2022 ഓഗസ്റ്റിൽ നടന്ന എൻ.ടി.ഇ.സി ഒന്നു രണ്ടും വർഷ റെഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലങ്ങൾ പ്രസിദ്ധീകരിച്ചു. ഫലം www.keralapareekshabhavan.in ൽ ലഭിക്കും.

സംസ്ഥാന വനിതാ വികസന കോർപ്പറേഷനു കീഴിലുള്ള റീച്ച് ഫിനിഷിംഗ് സ്കൂൾ NHM മിഡ് ലെവൽ സർവീസ് പ്രൊവൈഡർ തസ്തികയിലേക്ക് പരീക്ഷ എഴുതുന്ന ഉദ്യോഗാർഥികൾക്കായി ഓൺലൈൻ പരിശീലനം നൽകുന്നു. പരിശീലന കാലയളവ്- 30 മണിക്കൂർ, ഫീസ്- 1416 രൂപ. അവസാന…

ബാർട്ടൺ  ഹിൽ ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ മെഷീൻ ഡിസൈൻ,സിഗ്‌നൽ പ്രോസസിങ്, നെറ്റ് വർക്ക് എൻജിനീയറിങ്, പവർ ഇലക്ട്രോണിക്‌സ് ആൻഡ് ഡ്രൈവ്‌സ്, പവർ സിസ്റ്റംസ് ആൻഡ് കണ്ട്രോൾ എന്നീ എം.ടെക് ബ്രാഞ്ചുകളിൽ  ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക്…

സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ പോളിടെക്‌നിക് കോളേജുകളിലെ ഡിപ്ലോമ, പ്രോഗ്രാമുകളിൽ  ഒഴിവുള്ള സീറ്റുകളിൽ നിലവിലുള്ള റാങ്ക് ലിസ്റ്റിലേക്ക് പ്രവേശന നടപടികൾ പൂർത്തീകരിക്കുന്നതിന് പുതുതായി അപേക്ഷ ക്ഷണിച്ചു. നിലവിൽ അഡ്മിഷൻ ലഭിച്ചവരിൽ സ്ഥാപന മാറ്റമോ ബ്രാഞ്ച്…

അഡ്മിഷൻ

October 22, 2022 0

വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്‌ കോളേജിൽ നടത്തുന്ന ഫൈബർ റീ ഇൻഫോഴ്‌സ് പ്ലാസ്റ്റിക് സർട്ടിഫിക്കറ്റ്‌ കോഴ്‌സിലേക്ക് അപേക്ഷിച്ചവർക്കുള്ള അഡ്മിഷൻ ഒക്ടോബർ 27 ന്  രാവിലെ 10 മണിക്ക് നടക്കും. അപേക്ഷിച്ചവർ എസ്.എസ്.എൽ. സി./ ടി.എച്ച്.എസ്.എൽ.സി. സർട്ടിഫിക്കറ്റ്, ഐ.ടി.ഐ. സർട്ടിഫിക്കറ്റ്, മറ്റ് ആനുകൂല്യങ്ങൾ ഉണ്ടെങ്കിൽ അവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവ…

കൈമനം സർക്കാർ വനിതാ പോളിടെക്നിക് കോളേജിലെ ഡിപ്ലോമ സ്പോട്ട് അഡ്മിഷൻ 25 ന് നടക്കും. റാങ്ക് ലിസ്റ്റിൽ  ഉൾപ്പെട്ട അഡ്മിഷനെടുക്കാൻ താത്പര്യമുള്ള വിദ്യാർഥിനികൾ രാവിലെ 9 നും 10.30 നും ഇടയിൽ രജിസ്റ്റർ ചെയ്യണം. സർട്ടിഫിക്കറ്റുകളുടെ അസൽ ഹാജരാക്കണം. അഡ്മിഷൻ ലഭിക്കുകയാണെങ്കിൽ ഫീസ്…

തൃശ്ശൂർ മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്ഥാപനതല സ്‌പോട്ട് അഡ്മിഷൻ നടത്തും. പോളിടെക്‌നിക് പ്രവേശന റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാർഥികൾ ഒക്ടോബർ 25ന് പ്രോസ്പെക്ടസിൽ സൂചിപ്പിച്ചിട്ടുള്ള അസൽ രേഖകളും ഓൺലൈൻ ഫീസ് അടയ്ക്കാനുള്ള…

കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് ആരംഭിക്കുന്ന ഡിപ്ലോമാ ഇൻ കമ്പ്യൂട്ടർ ഹാർഡ് വെയർ ആൻഡ് നെറ്റ് വർക്കിംഗ്, ഡിപ്ലോമാ ഇൻ മൾട്ടിമീഡിയ, ഡിപ്ലോമാ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് എന്നീ…

2022-23 വർഷത്തെ ബി.ടെക്, ബി.ടെക് ലാറ്ററൽ എൻട്രി, എം.ടെക് പ്രവേശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എൻജിനിയറിങ് കോളേജിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷൻ ഒക്ടോബർ 24നു നടത്തും. വിദ്യാർഥികൾ അസൽ സർട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളുമായി അന്നേ ദിവസം രാവിലെ…

തിരുവനന്തപുരം ബാർട്ടൺഹിൽ എൻജിനിയറിങ് കോളേജ്  നടത്തുന്ന ഇന്റർഡിസിപ്ലിനറി എം.ടെക് ട്രാൻസ്ലേഷണൽ എൻജിനിയറിങ് കോഴ്‌സിന് സർക്കാർ സ്‌പോൺസർഡ് വിഭാഗങ്ങളിൽ സീറ്റുകൾ ഒഴിവുണ്ട്. ഏതു ബ്രാഞ്ചിൽ ബി.ഇ/ബി.ടെക് ഡിഗ്രി എടുത്തവർക്കും അപേക്ഷിക്കാം. സ്‌പോട്ട് അഡ്മിഷന് പങ്കെടുക്കാൻ താത്പര്യമുള്ളവർ…