്…

പത്തു വര്‍ഷം മുമ്പ് എടുത്ത ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ പുതുക്കാനുള്ള നടപടി ജില്ലയില്‍ ആരംഭിച്ചു. ആധാര്‍ എടുത്ത് പത്ത് വര്‍ഷത്തിനു ശേഷവും പേര്, മേല്‍വിലാസം എന്നിവയില്‍ തിരുത്തലുകള്‍ ഇല്ലാത്ത എല്ലാപേരും ആധാര്‍ സേവനങ്ങള്‍ ലഭ്യമായിട്ടുള്ള…

കുട്ടികളില്‍ സത്യസന്ധതയും, ഐക്യവും പ്രോത്സാഹിക്കാന്‍ 'ഓണസ്റ്റി ഷോപ്പ്' ഒരുക്കി വിതുര ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എസ്. പി. സി. കേഡറ്റ്സ്. സ്‌കൂളില്‍ പ്രവര്‍ത്തനം ആരംഭിച്ച സംസ്ഥാനത്തെ തന്നെ ആദ്യ എസ്. പി. സി.…

ആനപ്പാറ ഗവ. ഹൈസ്‌കൂളിന്റെ അടിസ്ഥാന സൗകര്യവികസനത്തിനായി കൈകോര്‍ത്ത് ബെവ്‌കോ. കേരള സംസ്ഥാന ബിവറേജസ് കോര്‍പറേഷന്റെ സിഎസ്ആര്‍ ഫണ്ട് വിനിയോഗിച്ച് സ്‌കൂളിനായി വാങ്ങിയ ഡിജിറ്റല്‍ പഠനോപകരണങ്ങളുടെയും ഫര്‍ണിച്ചറുകളുടെയും ഔദ്യോഗിക വിതരണം ജി.സ്റ്റീഫന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.…

പലവര്‍ണ്ണത്തിലുള്ള ജമന്തികള്‍ പൂത്തു നില്‍ക്കുകയാണ് പെരിങ്കടവിള ഗ്രാമപഞ്ചായത്തിന് കീഴിലുള്ള തത്തിയൂര്‍ എന്ന പ്രദേശത്ത്. പണ്ട് പൂന്തോട്ടം കൊണ്ട് മനോഹരമായിരുന്നയിടം വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ തരിശുനിലമായി മാറി. പഴയ പ്രതാപം വീണ്ടെടുക്കാനുള്ള ശ്രമഫലമായാണ് ഗ്രാമപഞ്ചായത്ത് മുന്‍കൈയെടുത്ത് ഇവിടെ…

കേരള സര്‍ക്കാരിന്റെ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യുക്കേഷന്‍ അധ്യാപക കോഴ്സില്‍ സീറ്റ് ഒഴിവ്. അടൂര്‍ സെന്ററിലെ ഹിന്ദി അധ്യാപക കോഴ്സിനാണ് ഒഴിവ്. പി എസ് സി അംഗീകരിച്ച കോഴ്സിന്, അപേക്ഷകര്‍ രണ്ടാം ഭാഷ…

'ഒറ്റയ്ക്കല്ല, ഒപ്പമുണ്ട് ഗ്രാമപഞ്ചായത്ത്'എന്ന ആപ്തവാക്യവുമായി ചിറയിന്‍കീഴ് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച വയോജനസംഗമം വി. ശശി എം. എല്‍. എ ഉദ്ഘാടനം ചെയ്തു. വയോജന സംരക്ഷണത്തിന് പ്രഥമ പരിഗണന നല്‍കുമെന്ന് എം. എല്‍. എ പറഞ്ഞു. പഞ്ചായത്തിലെ…

അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തും അണ്ടൂർക്കോണം സാമൂഹികാരോഗ്യകേന്ദ്രവും   സംയുക്തമായി നടപ്പാക്കുന്ന  'ആരോഗ്യഗ്രാമം' പദ്ധതി  ഭക്ഷ്യ -സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി. ആർ അനിൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പരിധിയിൽ വരുന്ന 30 വയസിനു മുകളിൽ പ്രായമുള്ള…

ഡെങ്കിപ്പനി പ്രതിരോധിക്കുന്നതിനായി ജില്ലയില്‍ നവംബര്‍ 14 മുതല്‍ 26 വരെ നീളുന്ന പ്രത്യേക ക്യാമ്പയിന്‍ നടത്തുന്നുവെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍  അറിയിച്ചു. ജില്ലയില്‍ ഈ വര്‍ഷം 681  ഡെങ്കിപ്പനി കേസുകളും ആറ് മരണവും ഉണ്ടായി്.…