കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിനു കീഴില്‍ നടപ്പിലാക്കുന്ന ജലശക്തി അഭിയാന്‍ പദ്ധതിയുടെ ഭാഗമായി മലമ്പുഴ, ചിറ്റൂര്‍ ബ്ലോക്കുകളുടെ പരിധിയിലുള്ള  പഞ്ചായത്തുകളില്‍ ഒരു ലക്ഷം ഫലവൃക്ഷ തൈകള്‍ നടുന്നതിന് തുടക്കമിട്ടു. ഓരോ പഞ്ചായത്തുകളിലും അതാത് പഞ്ചായത്തു പ്രസിഡന്റുമാര്‍…

ജലസുരക്ഷ, ജലസംഭരണം, അമിത ജലചൂഷണം തടയല്‍ ലക്ഷ്യമിട്ട് നടപ്പാക്കുന്ന ജലശക്തി അഭിയാന്‍ പദ്ധതിയുടെ ഭാഗമായി കേന്ദ്ര സംഘം ജൂലൈ ഒമ്പത്, 10, 11 തിയ്യതികളിലായി പാലക്കാട് ജില്ല സന്ദര്‍ശിക്കും. കേന്ദ്ര നോഡല്‍ ഓഫീസര്‍ ടീം…