തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം തുടങ്ങുന്നതിന് മുന്നോടിയായി മുന്നൊരുക്കങ്ങളുടെ ഭാഗമായി തദ്ദേശ സ്ഥാപനങ്ങള്‍ ദുരന്തസാധ്യതയുള്ള പ്രദേശങ്ങളുടെ വിവരങ്ങള്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് ലഭ്യമാക്കണം. തദ്ദേശ സ്വയംഭരണസ്ഥാപന പ്രസിഡന്റ് ചെയര്‍മാനായും സെക്രട്ടറി കണ്‍വീനറായും വില്ലേജ് ഓഫീസര്‍…

മീനങ്ങാടി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ പുതിയതായി തുടങ്ങിയ സിറ്റിസണ്‍സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഇ വിനയന്‍ നിര്‍വഹിച്ചു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പദ്ധതികളും അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിന് ആവശ്യമായ രേഖകള്‍ സംബന്ധിച്ചുള്ള വിവരങ്ങളും…

ജില്ലയില്‍ ബോട്ട് സര്‍വ്വീസ്, ചങ്ങാടയാത്ര നടത്തുന്ന ടൂറിസം കേന്ദ്രങ്ങളില്‍ യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിലെ ബോട്ടുകളുടെ എണ്ണം, ജീവനക്കാരുടെ എണ്ണം, ബോട്ടിന്റെ കപ്പാസിറ്റി, കാലപ്പഴക്കം തുടങ്ങിയ വിവരങ്ങളും ബോട്ട്…

തൊണ്ടർനാട് ഗ്രാമപഞ്ചായത്ത് സ്മാർട്ട് കൃഷിഭവൻ കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഒ.ആർ. കേളു എം.എൽ.എ അധ്യക്ഷത വഹിച്ചു. സ്മാർട്ട് കൃഷിഭവൻ 2021 22 പദ്ധതിയിൽ…

സംസ്ഥാനതല ഉദ്ഘാടനത്തിന്റെ ഭാഗമായി മാനന്തവാടിയില്‍ നിന്നും ട്രാക്ടര്‍ റാലിയും നടത്തിയിരുന്നു. മാനന്തവാടി ടൗണില്‍ നിന്നും തുടങ്ങിയ റാലി വള്ളിയൂര്‍ക്കാവ് പ്രദര്‍ശന നഗരിയില്‍ സമാപിച്ചു. പ്രദര്‍ശന മേളയില്‍ അണിനിരത്തിയ ട്രാക്ടറുകളുടെ സാന്നിദ്ധ്യം റാലിയുടെ പ്രധാന ആകര്‍ഷണമായി.…

സംസ്ഥാനത്തെ കാര്‍ഷികരംഗം വളര്‍ച്ചയുടെ പാതയിലാണെന്നും ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയെ കേരളം ഏറ്റെടുത്തുവെന്നും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്റെ മൂന്നാം നൂറുദിന പരിപാടിയുടെ ഭാഗമായി…

അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിത്തിന് പുതിയ ചുവടുകള്‍. പച്ചക്കറി പുഷ്പ കൃഷിയുടെ മികവിന്റെ കേന്ദ്രമായി മാറുന്നതോടെ വയനാട് ജില്ലയ്ക്കും നേട്ടമാകും. കേന്ദ്ര കൃഷി മന്ത്രാലയത്തിന് കീഴിലുള്ള മിഷന്‍ ഫോര്‍ ഇന്റഗ്രേറ്റഡ് ഡവലപ്മെന്റ് ഓഫ്…

* ജില്ലയില്‍ ചെറുധാന്യ കൃഷി പ്രോത്സാഹിപ്പിക്കണം അമ്പവലവയല്‍ പ്രാദേശിക കാര്‍ഷികഗവേഷണകേന്ദ്രത്തില്‍ തുടങ്ങിയ പച്ചക്കറി-പുഷ്പ കൃഷി മികവിന്റെ കേന്ദ്രം വയനാടന്‍ കാര്‍ഷിക മേഖലയ്ക്ക് ഗുണകരമായ മാറ്റം വരുത്തുമെന്ന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി…

വയനാട് ജില്ലയിലെ തിരുനെല്ലിയിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട യുവതിയെ വിവാഹ വാഗ്ദാനം നൽകി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും യുവതി വയനാട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണെന്നുമുളള മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ പട്ടികജാതി പട്ടിക ഗോത്രവർഗ്ഗ കമ്മീഷൻ…

സംസ്ഥാന സര്‍ക്കാറിന്റെ മൂന്നാം നൂറുദിന പരിപാടിയുടെ ഭാഗമായി എഫ്.പി.ഒ കൃഷികൂട്ടങ്ങള്‍ക്ക് ഡ്രോണുകളും കാര്‍ഷിക യന്ത്രങ്ങളും വിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ (ചൊവ്വ) വൈകീട്ട് മൂന്നിന്‌ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിര്‍വ്വഹിക്കും.…