കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തില്‍ പൊതുജനങ്ങളുടെ പരാതി സശ്രദ്ധം കേള്‍ക്കാനും പരിഹരിക്കാനും കര്‍മ്മനിരതയായി ജില്ലാ കളക്ടര്‍ ഡോ. രേണുരാജ്. പുതിയ പാരതികളുമായി എത്തിയവര്‍ക്കെല്ലാം പരാതി പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളുമായി ജില്ലാ കളക്ടര്‍ ഔദ്യോഗിക പരിവേഷങ്ങളില്ലാതെ…

ആദ്യദിനം 319 പരാതികള്‍ തീര്‍പ്പാക്കി 20 പേര്‍ക്ക് തത്സമയം റേഷന്‍കാര്‍ഡുകള്‍ 27 ഇനം പരാതികള്‍ പരിഗണിച്ചു സംസ്ഥാന സര്‍ക്കാര്‍ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള പരാതി പരിഹാര അദാലത്ത് കരുതലും കൈത്താങ്ങിനും ജില്ലയില്‍ തുടക്കമായി. വൈത്തിരി താലൂക്ക്…

സാധാരണക്കാരുടെ അവകാശങ്ങള്‍ നിയമപരമായി സംരക്ഷിക്കുകയാണ് സര്‍ക്കാരിന്റെ പ്രഥമ പരിഗണനയെന്ന്  വനം - വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ചുണ്ടേല്‍ പാരിഷ് ഹാളില്‍ നടന്ന 'കരുതലും കൈത്താങ്ങും'  പരാതി…

ആരോഗ്യവകുപ്പ്, ആയുഷ് വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഗര്‍ഭിണികള്‍ക്കായി നടത്തുന്ന 'പ്രതീക്ഷ' ഗര്‍ഭകാല പരിചരണ പാക്കേജ് പദ്ധതിക്ക് വൈത്തിരി ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. ചുണ്ടേല്‍ പകല്‍വീട്ടില്‍ നടന്ന പരിപാടി വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ് ഉദ്ഘാടനം…

ആദ്യദിനം 319 പരാതികള്‍ തീര്‍പ്പാക്കി 20 പേര്‍ക്ക് തത്സമയം റേഷന്‍കാര്‍ഡുകള്‍ 27 ഇനം പരാതികള്‍ പരിഗണിച്ചു സംസ്ഥാന സര്‍ക്കാര്‍ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള പരാതി പരിഹാര അദാലത്ത് കരുതലും കൈത്താങ്ങിനും ജില്ലയില്‍ തുടക്കമായി. വൈത്തിരി താലൂക്ക്…

ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ 'കോട്പ' എന്‍ഫോഴ്സ്മെന്റ് ടീമിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ പരിസരങ്ങളില്‍ പരിശോധന നടത്തി. ആരോഗ്യവകുപ്പ്, എക്സൈസ് വകുപ്പ്, പോലീസ്, തദ്ദേശ സ്വയം ഭരണ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവരുടെ…

നിയമനം

May 26, 2023 0

കൗണ്‍സിലര്‍ നിയമനം; അപേക്ഷ ക്ഷണിച്ചു ജില്ലയിലെ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്ക് കൗണ്‍സിലിങ്ങും അനുബന്ധ സേവനങ്ങളും നല്‍കുന്നതിനായുള്ള കൗണ്‍സിലര്‍മാമാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത എം.എസ്.ഡബ്ല്യു മെഡിക്കല്‍ ആന്റ് സൈക്യാട്രിക് സോഷ്യല്‍…

സംസ്ഥാനസര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന 'കരുതലും കൈത്താങ്ങും' താലൂക്ക്തല പരാതി പരിഹാര അദാലത്തുകള്‍ നാളെ തുടങ്ങും. വൈത്തിരി താലൂക്ക്തല അദാലത്ത് ചുണ്ടേല്‍ പാരിഷ് ഹാളില്‍ രാവിലെ 10 ന് തദ്ദേശ സ്വയം ഭരണവകുപ്പ് മന്ത്രി…

പിലാക്കാവ് അടിവാരത്ത് മാനന്തവാടി നഗരസഭ തുടങ്ങുന്ന ഇന്ദിരാഗാന്ധി അര്‍ബന്‍ ഹെല്‍ത്ത് & വെല്‍നെസ് സെന്ററിന്റെ പ്രവര്‍ത്തനോദ്ഘാടനം നഗരസഭ ചെയര്‍പേഴ്സണ്‍ സി.കെ രത്നവല്ലി നിര്‍വഹിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. നാഷണല്‍…

ആര്‍.കെ.ഐ.ഇ.ഡി.പി മാനന്തവാടി ബ്ലോക്കിന്റെയും മാനന്തവാടി സി.ഡി.എസ്സുകളുടെയും നേതൃത്വത്തില്‍ സ്‌ക്കൂള്‍ വിപണന മേള ആരംഭിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ രത്‌നവല്ലി ഉദ്ഘാടനം ചെയ്തു. ബേഗുകള്‍, കുടകള്‍, സ്റ്റേഷനറി സാധനങ്ങള്‍ തുടങ്ങിയവയാണ് ചന്തയില്‍ വില്‍പ്പന നടത്തുന്നത്. ഓരോ ഉല്‍പ്പന്നങ്ങള്‍ക്കും…