പാലിയേറ്റീവ് ദിനാചാരണത്തിന്റെ ഭാഗമായി പൊഴുതന ഗ്രാമ പഞ്ചായത്തിന്റെയും പൊഴുതന കുടുംബരോഗ്യകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ പാലിയേറ്റീവ് കുടുംബസംഗമം സംഘടിപ്പിച്ചു. പൊഴുതന കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫി ഉദ്ഘാടനം ചെയ്തു. വൈസ്…

കുഷ്ഠരോഗ നിര്‍മാര്‍ജന ലക്ഷ്യവുമായി ആരോഗ്യ വകുപ്പ് സംഘടിപ്പിക്കുന്ന ജില്ലയിലെ അശ്വമേധം ഭവന സന്ദര്‍ശന പരിപാടിയുടെ അഞ്ചാം ഘട്ടം ജനുവരി 18 ന് തുടങ്ങും. കുഷ്ഠരോഗത്തിന്റെ ലക്ഷണങ്ങള്‍ തുടക്കത്തിലേ കണ്ടെത്തി ചികിത്സ ലഭ്യമാക്കുക എന്നതാണ് പരിപാടിയുടെ…

തരിയോട് ഗ്രാമപഞ്ചായത്തില്‍ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കായുള്ള എ.ബി.സി.ഡി ക്യാമ്പ് നാളെ (ചൊവ്വ) തുടങ്ങും.ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും പട്ടിക വര്‍ഗ്ഗ വകുപ്പിന്റെയും ഐ.ടി വകുപ്പിന്റെയും സഹകരണത്തോടെയാണ് ക്യാമ്പ് നടത്തുന്നത്. കാവുമന്ദം ലൂര്‍ദ് മാതാ…

1785 പേര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമായി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരം ഒരുക്കുന്ന അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യുമെന്റ് ഡിജിറ്റലൈസേഷന്‍ ക്യാമ്പ് സമാപിച്ചു. പുതുശ്ശേരിക്കടവ്…

പൂപ്പൊലിയിൽ വയനാട്ടിലെ കർഷകർ ഉത്പാദിപ്പിക്കുന്ന പൂക്കളും പ്രദർശിപ്പിക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്ക്കരിക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻ കുട്ടി. അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രവും ജില്ലാ ഭരണകൂടവും അതിനുള്ള പദ്ധതികൾക്കായി മുൻകൈ എടുക്കണമെന്നും…

നവകേരളം കര്‍മ്മ പദ്ധതിയില്‍ ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന 'നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ' ക്യാമ്പയിന്‍ ജില്ലയില്‍ തുടങ്ങുന്നു. പദ്ധതിയുടെ ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാതല കോര്‍ കമ്മിറ്റി യോഗം നവകേരളം…

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി പാലിയേറ്റീവ് വോളന്റിയര്‍മാര്‍ക്കും ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കുമുള്ള ദ്വിദിന പരിശീലനം പൊരുന്നന്നൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ തുടങ്ങി. പരിശീലനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി ഉദ്ഘാടനം…

ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന മത്സ്യകൃഷിയുടെ ഭാഗമായി മുട്ടില്‍ പഞ്ചായത്തിലെ പൊതുകുളത്തില്‍ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു. മത്സ്യകുഞ്ഞ് നിക്ഷേപ ഉദ്ഘാടനം മുട്ടില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നസീമ മങ്ങാടന്‍ നിര്‍വ്വഹിച്ചു. സൈപ്രിനസ്, അനബസ് ഇനത്തില്‍പ്പെട്ട മത്സ്യകുഞ്ഞുങ്ങളെയാണ്…

തരിയോട് ഗ്രാമപഞ്ചായത്ത് സൊസൈറ്റി കവലയില്‍ ടി. സിദ്ദിഖ് എം.എല്‍.എ.യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ലോമാസ്റ്റ് ലൈറ്റ് പഞ്ചായത്ത് പ്രസിഡന്റ് വി.ജി ഷിബു ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വൈസ് പ്രസിഡന്റ് സൂന നവീന്‍,…

പടിഞ്ഞാറത്തറ പഞ്ചായത്തില്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന എ.ബി.സി.ഡി ക്യാമ്പിന്റെ ആദ്യ ദിനം 615 പേര്‍ക്ക് ആധികാരിക രേഖകള്‍ ലഭിച്ചു. 310 ആധാര്‍ കാര്‍ഡുകള്‍, 123 റേഷന്‍ കാര്‍ഡുകള്‍, 178 ഇലക്ഷന്‍ ഐഡി കാര്‍ഡുകള്‍, 95…