പോലീസിന്റെ  ടെലിമെഡിസിൻ ആപ്പ് ആയ ബ്ലൂ ടെലി മെഡിസിന്റെ സേവനം പൊതുജനങ്ങൾക്ക് കൂടിലഭ്യമാക്കാൻ  നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആശുപത്രിയിൽപോകാതെതന്നെ വിദഗ്ദ്ധരായ ഡോക്ടർമാരുടെ സേവനം ആപ്പ് മുഖേന ലഭിക്കും. കോവിഡ് -19 നു…

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ബോധവൽക്കരണ വീഡിയോകൾ സംപ്രേഷണം ചെയ്യുന്നതോടൊപ്പം പൊതുജനങ്ങൾക്ക് സംശയ നിവൃത്തി വരുത്താനുള്ള പ്രത്യേക ലൈവ് ഫോൺ-ഇൻ പരിപാടികളും കൈറ്റ് വിക്ടേഴ്‌സിൽ ഇന്ന് (മേയ് 6) ആരംഭിക്കും. ആരോഗ്യ വകുപ്പുമായി…

കോവിഡ് 19 മഹാമാരിയുടെ വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ മേയ് 17, 18, 19 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ജില്ലാ ആസൂത്രണ കമ്മിറ്റി തിരഞ്ഞെടുപ്പ് മാറ്റിവച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. നിലവിലെ…

ചികിത്സയിലുള്ളവർ 3,75,658; ആകെ രോഗമുക്തി നേടിയവർ 13,62,363 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,63,321 സാമ്പിളുകൾ പരിശോധിച്ചു 16 പുതിയ ഹോട്ട് സ്പോട്ടുകൾ; ഒരു പ്രദേശത്തെ ഒഴിവാക്കി കേരളത്തിൽ ബുധനാഴ്ച 41,953 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.…

നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചവരുടെ പട്ടികയുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിച്ചവിജ്ഞാപനം നിയമസഭാ രൂപീകരണത്തിനുള്ള തുടർനടപടികൾക്കായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാംമീണ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കൈമാറി.വിജ്ഞാപനം സംസ്ഥാന ഗസറ്റിൽ (അസാധാരണം) പ്രസിദ്ധീകരിച്ചതിന്റെ പകർപ്പും ഗവർണർക്ക്…

ചികിത്സയിലുള്ളവർ 3,56,872; ആകെ രോഗമുക്തി നേടിയവർ 13,39,257 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,42,588 സാമ്പിളുകൾ പരിശോധിച്ചു 15 പുതിയ ഹോട്ട് സ്പോട്ടുകൾ കേരളത്തിൽ ചൊവ്വാഴ്ച 37,190 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5030, കോഴിക്കോട്…

ചികിത്സയിലുള്ളവര്‍ 3,45,887; ആകെ രോഗമുക്തി നേടിയവര്‍ 13,13,109 കഴിഞ്ഞ 24 മണിക്കൂറിനിടെ 96,296 സാമ്പിളുകള്‍ പരിശോധിച്ചു 13 പുതിയ ഹോട്ട് സ്‌പോട്ടുകള്‍; ഒരു പ്രദേശത്തെ ഒഴിവാക്കി കേരളത്തില്‍ തിങ്കളാഴ്ച 26,011 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.…

ചികിത്സയിലുള്ളവർ 3,39,441; ആകെ രോഗമുക്തി നേടിയവർ 12,93,590 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,12,635 സാമ്പിളുകൾ പരിശോധിച്ചു 13 പുതിയ ഹോട്ട് സ്പോട്ടുകൾ; ഒരു പ്രദേശത്തെ ഒഴിവാക്കി കേരളത്തിൽ ഞായറാഴ്ച 31,959 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.…

50 ശതമാനം കിടക്കകൾ കോവിഡ് രോഗികൾക്കായി മാറ്റിവയ്ക്കാൻ സ്വകാര്യ ആശുപത്രികളോട് ആവശ്യപ്പെട്ടതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഡബിൾ മാസ്‌ക്ക് ധരിക്കുന്നത് കോവിഡിനെതിരായ സുരക്ഷ വർധിപ്പിക്കും. വാൾവ് ഘടിപ്പിച്ച മാസ്‌കുകൾ ധരിക്കുന്നത് പരിപൂർണമായി…