പുരാരേഖ വകുപ്പിന്റെ സ്വപ്‌ന പദ്ധതിയായ കാര്യവട്ടം ഇന്റർനാഷണൽ ആർക്കൈവ്‌സ് ആന്റ് ഹെറിറ്റേജ് സെന്ററിന്റെ നിർമാണം ഈ വർഷം പൂർത്തിയാകുമെന്ന് പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. ചരിത്ര രേഖ സംരക്ഷണം,…

* മന്ത്രിയുടെ നേതൃത്വത്തിൽ ജില്ലകളുടെ അവലോകന യോഗം നടത്തി സംസ്ഥാനത്ത് കോവിഡ് പരിശോധനയും നിരീക്ഷണവും ജാഗ്രതയോടെ തുടരാൻ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ജില്ലകൾക്ക് നിർദേശം നൽകി. ജലജന്യ, ജന്തുജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത…

ക്യാംപസുകളിൽ നാഷണൽ സർവീസ് സ്്കീം യൂണിറ്റുകളുടെ പ്രാധാന്യം കൂടിവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹവുമായി അകന്നുനിന്ന് സ്വന്തംകാര്യം മാത്രം നോക്കി തങ്ങളിലേക്ക് ഒതുങ്ങിക്കൂടുന്ന ചെറിയൊരു വിഭാഗം ആളുകൾ സമൂഹത്തിലുണ്ടെന്നും അവരുടെ മനോഭാവം മാറ്റിയെടുക്കാൻ എൻ.എസ്.എസ്.…

അടുത്ത നാല് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് 1000 പുതിയ വിനോദ സഞ്ചാര കേന്ദ്രങ്ങൾ കണ്ടെത്താൻ ഡെസ്റ്റിനേഷൻ ചലഞ്ചിലൂടെ സാധിക്കുമെന്ന് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ലക്ഷ്യം കൈവരിക്കുന്നതിലൂടെ വിനോദ സഞ്ചാര മേഖലയിൽ കേരളത്തെ…

ഖാദി വസ്ത്ര പ്രചരണത്തിന്റെ ഭാ​ഗമായി മുഖ്യമന്ത്രി പിണറായി വിജയന് ഷർട്ട് നൽകി ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജൻ. സർക്കാർ ഉദ്യോ​ഗസ്ഥർ, അദ്ധ്യാപകർ, സഹകരണ ജീവനക്കാർ തുടങ്ങിയവർ ആഴ്ചയിൽ ഒരിക്കൽ ഖാദി ധരിക്കണമെന്ന…

കേരളത്തിൽ വ്യവസായ നിക്ഷേപത്തിനുള്ള അനുകൂലമായ സാഹചര്യം ശക്തിപ്പെട്ടതായി വ്യവസായ മന്ത്രി പി. രാജീവ്. പുതുതായി രജിസ്റ്റർ ചെയ്യുന്ന വ്യവസായ സംരംഭകർക്ക് ഇൻഷ്വറൻസ് പരിരക്ഷ നൽകുന്നതിനുള്ള ഓൺലൈൻ സംവിധാനം ഉടൻ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. വ്യവസായ…

ആരോഗ്യജാഗ്രത കാമ്പയിനിൽ കുട്ടികളേയും പങ്കാളികളാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതിന്റെ ഭാഗമായി വിവിധ പ്രവർത്തനങ്ങൾ നടത്തും. ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്ന് സ്‌കൂളുകളിൽ കോവിഡിനെതിരേയും പകർച്ചവ്യാധികൾക്കെതിരേയും അവബോധം ശക്തിപ്പെടുത്തും. കാമ്പയിനിന്റെ…

തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ ഡി.റ്റി.പി.സി, നവകേരളം കർമ്മ പദ്ധതി, ശുചിത്വമിഷൻ, ഹരികേരളം മിഷൻ, ക്ലീൻ കേരള കമ്പനി എന്നിവരുടെ സംയുക്ത സംരഭമായ ശംഖുമുഖം ഹരിത ടൂറിസം പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനം പൊതുമരാമത്ത്, ടൂറിസം…

മലയാളം മിഷന്റെ മുഖമാസികയായ 'ഭൂമിമലയാളം' ആദ്യ പതിപ്പ് മുഖ്യമന്ത്രി പിണറായി വിജയൻ സാംസ്‌കാരിക മന്ത്രി സജി ചെറിയാന് നൽകി പ്രകാശനം ചെയ്തു. മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട, രജിസ്ട്രാർ ഇൻ-ചാർജ് സ്വാലിഹ എം.വി.,…

ഉന്നതവിദ്യാഭ്യാസമേഖലയിലെ സഹകരണസാധ്യതകൾ ചർച്ചചെയ്യാൻ അമേരിക്ക കേന്ദ്രമായി പ്രവർത്തിക്കുന്ന ഐബിഎം കമ്പനിയുടെ മുതിർന്ന ഉദ്യോഗസ്ഥർ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദുവുമായി കൂടിക്കാഴ്ച നടത്തി. മസ്തിഷ്‌ക ചോർച്ച ലഘൂകരിച്ച്, സർക്കാർ ലക്ഷ്യമിടുന്ന 'ബ്രെയിൻ ഗെയിൻ' നേടുന്നതിനെക്കുറിച്ചാണ്…