വെള്ളിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 88 കഴിഞ്ഞ 24 മണിക്കൂറിനിടെ 17,804 സാമ്പിളുകള്‍ പരിശോധിച്ചു കേരളത്തില്‍ 543 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 109, കോട്ടയം 78, തിരുവനന്തപുരം 60, തൃശൂര്‍ 58, കോഴിക്കോട് 45,…

കുടുംബശ്രീ - ദേശീയ നഗര ഉപജീവനമിഷൻ സ്പാർക്ക് റാങ്കിംഗിൽ കേരളം ഒന്നാംസ്ഥാനം കരസ്ഥമാക്കി. ആദ്യമായാണ് കേരളം സ്പാർക്ക് റാങ്കിംഗിൽ ഒന്നാമതെത്തുന്നത്. നഗരദരിദ്രരുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള ദേശീയ നഗര ഉപജീവനമിഷൻ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കുന്നത് കുടുംബശ്രീ…

സാങ്കേതിക വൈദഗ്ധ്യത്തിന് പ്രാധാന്യം കൊടുത്തുള്ള വിദ്യാഭ്യാസത്തിന് വിദ്യാര്‍ഥികളെ സജ്ജമാക്കണം, തികച്ചും വിദ്യാര്‍ഥി കേന്ദ്രീകൃതവും സമൂഹ കേന്ദ്രീകൃതവുമായിരിക്കണം വിദ്യാഭ്യാസമെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു. നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിനായി നിര്‍മ്മിച്ച…

സമൂഹത്തിലെ പ്രശ്‌നങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിയുന്നതാകണം കലാലയങ്ങളെന്ന് മന്ത്രി ഡോ.ആര്‍.ബിന്ദു. എളേരിത്തട്ട് ഇകെ നായനാര്‍ സ്മാരക ഗവണ്‍മെന്റ് കോളേജില്‍ നവീകരിച്ച അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്ക് ഉദ്ഘാടനവും കോമേഴ്‌സ് , ഇക്കണോമിക്‌സ് ബ്ലോക്ക്, ക്യാമ്പസ് റോഡ് എന്നിവയുടെ…

*സംഘാടക സമിതി രൂപികരിച്ചു കേരളത്തിന്റെ സഹകരണ മേഖലയുടെ വളർച്ചയും നേട്ടങ്ങളും വ്യക്തമാക്കുന്നതും ഭാവിയിലേക്കുള്ള പദ്ധതികൾ അവതരിപ്പിക്കുന്നതുമായ വിപുലമായ 'സഹകരണ എക്സ്പോ 2022' എറണാകുളം മറൈൻഡ്രൈവിൽ ഏപ്രിൽ 18 മുതൽ 25 വരെ നടക്കുമെന്ന് സഹകരണ…

തദ്ദേശ സ്വയംഭരണ പൊതുസർവ്വീസ് രൂപീകരിക്കുന്നതിന് 'കേരള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിയമങ്ങളും മറ്റ് നിയമങ്ങളും ഭേദഗതി' ഓർഡിനൻസിന്റെ കരട് മന്ത്രിസഭാ യോഗം അംഗീകരിച്ച സാഹചര്യത്തിൽ സമഗ്രവും ജനപക്ഷത്ത് നിൽക്കുന്നതുമായ പൊതുസർവ്വീസ് സംസ്ഥാനത്ത് യാഥാർത്ഥ്യമാവുകയാണെന്ന് തദ്ദേശസ്വയംഭരണ,…

നർമ സല്ലാപവുമായി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടിയും മുൻ വൈദ്യുതി മന്ത്രി എം.എം. മണിയും വൈദ്യുതി ബോർഡ് ആസ്ഥാനമായ വൈദ്യുതി ഭവനിൽ. സ്വതസിദ്ധ ശൈലിയിൽ ഇരുവരും അനുഭവങ്ങളും ഫലിതവും കുശലവുമൊക്കെ പങ്കുവച്ചതോടെ വേദി…

ക്ഷയരോഗ മുക്ത കേരളമാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ലോകത്താകമാനം സമീപകാലത്ത് ആരോഗ്യമേഖല ഇത്രയേറെ വെല്ലുവിളി നേരിട്ടിട്ടില്ല. അവിടെയാണ് കഴിഞ്ഞ വർഷം മാത്രം 15 ശതമാനം ക്ഷയരോഗികളുടെ കുറവ്…

വ്യാഴാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 79  കഴിഞ്ഞ 24 മണിക്കൂറിനിടെ 21,229 സാമ്പിളുകള്‍ പരിശോധിച്ചു കേരളത്തില്‍ 558 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 119, കോട്ടയം 69, കോഴിക്കോട് 61, തിരുവനന്തപുരം 57, കൊല്ലം 50,…

പൊതുമരാമത്ത് പണികൾ സമയബന്ധിതമായി പൂർത്തിയാക്കുന്ന കരാറുകാർക്ക് കരാർ തുകയുടെ നിശ്ചിത ശതമാനം ബോണസ് നൽകാൻ തീരുമാനിച്ചതായി പൊതുമരാമത്ത് മന്ത്രി പി. എ. മുഹമ്മദ് റിയാസ് പറഞ്ഞു. പൊതുമരാമത്ത് വകുപ്പിലെ കരാർ സംഘടനാ പ്രതിനിധികളുമായി നടത്തിയ…