അക്ഷയോർജ്ജരംഗത്ത് ഫലപ്രദമായി പ്രവർത്തിക്കുന്ന വ്യക്തികളേയും സ്ഥാപനങ്ങളേയും പ്രോത്സാഹിപ്പിക്കുന്നതിന് ഏജൻസി ഫോർ ന്യൂ ആന്റ് റിന്യൂവബിൾ എനർജി റിസർച്ച് ആന്റ് ടെക്നോളജി (അനെർട്ട്) നൽകുന്ന സംസ്ഥാന അക്ഷയോർജ്ജ അവാർഡ് 2019  വിതരണം ചെയ്തു. അനെർട്ടിന്റെ ആസ്ഥാന…